ബരാബങ്കി: ഉത്തർപ്രദേശിലെ ബരാബങ്കിയിൽ ഐസ്‌ക്രീം വില്പനക്കാരനായ 25-കാരനെ അതിക്രൂരമായി കൊലപ്പെടുത്തി (Barabanki Murder Case). പാരാ ബഹ്ത ഗ്രാമവാസിയായ ബബ്ലു ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പർവാസൽ ഗ്രാമവാസിയായ ശങ്കർ യാദവ് (50) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പകൽ നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു ഈ ദാരുണ സംഭവം.
പതിവ് പോലെ ഐസ്‌ക്രീം വിൽക്കുന്നതിനായി പർവാസൽ ഗ്രാമത്തിലെത്തിയതായിരുന്നു...
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടക്കുന്നു (USS Tripoli Middle East Deployment). അമേരിക്കയുടെ അത്യാധുനിക ആംഫീബിയസ് യുദ്ധക്കപ്പലായ യുഎസ്എസ് ട്രിപ്പോളി (USS Tripoli) പശ്ചിമേഷ്യൻ തീരത്തെത്തി. ജപ്പാനിൽ വിന്യസിച്ചിരുന്ന ഈ കപ്പൽ ഇറാൻ ദൗത്യത്തിന്റെ ഭാഗമായാണ് അടിയന്തരമായി മേഖലയിലേക്ക് മാറ്റിയത്.
2500 മറീനുകൾ ഉൾപ്പെടെ 3500-ലധികം സേനാംഗങ്ങളാണ് കപ്പലിലുള്ളത്. ഇത് വ്യക്തമായും...
സുൽത്താൻ ബത്തേരി: വയനാട് മാവേലി കൂടല്ലൂരിൽ വീട്ടുമുറ്റത്തിറങ്ങിയ വയോധികയെ കാട്ടാന ആക്രമിച്ചു (Wild Elephant Attack). കൈതവേലിയിൽ തങ്കമ്മയ്ക്കാണ് (85) പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 6:10-ഓടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ തങ്കമ്മയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ ശുചിമുറിയിൽ പോകുന്നതിനായി വീട്ടുമുറ്റത്തിറങ്ങിയ തങ്കമ്മയെ സമീപത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാന പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. ആനയുടെ തട്ടേറ്റ്...
ലണ്ടൻ: നെസ്‌ലേ കമ്പനിയുടെ പ്രമുഖ ബ്രാൻഡായ കിറ്റ്കാറ്റ് (KitKat) ചോക്ലേറ്റുകൾ കടത്തിയ ട്രക്ക് മോഷണം പോയതായി കമ്പനി സ്ഥിരീകരിച്ചു (KitKat Chocolate Truck Stolen). മധ്യ ഇറ്റലിയിലെ ഉത്പാദന കേന്ദ്രത്തിൽ നിന്നും പോളണ്ടിലെ വിതരണ കേന്ദ്രത്തിലേക്ക് അയച്ച ലോഡാണ് കാണാതായത്. വരാനിരിക്കുന്ന ഈസ്റ്റർ സീസണിലെ വിപണി ലക്ഷ്യമിട്ടാണ് ഇത്രയും വലിയ ശേഖരം അയച്ചിരുന്നത്.
12 ടൺ...
മലപ്പുറം: തവനൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.എസ്. ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സൗജന്യ ഗൾഫ് യാത്ര വാഗ്ദാനം ചെയ്ത മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവ ഹാജി (C P Bava Haji) നിയമക്കുരുക്കിൽ. വോട്ടർമാരെ സ്വാധീനിക്കാൻ വാഗ്ദാനങ്ങൾ നൽകുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് തിരൂർ പോലീസ് ഇയാൾക്കെതിരെ കേസെടുത്തു.
യുഡിഎഫ്...
തൃശ്ശൂർ: രാജ്യത്ത് പാചകവാതകത്തിന് (LPG) ക്ഷാമമുണ്ടെന്ന പ്രചരണങ്ങൾ തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി (Suresh Gopi). പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പാചകവാതക വിതരണത്തിൽ തടസ്സമുണ്ടെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. കുറഞ്ഞ തോതിലുള്ള നിയന്ത്രണങ്ങൾ മാത്രമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
പാചകവാതക ലഭ്യത ഉറപ്പാക്കാൻ ഓയിൽ കമ്പനികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം കഴിഞ്ഞ ദിവസവും വിളിച്ചുചേർത്തിരുന്നു. രാജ്യം...
ശിവഗംഗ: തമിഴ്‌നാട്ടിലെ ശിവഗംഗയിൽ പ്രണയപ്പകയിൽ 52 വയസ്സുകാരി കൊല്ലപ്പെട്ടു. സൊട്ടതട്ടി സ്വദേശിനിയായ സരസ്വതിയാണ് കൊല്ലപ്പെട്ടത് (Sivaganga Murder Case). സംഭവത്തിൽ ഇവരുടെ കാമുകനായ മധുര കൂടക്കോവിൽ സ്വദേശി ശരവണകുമാറിനെ (21) പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം മൃതദേഹം കല്ലുകെട്ടി പാറമടയിലെ വെള്ളത്തിൽ താഴ്ത്തുകയായിരുന്നു.
പ്രണയബന്ധം: ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സരസ്വതിയും ശരവണകുമാറും തമ്മിൽ...
സലാല: ഒമാനിലെ സുപ്രധാന വാണിജ്യ കേന്ദ്രമായ സലാല തുറമുഖത്തിന് (Salalah Port) നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി ഒമാൻ സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു (Salalah Port Drone Attack). രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഒമാനെ ലക്ഷ്യം വെച്ചുണ്ടായ ഈ നീക്കം അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്.
ആക്രമണത്തിൽ തുറമുഖത്തെ...
കോട്ടയം: മണിമല സ്വദേശി ജോമി ജോസഫിന്റെ മൃതദേഹം മോർച്ചറിയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഉത്തരവാദികളായ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു (Kanjirappally General Hospital). അറ്റൻഡർമാരായ ആർ.വി. സുജാത, വി.ഡി. രേഖ എന്നിവർക്കെതിരെയാണ് നടപടി. മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കുന്നതിൽ അതീവ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
തകരാറിലായ ഫ്രീസറിൽ മൃതദേഹം സൂക്ഷിച്ചതാണ് അഴുകാൻ...
ന്യൂഡൽഹി: അന്താരാഷ്ട്ര കപ്പൽ ചാനലായ ഹോർമുസ് (Indian LPG Ships) കടലിടുക്കിലൂടെ (Strait of Hormuz) രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി സുരക്ഷിതമായി കടന്നു. ഇന്ത്യൻ പതാകയുള്ള ബിഡബ്ല്യു ടൈർ (BW Tyr), ബിഡബ്ല്യു എൽമ (BW Elma) എന്നീ കപ്പലുകളാണ് ഹോർമുസ് പിന്നിട്ട് ഒമാൻ ഉൾക്കടലിലേക്ക് നീങ്ങുന്നത്. ഷിപ്പിംഗ് ഏജൻസികളിൽ നിന്നുള്ള...