ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിലുള്ള പ്രശസ്തമായ മഹാരാജ യശ്വന്ത്റാവു (MY) ആശുപത്രി വളപ്പിൽ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി (Indore MY Hospital baby body found). ആശുപത്രിയിലെ ഒരു പൊതു ശുചിമുറിക്ക് പുറത്താണ് കുഞ്ഞിന്റെ മൃതദേഹം കിടന്നിരുന്നത്. നാടിനെ നടുക്കിയ ഈ സംഭവം ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും ഇടയിൽ...
പൂനെ: കല്യാൺ-വിശാഖപട്ടണം ദേശീയപാതയിലുണ്ടായ (Kalyan Visakhapatnam highway accident) ദാരുണമായ റോഡപകടത്തിൽ ഒരാൾ മരണപ്പെടുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കാറും മോട്ടോർ സൈക്കിളും തമ്മിൽ ശക്തമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ദേശീയപാതയിലെ ഒരു പ്രധാന ജംഗ്ഷന് സമീപം അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. അപകടത്തിന്റെ...
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (IPL 2026) സീസൺ ആവേശകരമായി പുരോഗമിക്കുന്നതിനിടെ, പ്രമുഖ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് (CSK) മാറിയേക്കുമെന്ന സൂചനകളുമായി നടി മാഹിക ശർമ്മയുടെ (Mahieka Sharma) പുതിയ പ്രസ്താവന (Hardik Pandya CSK rumors). ധോണിയുടെ സിഗ്നേച്ചർ ശൈലിയായ 'ഹെലികോപ്റ്റർ' പരാമർശിച്ചുകൊണ്ട് മാഹിക നടത്തിയ സോഷ്യൽ മീഡിയ...
ന്യൂഡൽഹി: പ്രമുഖ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് (Vinesh Phogat) കരിയറിൽ നിർണ്ണായകമായ വലിയ വിജയം (Vinesh Phogat Asian Games 2026). വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് 2026 (Asian Games 2026) ഒഫീഷ്യൽ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ സുപ്രീം കോടതി വിനേഷിന് അനുമതി നൽകി. ഡൽഹി ഹൈക്കോടതിയുടെ അനുകൂല വിധിക്ക് പിന്നാലെയാണ്...
കോഴിക്കോട്: വീട്ടുനുള്ളിലെ ഡൈനിങ് ടേബിളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരണത്തിന് കീഴടങ്ങി (child death Kozhikode). അത്താണി കരിമ്പയിൽ ഇലാഹിയ സ്കൂളിന് സമീപം മീത്തലെ ചാലക്കൽ സുബിൻപ്രേം - അഭിരാമി ദമ്പതികളുടെ ഇളയ മകളായ അല്ലി എന്ന അലംകൃതയാണ് നോവായി മാറിയത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം നടന്നത്....
കൊച്ചി: നടൻ ടിനി ടോമിനെതിരെ ഉന്നയിച്ച പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന നടി അൻസിബ ഹസ്സന്റെ ആവശ്യം താരസംഘടനയായ 'അമ്മ' (AMMA) പരിഗണിച്ചേക്കില്ല (Ansiba Hassan). അൻസിബയുടെ ഈ ആവശ്യത്തിന് വഴങ്ങേണ്ടതില്ലെന്നാണ് സംഘടനയിലെ ഭൂരിഭാഗം ഭാരവാഹികളുടെയും നിലപാട്. പരാതി പ്രത്യേക സമിതിക്ക് വിടാതെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ നേരിട്ട് ചർച്ച ചെയ്ത് തീരുമാനമെടുക്കാനാണ്...
ഡൽഹി: സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയായ 'കോക്രോച്ച് പാർട്ടി'യുടെ (സി.ജെ.പി) ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ട് നിരോധിച്ചതിനെതിരെ ഡൽഹി ഹൈക്കോടതിയുടെ ഇടപെടൽ (Cockroach Party). പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ നൽകിയ ഹരജിയിൽ കേന്ദ്ര സർക്കാരിനും എക്സ് പ്ലാറ്റ്‌ഫോമിനും കോടതി നോട്ടീസയച്ചു. എന്നാൽ, അക്കൗണ്ട് ഉടൻ പുനഃസ്ഥാപിച്ച് നൽകണമെന്ന ഹർജിക്കാരന്റെ ആവശ്യത്തിൽ...
കൊച്ചി: മോഡലിംഗിന്റെ മറവിൽ വിദേശത്തേക്ക് പെൺകുട്ടികളെ കടത്തി സെക്‌സ് റാക്കറ്റ് നടത്തിയ കേസിൽ കൂടുതൽ അന്വേഷണത്തിനായി പോലീസ് നടപടികൾ ഊർജ്ജിതമാക്കുന്നു (Kochi human trafficking). കേട്ടുകേൾവിയില്ലാത്ത വിധം വൻ ശൃംഖലയായി പ്രവർത്തിച്ച സംഘത്തിലെ ഒന്നാം പ്രതി സിന്ധു, ആറാം പ്രതി ബിലാൽ എന്നിവരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് ഇന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും....
കണ്ണൂർ : കണ്ണൂരിൽ നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി (newlywed woman dead). കരിമ്പം സ്വദേശിയായ ആകാശ് മോഹന്റെ ഭാര്യയും നൃത്താധ്യാപികയുമായ സാന്ദ്രതാര (22) ആണ് മരിച്ചത്. രമേശൻ-താര ദമ്പതികളുടെ മകളാണ്.
വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ ഭർതൃവീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ സാന്ദ്രതാരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാല് മാസം മുൻപായിരുന്നു സാന്ദ്രയുടെയും...
ഭോപ്പാൽ: ഓൺലൈൻ പാർട്ട് ടൈം ജോലി തട്ടിപ്പിലൂടെ ഭോപ്പാൽ സ്വദേശിയായ യുവതിക്ക് 45 ലക്ഷം രൂപ നഷ്ടപ്പെട്ടു (Bhopal cyber crime job fraud). ഗൂഗിൾ സ്റ്റോറിലെ ആപ്പുകൾക്കും ഉത്പന്നങ്ങൾക്കും റേറ്റിംഗും റിവ്യൂവും നൽകുന്നതിലൂടെ വൻ തുക സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ചാണ് സൈബർ ക്രിമിനലുകൾ യുവതിയെ കെണിയിൽ വീഴ്ത്തിയത്.
ടെലിഗ്രാം, വാട്സാപ്പ് എന്നിവ വഴിയാണ് തട്ടിപ്പുകാർ യുവതിയെ...