Kiran Kumar

‘മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് അഭിവാദ്യങ്ങൾ’: ആശംസകളുമായി ഷാഫി പറമ്പിൽ...

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് ഷാഫി പറമ്പിൽ എം.പി. "കേരളത്തിന്റെ, കോൺഗ്രസ്സിന്റെ, യുഡിഎഫിന്റെ മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശന് അഭിവാദ്യങ്ങൾ" എന്നാണ് ഷാഫി തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്.(Shafi Parambil MP Salutes New Kerala Chief Minister VD Satheesan) മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി...

VD സതീശൻ ജയിച്ചത് തുടർച്ചയായ 2 മത്സരങ്ങൾ!: നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന്...

തിരുവനന്തപുരം: രാഷ്ട്രീയ പോരാട്ടങ്ങളുടെ രണ്ട് വലിയ കടമ്പകൾ കടന്നാണ് വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് നടന്നു കയറുന്നത്. ആദ്യം നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം, പിന്നാലെ പാർട്ടിക്കുള്ളിലെ കടുത്ത നേതൃത്വ ചർച്ചകളിലെ അതിജീവനം. ഈ ഇരട്ടവിജയം സതീശനെ 'നിലപാടിന്റെ രാജകുമാരൻ' എന്ന വിശേഷണത്തിന് അർഹനാക്കുന്നു.(VD Satheesan Journey From Student Leader To...

ഉത്തർപ്രദേശിലെ പേമാരി: മരണസംഖ്യ 89 ആയി; അടിയന്തര ധനസഹായത്തിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം...

ലഖ്‌നൗ: ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ ബുധനാഴ്ചയുണ്ടായ അപ്രതീക്ഷിത പ്രകൃതിക്ഷോഭത്തിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊടുങ്കാറ്റിലും മിന്നലിലുമായി സംസ്ഥാനത്ത് 89 പേർക്ക് ജീവൻ നഷ്ടമായി. 87-ഓളം വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർന്നു. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് ഇവിടെയാണ് (17). ഹന്ദിയ, ഫുൽപൂർ, സോറാവോൺ എന്നിവിടങ്ങളിലാണ് അപകടങ്ങൾ കൂടുതൽ സംഭവിച്ചത്.(Uttar Pradesh storm...

‘തായ്‌വാൻ വിഷയം അതീവ ഗൗരവം നിറഞ്ഞത്, ശരിയായി കൈകാര്യം ചെയ്‌താൽ സ്ഥിരത...

ബെയ്ജിങ്: ചൈന-യുഎസ് ബന്ധത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ് തായ്‌വാൻ വിഷയമെന്ന് പ്രസിഡന്റ് ഷി ജിൻപിങ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ സ്ഥിരതയെയും സുരക്ഷയെയും ഈ വിഷയം നേരിട്ട് ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Xi Jinping Raises Taiwan Issue During Beijing Summit With Trump) ചൈന-യുഎസ് നയതന്ത്ര ബന്ധത്തിൽ...

‘നീറ്റ് പരീക്ഷ റദ്ദാക്കണം, പ്ലസ് ടു മാർക്കിൻ്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം...

ചെന്നൈ: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിലെ (NEET) തുടർച്ചയായ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കും പിന്നാലെ, പരീക്ഷ പൂർണ്ണമായും റദ്ദാക്കണമെന്ന ആവശ്യവുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. നീറ്റ് അധിഷ്ഠിത പ്രവേശന രീതി അവസാനിപ്പിച്ച്, പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് മെഡിക്കൽ പ്രവേശനം നൽകാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.(NEET exam controversy,...

കേരളത്തിൽ മഴ തുടരുന്നു: 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ജാഗ്രത...

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചതിനെത്തുടർന്ന്, മെയ് 16 വരെ കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.(Kerala Rain Update Yellow Alert For Six Districts) ഇന്ന് സംസ്ഥാനത്തെ ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം,...

‘ആറാം തവണയും രോഗം തിരികെ എത്തിയിരിക്കുന്നു’: ക്യാൻസറിനെ ധീരമായി നേരിട്ട് ഷാരിബ്...

മുംബൈ: 'ദ ഫാമിലി മാൻ' എന്ന ജനപ്രിയ വെബ് സീരീസിലൂടെ പ്രശസ്തനായ നടൻ ഷാരിബ് ഹാഷ്മിയുടെയും ഭാര്യ നസ്റീന്റെയും ജീവിതത്തിലെ കടുത്ത പോരാട്ടത്തെക്കുറിച്ചുള്ള വാർത്തകൾ വലിയ ചർച്ചയാകുന്നു. നസ്റീൻ തുടർച്ചയായി ആറാം തവണയാണ് ഓറൽ ക്യാൻസറിനെതിരെ പൊരുതുന്നത്. 2018-ലാണ് നസ്റീന് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. അഞ്ച് തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായെങ്കിലും, രോഗം വീണ്ടും ആവർത്തിക്കുകയായിരുന്നു.(Sharib...

മണിപ്പൂരിൽ വൈദികർക്ക് നേരെ വെടിവെപ്പ്: 3 പേർ കൊല്ലപ്പെട്ടു; 4 പേർക്ക്...

ഇംഫാൽ: മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിൽ സഭാ നേതാക്കൾ സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്ക് നേരെ അജ്ഞാത സംഘം നടത്തിയ വെടിവെപ്പിൽ മൂന്ന് വൈദികർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ ചുരാചന്ദ്പുരിൽ നടന്ന ബാപ്റ്റിസ്റ്റ് കൺവെൻഷനിൽ പങ്കെടുത്ത ശേഷം കാങ്‌പോക്പിയിലേക്ക് മടങ്ങുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.(Three Church Leaders Killed In Manipur Ambush) ചുരാചന്ദ്പുരിൽ നിന്ന് കാങ്‌പോക്പിയിലേക്ക് രണ്ട് വാഹനങ്ങളിലായി...

പശ്ചിമേഷ്യൻ പ്രതിസന്ധി നീണ്ടുപോയാൽ ഇന്ധനവില വർദ്ധനവിന് സാധ്യത: RBI ഗവർണർ |...

ന്യൂഡൽഹി: മധ്യപൂർവേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥ നീണ്ടുനിന്നാൽ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവ് അനിവാര്യമാകുമെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര. സ്വിറ്റ്‌സർലൻഡിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 28-ന് ആരംഭിച്ച മധ്യപൂർവേഷ്യൻ സംഘർഷം മൂലം എണ്ണ, വാതക വിതരണ ശൃംഖല തടസ്സപ്പെട്ടത് ആഗോളതലത്തിൽ ഊർജ്ജവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.(RBI Governor Warns Of Possible...

തമിഴകത്ത് നിർണ്ണായക നീക്കങ്ങൾ: AIADMKയിലെ പിളർപ്പിൽ തുടർനടപടികൾ, CV ഷണ്മുഖത്തിനെയടക്കം പുറത്താക്കി...

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ച് സർക്കാർ ഭദ്രമാക്കിയതിന് പിന്നാലെ, എ ഐ എ ഡി എം കെയിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു. തമിഴക വെട്രി കഴകം (TVK) സർക്കാരിന് പരസ്യപിന്തുണ നൽകിയ വിമത എംഎൽഎമാർക്കെതിരെ കടുത്ത അച്ചടക്ക നടപടിയുമായി പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി രംഗത്തെത്തി.(AIADMK Expels Rebel Leaders Following...