News Desk

‘ശശി വഞ്ചകനാണ്, വഞ്ചകർക്ക് ചരിത്രം ജയം നൽകില്ല’; ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ...

പാലക്കാട്: ഒറ്റപ്പാലം മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan Speech Ottapalam) പി.കെ. ശശിക്കെതിരെ (P K Sasi ) കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്. സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ ജനവിധി തേടുന്ന ശശിയുടെ നിലപാട് രാഷ്ട്രീയ വഞ്ചനയാണെന്ന് അദ്ദേഹം ആവർത്തിച്ചു. സ്ഥാനാർത്ഥിയാകാൻ വേണ്ടി പാർട്ടി വിട്ടുപോയ...

കുഞ്ചിത്തണ്ണിയിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് മതിലിലിടിച്ചു; 16 വിദ്യാർത്ഥികൾക്ക് പരിക്ക്...

അടിമാലി: പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ ബസ് അപകടത്തിൽപ്പെട്ട് 16 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു (Adimali School Bus Accident). ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കുഞ്ചിത്തണ്ണിക്ക് സമീപം ബ്രോഡ്‌വിൻ റിസോർട്ടിന് അടുത്താണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സ്വകാര്യ വ്യക്തിയുടെ വീടിന്റെ സംരക്ഷണഭിത്തിയിലേക്കും വൈദ്യുതി തൂണിലേക്കും ഇടിച്ചു കയറുകയായിരുന്നു. ഒമ്പതാം ക്ലാസിലെ പരീക്ഷയും പഠനോത്സവവും കഴിഞ്ഞ്...

മോദി – ട്രംപ് ഫോൺ സംഭാഷണത്തിൽ ഇലോൺ മസ്ക് ഇല്ല; വാർത്തകൾ...

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ (Modi Trump phone Call) പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് നടത്തിയ ചർച്ചയിൽ ശതകോടീശ്വരൻ ഇലോൺ മസ്ക് പങ്കെടുത്തെന്ന റിപ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു (Modi Trump hone Call). മാർച്ച് 24-ന് നടന്ന സംഭാഷണത്തെക്കുറിച്ച് 'ന്യൂയോർക്ക് ടൈംസ്' നൽകിയ വാർത്ത അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രം...

ജോലി വാഗ്‌ദാനം നൽകി പീഡനം; പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി...

പാലക്കാട്: ജോലി വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി. വത്സനെതിരെ ടൗൺ സൗത്ത് പോലീസ് കേസെടുത്തു (Prashobh C Valsan). പീഡനം (Rape), പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം (SC-ST Act) എന്നീ ഗുരുതര വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം തന്റെ...

‘യഥാർത്ഥ കോൺഗ്രസ് പോരാളി’; കെ. സുധാകരനെ പ്രശംസിച്ച് രാഹുൽ ഗാന്ധി; കേരളത്തിൽ...

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തി കെ. സുധാകരൻ എം.പി (K Sudhakaran). കുടുംബസമേതം ഡൽഹിയിലെത്തിയ സുധാകരൻ, രാഹുൽ ഗാന്ധിയുമായും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും ചർച്ചകൾ നടത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കേരളത്തിലെ ജനങ്ങൾക്കായി ജീവിതം മാറ്റിവെച്ച നേതാവാണ് കെ. സുധാകരനെന്നും അദ്ദേഹം യഥാർത്ഥ...

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വൻ വീഴ്ച; ഫ്രീസർ തകരാർ മൂലം മൃതദേഹം...

കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവം വലിയ പ്രതിഷേധത്തിന് കാരണമാകുന്നു (Kanjirappally General Hospital Mortuary Issue). മണിമല സ്വദേശി ജോമി ജോസഫിന്റെ മൃതദേഹമാണ് ഫ്രീസറിലെ തകരാർ മൂലം ദുർഗന്ധം വമിച്ച് ചീർത്ത നിലയിൽ കണ്ടെത്തിയത്. ജോമിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കാഞ്ഞിരപ്പള്ളി ആശുപത്രിയിലെ മോർച്ചറിയിലേക്ക്...

‘ഇറാൻ പരമോന്നത നേതാവ് മരിച്ചു; ഭരണസംവിധാനം തകർന്നു’; ആത്മവിശ്വാസത്തോടെ ഡൊണാൾഡ് ട്രംപ്...

വാഷിംഗ്ടൺ: ഇറാനെതിരെ ഫെബ്രുവരി 28-ന് ആരംഭിച്ച സൈനിക നീക്കങ്ങൾ വൻ വിജയമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു (Donald Trump). ഇറാന്റെ ആത്മവീര്യം തകർന്നുവെന്നും പ്രമുഖ നേതാക്കളെല്ലാം വധിക്കപ്പെട്ടുവെന്നുമാണ് ട്രംപിന്റെ പുതിയ പ്രസ്താവന.ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി മരിച്ചുവെന്ന് ട്രംപ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ പിൻഗാമിയായി കരുതപ്പെട്ടിരുന്ന മകൻ അയത്തുള്ള മുജ്തബ...

കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 12...

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു (Kerala Rain Forecast). ചിലയിടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു...

നോയിഡ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; ഏപ്രിൽ പകുതിയോടെ സർവീസുകൾ...

ലക്നൗ: 11,200 കോടി രൂപ ചെലവിൽ നിർമ്മിച്ച നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു (Noida International Airport). ഉത്തർപ്രദേശിനെ ആഗോള വ്യോമയാന ഭൂപടത്തിൽ മുൻനിരയിലെത്തിക്കുന്ന പദ്ധതിയാണിത്. 3000 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ വിമാനത്താവളം അത്യാധുനിക സൗകര്യങ്ങളോടെയാണ് സജ്ജമാക്കിയിരിക്കുന്നത്. ഏപ്രിൽ പകുതിയോടെ വിമാനത്താവളം പ്രവർത്തനസജ്ജമാകും. ആദ്യഘട്ടത്തിൽ മുംബൈ, ബംഗളൂരു,...

സമ്മർ ബമ്പർ നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്;...

തിരുവനന്തപുരം: കാത്തിരിപ്പുകൾക്കൊടുവിൽ കേരള സംസ്ഥാന സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി (Kerala Summer Bumper Lottery Result 2026). SB 517026 എന്ന നമ്പറിനാണ് ഇത്തവണത്തെ ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്. പാലക്കാട് ജില്ലയിൽ വിറ്റ ടിക്കറ്റാണിത്. സമ്മാനവിവരങ്ങൾ ഒറ്റനോട്ടത്തിൽ: കൂടാതെ 5000, 2000, 1000, 500, 250 രൂപയുടെ ചെറുകിട സമ്മാനങ്ങൾ...