Kiran Kumar

നിർമ്മാണ പ്രവർത്തനങ്ങൾ: അതിരപ്പിള്ളി – മലക്കപ്പാറ പാതയിൽ പൂർണ്ണ ഗതാഗത നിരോധനം...

തൃശൂർ: അതിരപ്പിള്ളി - മലക്കപ്പാറ പാതയിൽ അടിയന്തര റോഡ് നിർമ്മാണ-നവീകരണ പ്രവൃത്തികൾ ആരംഭിച്ചതിനെ തുടർന്ന് കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നിർമ്മാണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായി ഈ റൂട്ടിൽ താൽക്കാലികമായി പൂർണ്ണ ഗതാഗത നിരോധനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.(Athirappilly Malakkappara Road Closed For Maintenance Vehicles Diverted Via Palakkad) നിയന്ത്രണങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടിൽ നിന്നുള്ള വാഹനങ്ങൾ...

CBSE പുനർമൂല്യനിർണ്ണയ പ്രതിസന്ധി: IIT വിദഗ്ധരുമായി അടിയന്തര ഓൺലൈൻ യോഗം ചേർന്നു...

ന്യൂഡൽഹി: സിബിഎസ്ഇ പുനർമൂല്യനിർണ്ണയ പ്രക്രിയയിൽ നേരിടുന്ന കടുത്ത സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കാൻ ഐഐടി വിദഗ്ധർ രംഗത്ത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഐഐടി മദ്രാസിലെ സാങ്കേതിക വിദഗ്ധരടങ്ങുന്ന പ്രത്യേക സംഘവും സിബിഎസ്ഇ ഉദ്യോഗസ്ഥരും ഓൺലൈനായി അടിയന്തര യോഗം ചേർന്നു.(CBSE Class re-evaluation, IIT Madras Team To Resolve Technical Crisis) വെബ്‌സൈറ്റിലെ സാങ്കേതിക പ്രശ്നങ്ങളും...

ക്ഷേമ പെൻഷനായി 90 വയസ്സുള്ള അമ്മായിയമ്മയെ തോളിലേറ്റി കിലോമീറ്ററുകൾ നടന്ന് മരുമകൾ:...

അംബികാപൂർ: കത്തുന്ന വെയിലും ചുട്ടുപഴുത്ത റോഡും വകവെയ്ക്കാതെ, തൊണ്ണൂറ് വയസ്സുള്ള അമ്മായിയമ്മയെ തോളിലേറ്റി ഒരു മധ്യവയസ്ക കിലോമീറ്ററുകളോളം നടക്കുകയാണ്. സൂര്യാഘാതമേൽക്കാനുള്ള സാധ്യതപോലും തള്ളിക്കളഞ്ഞ് അവർ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നത് ആ വൃദ്ധയുടെ തുച്ഛമായ 500 രൂപ പ്രതിമാസ പെൻഷൻ കൈപ്പറ്റാൻ വേണ്ടിയാണ്! ഛത്തീസ്ഗഢിലെ സുർഗുജ ജില്ലയിൽ നിന്നുള്ള ഈ ഹൃദയഭേദകമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നൊമ്പരമായി മാറിയിരിക്കുകയാണ്....

എച്ച്-1ബി വിസക്കാർക്ക് ആശ്വാസം: ഗ്രീൻ കാർഡ് നയംമാറ്റം ബാധിച്ചേക്കില്ലെന്ന സൂചനയുമായി US...

വാഷിങ്ടൺ: അമേരിക്കയുടെ സ്ഥിരതാമസ രേഖയായ ഗ്രീൻ കാർഡുമായി ബന്ധപ്പെട്ട് അടുത്തിടെ പ്രഖ്യാപിച്ച കർശനമായ നയംമാറ്റം എച്ച്-1ബി (H-1B) വിസ ഉടമകളെ ബാധിച്ചേക്കില്ലെന്ന് സൂചന. ഗ്രീൻ കാർഡിന് അപേക്ഷിക്കുന്ന എച്ച്-1ബി വിസയുള്ളവർക്ക് നടപടിക്രമങ്ങളുടെ ഭാഗമായി അമേരിക്ക വിടേണ്ട സാഹചര്യമുണ്ടാകില്ലെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് വക്താവ് സാക്ക് കഹ്‌ലർ വ്യക്തമാക്കി.(US Green Card Policy...

ഇറാൻ സമാധാന ചർച്ച: തിടുക്കം കൂട്ടി കരാറിലെത്താൻ ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് | US...

വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിടുക്കം കൂട്ടി ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇരുപക്ഷവും ആവശ്യത്തിന് സമയമെടുത്ത് കൃത്യവും സുതാര്യവുമായ ഒരു കരാറിലെത്താനാണ് താൻ മുൻഗണന നൽകുന്നത്. ധാരണകളിൽ യാതൊരുവിധ പിഴവുകളും ഉണ്ടാകാൻ പാടില്ലെന്ന് മധ്യസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.(US Iran Peace Talks...

‘ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കും വരെ കോൺഗ്രസ് പോരാടും’: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചാ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കുന്നതുവരെയും, ചോദ്യപ്പേപ്പർ ചോർച്ച തടയാൻ തികച്ചും സുരക്ഷിതമായ പുതിയ സംവിധാനം രാജ്യത്ത് നടപ്പിലാക്കുന്നതുവരെയും കോൺഗ്രസ് വിശ്രമിക്കില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നീറ്റ് ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യപ്പെട്ടും ഹൈദരാബാദിൽ വിദ്യാർത്ഥികൾ നടത്തിയ വൻ...

ഏവരെയും ഞെട്ടിച്ച് പാകിസ്താനിലെ ട്രെയിൻ സ്ഫോടനം: കൊല്ലപ്പെട്ടത് 24 പേർ, 100ലധികം...

ക്വറ്റ: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിലുണ്ടായ ശക്തമായ ചാവേർ ബോംബ് സ്ഫോടനത്തിൽ കുറഞ്ഞത് 24 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാവിലെ ക്വട്ട മിലിട്ടറി കന്റോൺമെന്റിൽ നിന്ന് യാത്രക്കാരെ കയറ്റി അല്പം ദൂരം മുന്നോട്ട് നീങ്ങിയ ഷട്ടിൽ ട്രെയിനാണ് ഭീകരാക്രമണത്തിന് ഇരയായത്. 'ചമൻ ഫട്ടാക്' എന്ന സ്ഥലത്തിന് സമീപം വെച്ചായിരുന്നു ട്രെയിൻ...

‘വിജയ് സർക്കാർ 5 വർഷം തികയ്ക്കില്ല, നിലനിൽക്കുന്നത് തന്നെ DMKയുടെ കാരുണ്യത്തിൽ’:...

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെയും പുതുതായി അധികാരമേറ്റ തമിഴക വെട്രി കഴകം സർക്കാരിനെതിരെയും കടുത്ത രാഷ്ട്രീയ ആക്രമണവുമായി ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. സംസ്ഥാനത്ത് നിലവിലുള്ള ഭരണസംവിധാനം അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കില്ലെന്നും ഡി.എം.കെയുടെ കാരുണ്യത്തിലാണ് വിജയ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും സ്റ്റാലിൻ അവകാശപ്പെട്ടു. പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.(MK Stalin Attacks CM...

‘സ്ത്രീകളുടെ ശരീരത്തെ ജനസംഖ്യ വര്‍ധനവിൻ്റെ ഉപകരണമായി കാണുന്നത് അംഗീകരിക്കാനാവില്ല’: ചന്ദ്രബാബു നായിഡുവിനെതിരെ...

വിജയവാഡ: ആന്ധ്രാപ്രദേശിൽ ജനനനിരക്ക് കുറയുന്നത് പരിഹരിക്കാനെന്ന പേരിൽ മൂന്നാമതും നാലാമതും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സാമ്പത്തിക പ്രോത്സാഹനം നൽകുമെന്ന മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ പ്രഖ്യാപനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA). ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നിർദ്ദേശം വരുന്നത് ഞെട്ടിപ്പിക്കുന്നതും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് സംഘടന പ്രസ്താവനയിലൂടെ വ്യക്തമാക്കി.(AIDWA Slams...

‘ലൈഫ് മിഷൻ പദ്ധതി ഇല്ലാതാക്കുമെന്ന് പറഞ്ഞിട്ടില്ല, പദ്ധതികളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തും’:...

മലപ്പുറം: ഗ്രാമസഭകളുടെ നഷ്ടപ്പെട്ടുപോയ അധികാരം തിരികെ നൽകുമെന്ന് വ്യക്തമാക്കിയതിന്റെ അർത്ഥം 'ലൈഫ് മിഷൻ' പദ്ധതി പൂർണ്ണമായി ഇല്ലാതാക്കുമെന്നല്ലെന്ന് മന്ത്രി കെ.എം. ഷാജി. ലൈഫ് മിഷൻ പദ്ധതി പുതിയ യു.ഡി.എഫ് സർക്കാർ തകർക്കുമെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ, ആ പദ്ധതിക്ക് എന്തോ വലിയ തകരാറുണ്ടെന്ന് അവർക്ക് തന്നെ ബോധ്യമുള്ളതു കൊണ്ടാകുമെന്നും മന്ത്രി പറഞ്ഞു.(Minister KM Shaji Clarification...