Kiran Kumar

VD സതീശനെ അഭിനന്ദിക്കാതെ രമേശ് ചെന്നിത്തല: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ വീടിന്...

കൊച്ചി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമായി. സതീശന്റെ സ്ഥാനാരോഹണത്തിൽ അഭിനന്ദന പ്രവാഹങ്ങൾ ഉയരുമ്പോഴും, മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്ന് നിശബ്ദതയും അതൃപ്തിയുമെന്നാണ് സൂചനകൾ.(Ramesh Chennithala Expresses Dissatisfaction As VD Satheesan Becomes Kerala Chief Minister) മുഖ്യമന്ത്രി പ്രഖ്യാപനം വന്നതിന് പിന്നാലെ...

‘ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ വൈകിയാണെങ്കിലും ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു’: VD സതീശന്...

തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ, തനതായ ശൈലിയിൽ പ്രതികരണവുമായി എം.എം. മണി. "ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ വൈകിയാണെങ്കിലും ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകൾ നേരുന്നു" എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.(MM Mani Sarcastic Congratulation To New Kerala CM VD Satheesan) തിരത്തെടുപ്പിൽ പൊതുജനങ്ങൾക്ക്...

‘ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എം എൽ ഏമാരും ,...

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്തതിന് പിന്നിൽ മുസ്ലീം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും കടുത്ത സമ്മർദ്ദമാണെന്ന തരത്തിലുള്ള ആരോപണവുമായി പി.സി. ജോർജ്. ഹൈക്കമാൻഡ് തീരുമാനത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു.(PC George Slams VD Satheesan Appointment As Kerala Chief Minister) ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും...

‘മുസ്ലീം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിൻ്റെ സൂചന’: VD സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിൽ...

കോട്ടയം : കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിശ്ചയിച്ച കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിൽ പ്രതികരിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുസ്ലീം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചനയാണിതെന്ന് അദ്ദേഹം പറഞ്ഞു.(NSS General Secretary G Sukumaran Nair Slams VD Satheesan Appointment) മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമ്പോൾ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരം മുൻപന്തിയിൽ നിൽക്കുന്ന...

‘മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് അഭിവാദ്യങ്ങൾ’: ആശംസകളുമായി ഷാഫി പറമ്പിൽ...

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് ഷാഫി പറമ്പിൽ എം.പി. "കേരളത്തിന്റെ, കോൺഗ്രസ്സിന്റെ, യുഡിഎഫിന്റെ മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശന് അഭിവാദ്യങ്ങൾ" എന്നാണ് ഷാഫി തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്.(Shafi Parambil MP Salutes New Kerala Chief Minister VD Satheesan) മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി...

VD സതീശൻ ജയിച്ചത് തുടർച്ചയായ 2 മത്സരങ്ങൾ!: നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന്...

തിരുവനന്തപുരം: രാഷ്ട്രീയ പോരാട്ടങ്ങളുടെ രണ്ട് വലിയ കടമ്പകൾ കടന്നാണ് വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് നടന്നു കയറുന്നത്. ആദ്യം നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം, പിന്നാലെ പാർട്ടിക്കുള്ളിലെ കടുത്ത നേതൃത്വ ചർച്ചകളിലെ അതിജീവനം. ഈ ഇരട്ടവിജയം സതീശനെ 'നിലപാടിന്റെ രാജകുമാരൻ' എന്ന വിശേഷണത്തിന് അർഹനാക്കുന്നു.(VD Satheesan Journey From Student Leader To...

ഉത്തർപ്രദേശിലെ പേമാരി: മരണസംഖ്യ 89 ആയി; അടിയന്തര ധനസഹായത്തിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം...

ലഖ്‌നൗ: ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ ബുധനാഴ്ചയുണ്ടായ അപ്രതീക്ഷിത പ്രകൃതിക്ഷോഭത്തിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊടുങ്കാറ്റിലും മിന്നലിലുമായി സംസ്ഥാനത്ത് 89 പേർക്ക് ജീവൻ നഷ്ടമായി. 87-ഓളം വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർന്നു. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് ഇവിടെയാണ് (17). ഹന്ദിയ, ഫുൽപൂർ, സോറാവോൺ എന്നിവിടങ്ങളിലാണ് അപകടങ്ങൾ കൂടുതൽ സംഭവിച്ചത്.(Uttar Pradesh storm...

‘തായ്‌വാൻ വിഷയം അതീവ ഗൗരവം നിറഞ്ഞത്, ശരിയായി കൈകാര്യം ചെയ്‌താൽ സ്ഥിരത...

ബെയ്ജിങ്: ചൈന-യുഎസ് ബന്ധത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ് തായ്‌വാൻ വിഷയമെന്ന് പ്രസിഡന്റ് ഷി ജിൻപിങ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ സ്ഥിരതയെയും സുരക്ഷയെയും ഈ വിഷയം നേരിട്ട് ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Xi Jinping Raises Taiwan Issue During Beijing Summit With Trump) ചൈന-യുഎസ് നയതന്ത്ര ബന്ധത്തിൽ...

‘നീറ്റ് പരീക്ഷ റദ്ദാക്കണം, പ്ലസ് ടു മാർക്കിൻ്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം...

ചെന്നൈ: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിലെ (NEET) തുടർച്ചയായ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കും പിന്നാലെ, പരീക്ഷ പൂർണ്ണമായും റദ്ദാക്കണമെന്ന ആവശ്യവുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. നീറ്റ് അധിഷ്ഠിത പ്രവേശന രീതി അവസാനിപ്പിച്ച്, പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് മെഡിക്കൽ പ്രവേശനം നൽകാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.(NEET exam controversy,...

കേരളത്തിൽ മഴ തുടരുന്നു: 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ജാഗ്രത...

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചതിനെത്തുടർന്ന്, മെയ് 16 വരെ കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.(Kerala Rain Update Yellow Alert For Six Districts) ഇന്ന് സംസ്ഥാനത്തെ ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം,...