Kiran Kumar

‘ഓരോ ദിവസവും ഓരോ തള്ള്’: മുഖ്യമന്ത്രിയെ പരിഹസിച്ച് സലീം കുമാർ |...

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന അവകാശവാദങ്ങൾക്കെതിരെ പരിഹാസവുമായി നടൻ സലീം കുമാർ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പറവൂരിലെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ഒരിടത്തും ഇല്ലാത്ത 'തള്ളു'മായാണ് മുഖ്യമന്ത്രി നടക്കുന്നതെന്ന് സലീം കുമാർ കുറ്റപ്പെടുത്തി.(Salim Kumar mocks the Chief Minister and CPM during his speech) കേരളത്തിലെ...

ഓൺലൈൻ ഗെയിം ചതിക്കുഴിയായി: കർണാടകയിൽ മെഡിക്കൽ വിദ്യാർത്ഥി ജീവനൊടുക്കി | Suicide

ബീദർ: ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ട് വൻതുക നഷ്ടമായതിനെത്തുടർന്ന് കർണാടകയിലെ ബീദറിൽ മെഡിക്കൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ബീദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയായ സുർജിത്ത് കുമാർ ആണ് മരിച്ചത്. ചൊവ്വാഴ്ച ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സുർജിത്ത് കലബുറഗി സ്വദേശിയാണ്.(Online game turns into a scam,...

‘ജനത്തിൻ്റെ താൽപ്പര്യം സംരക്ഷിക്കാൻ മോദി തയ്യാറെടുത്തിട്ടുണ്ടോ?’: ആഞ്ഞടിച്ച് MK സ്റ്റാലിൻ |...

ചെന്നൈ: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ ഊർജ്ജ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. കൊവിഡ് കാലത്തെപ്പോലെ ജനങ്ങൾ തയ്യാറെടുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെയാണ് സ്റ്റാലിൻ രംഗത്തെത്തിയത്. "തയ്യാറെടുക്കേണ്ടത് ജനങ്ങളല്ല, സർക്കാരാണ്. ഉത്തരവാദിത്തം ജനങ്ങളിലേക്ക് ഔട്ട്‌സോഴ്‌സ് ചെയ്യുന്നത് എന്തിനാണ്?" എന്ന് അദ്ദേഹം ചോദിച്ചു.(Is PM Modi prepared to...

വിടവാങ്ങൽ മടക്കമില്ലാത്ത ലോകത്തേക്ക്: ഹരീഷ് റാണ യാത്രയായി, സംസ്ക്കാരം ഗാസിയാബാദിൽ | Harish...

ന്യൂഡൽഹി: നീണ്ട 13 വർഷത്തെ നിശബ്ദതയ്ക്കും തീരാവേദനകൾക്കും വിരാമമിട്ട് ഹരീഷ് റാണ അന്തരിച്ചു. രാജ്യത്ത് ദയാവധം നിയമവിധേയമാക്കിയ ശേഷം ഇത്തരമൊരു അനുമതി സുപ്രീം കോടതിയിൽ നിന്ന് ലഭിച്ച ആദ്യ വ്യക്തിയാണ് ഹരീഷ്. ഗാസിയാബാദിൽ നടക്കുന്ന സംസ്കാര ചടങ്ങുകളിൽ അടുത്ത കുടുംബാംഗങ്ങൾ പങ്കുചേരും.(Harish Rana the 1st Indian To Be Allowed Passive Euthanasia,...

പശ്ചിമേഷ്യയിലേക്ക് വൻ സൈനിക വിന്യാസത്തിന് അമേരിക്ക: ആയിരക്കണക്കിന് സൈനികരെ നിയോഗിക്കും | US

ന്യൂയോർക്ക്: ഇറാനുമായുള്ള സമാധാന ചർച്ചകൾക്കിടയിലും പശ്ചിമേഷ്യയിലേക്ക് ആയിരക്കണക്കിന് സൈനികരെ അധികമായി വിന്യസിക്കാൻ അമേരിക്ക ഒരുങ്ങുന്നതായി റിപ്പോർട്ട്. യുഎസ് സേനയിലെ എലൈറ്റ് വിഭാഗമായ 82-ാം എയർബോൺ ഡിവിഷനിൽ നിന്നുള്ള സൈനികരെയാണ് പെന്റഗൺ മേഖലയിലേക്ക് അയക്കുന്നത്. നോർത്ത് കരോലിനയിലെ ഫോർട്ട് ബ്രാഗ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സൈനിക വിഭാഗത്തെ പശ്ചിമേഷ്യയിൽ എവിടെയാണ് വിന്യസിക്കുകയെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട്...

ട്രെയിൻ ടിക്കറ്റ് റീഫണ്ട് നിയമങ്ങൾ മാറി: നടപടികൾ ഇനി വളരെ സിംപിൾ!...

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസകരമായ പുതിയ ടിക്കറ്റിംഗ് പരിഷ്‌കാരങ്ങൾ റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചു. ടിക്കറ്റ് ക്യാൻസലേഷൻ, റീഫണ്ട്, ബോർഡിംഗ് പോയിന്റ് മാറ്റം എന്നിവയിലാണ് പ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. 2026 ഏപ്രിൽ ആദ്യവാരത്തോടെ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരും.(Train ticket refund rules have changed, The procedures are now very simple!) ടിക്കറ്റ്...

ഹോർമൂസിനെ മറികടക്കാൻ സൗദി-UAE ‘ട്രേഡ് ബ്രിഡ്ജ്’: ദമാം – ഷാർജ നേരിട്ട്...

ദുബായ്: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഹോർമൂസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെ, ബദൽ മാർഗ്ഗമായി പുതിയ വ്യാപാര റൂട്ട് ശക്തിപ്പെടുത്താൻ സൗദി അറേബ്യയും യുഎഇയും. ഇവർ സംയുക്‌തമായാണ് ട്രേഡ് ബ്രിഡ്ജ് കൊണ്ടുവരുന്നത്.(New UAE–Saudi Arabia trade bridge launched to improve cargo flow and supply chain continuity) ഹോർമൂസ് കടലിടുക്കിലൂടെയുള്ള അപകടകരമായ യാത്ര ഒഴിവാക്കി,...

കോവൂർ കുഞ്ഞുമോനെതിരെ പരാതി: പത്രിക മാറ്റിവച്ചു | Kovoor Kunjumon

കൊല്ലം: കുന്നത്തൂർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോന്റെ നാമനിർദ്ദേശ പത്രികയ്‌ക്കെതിരെ പരാതി. രണ്ട് വ്യത്യസ്ത പത്രികകൾ സമർപ്പിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് രംഗത്തെത്തിയതോടെ പത്രികയുടെ സൂക്ഷ്മപരിശോധന വരണാധികാരി മാറ്റിവെച്ചു.(Complaint against Kovoor Kunjumon, nomination postponed) സ്വതന്ത്ര സ്ഥാനാർത്ഥിയായും ആർഎസ്പി (ലെനിനിസ്റ്റ്) സ്ഥാനാർത്ഥിയായും കുഞ്ഞുമോൻ പത്രിക നൽകിയതാണ് വിവാദത്തിന് കാരണമായത്. ഒരേസമയം രണ്ട് വിഭാഗങ്ങളിലായി...

തൃത്താലയിൽ ‘ത്രില്ലർ’ പോരാട്ടം: കോട്ട കാക്കാൻ MB രാജേഷ്, തിരിച്ചുപിടിക്കാൻ VT...

പാലക്കാട്: കേരളം ഉറ്റുനോക്കുന്ന ഏറ്റവും വാശിയേറിയ വിഐപി പോരാട്ടങ്ങളിലൊന്നായി പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലം മാറിക്കഴിഞ്ഞു. മന്ത്രി എം.ബി. രാജേഷും വി.ടി. ബൽറാമും വീണ്ടും നേർക്കുനേർ എത്തുന്നതോടെ തൃത്താലയിൽ ഇത്തവണ കടുത്ത പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്.(Thriller' battle in Thrithala, MB Rajesh to defend his fort, VT Balram to recapture it) എം.ബി....

പള്ളികളിലെ സ്ത്രീ പ്രവേശനം: തീരുമാനമെടുക്കേണ്ടത് പള്ളി കമ്മിറ്റികളെന്ന് സുപ്രീംകോടതിയിൽ അഖിലേന്ത്യ മുസ്ലിം...

ന്യൂഡൽഹി: രാജ്യത്തെ മുസ്ലിം പള്ളികളിൽ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച വിഷയത്തിൽ സുപ്രീം കോടതി ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്. പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് അതത് പള്ളി കമ്മിറ്റികളാണെന്നും ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു.(Women's entry into mosques, All India Muslim Personal Law Board...