Amina SR

പാകിസ്ഥാനെ ശക്തമായി തിരിച്ചടിച്ച് അഫ്ഗാനിസ്ഥാൻ: വ്യോമതാവളങ്ങളിൽ താലിബാൻ്റെ ഡ്രോൺ ആക്രമണം |...

ഇസ്‌ലാമാബാദ്: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ പുതിയ ഘട്ടത്തിലേക്ക്. പാകിസ്ഥാനിലെ തന്ത്രപ്രധാനമായ വ്യോമതാവളങ്ങൾക്കും സൈനിക ആസ്ഥാനങ്ങൾക്കും നേരെ താലിബാൻ ഭരണകൂടം ഡ്രോൺ ആക്രമണം നടത്തി. റാവൽപിണ്ടിയിലെ നൂർ ഖാൻ എയർബേസ് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലാണ് ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായി ആക്രമണമുണ്ടായത്.(Taliban retaliates strongly against Pakistan, Drone attacks on airbases) അഫ്ഗാൻ...

പാലക്കാട് കോൺഗ്രസിനായി രമേഷ് പിഷാരടി മത്സരിക്കും: പട്ടികയിൽ താരത്തിൻ്റെ പേരും, സ്ക്രീനിങ്...

പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ പട്ടികയിൽ അപ്രതീക്ഷിത നീക്കങ്ങൾ. പാലക്കാട് മണ്ഡലത്തിൽ നടനും സംവിധായകനുമായ രമേഷ് പിഷാരടി സ്ഥാനാർത്ഥിയാകാൻ സമ്മതം മൂളി. രാഹുൽ മാങ്കൂട്ടത്തിലിന് പകരം പിഷാരടിയെ രംഗത്തിറക്കി മണ്ഡലം പിടിക്കാനാണ് കോൺഗ്രസ് നീക്കം.(Ramesh Pisharody will contest for Congress in Palakkad) മധുസൂദൻ മിസ്ത്രി അധ്യക്ഷനായ എഐസിസി സ്ക്രീനിംഗ് കമ്മിറ്റിക്ക് കെപിസിസി...

തൃപ്പൂണിത്തുറയിൽ M സ്വരാജില്ല: വൈപ്പിൻ MLAയെ രംഗത്തിറക്കാൻ CPM | M...

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ മുൻ എംഎൽഎ എം. സ്വരാജ് മത്സരിക്കില്ലെന്ന് ഏകദേശം ഉറപ്പായി. സ്വരാജിനെ വീണ്ടും രംഗത്തിറക്കണമെന്ന എറണാകുളം ജില്ലാ നേതൃത്വത്തിന്റെ ആവശ്യം സംസ്ഥാന നേതൃത്വം തള്ളിയതായാണ് വിവരം. പകരം വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണനെ തൃപ്പൂണിത്തുറയിൽ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം.(M Swaraj will not contest in Thrippunithura,...

നയതന്ത്ര ചർച്ചകളുടെ മറവിൽ ഒരുങ്ങിയ ചതി: ഖമേനിയുടെ വധം മാസങ്ങൾ നീണ്ട...

വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിലേക്ക് നയിച്ച സൈനിക നടപടി മാസങ്ങൾ നീണ്ട കൃത്യമായ ആസൂത്രണത്തിന്റെ ഫലമെന്ന് വെളിപ്പെടുത്തൽ. കഴിഞ്ഞ ഡിസംബർ അവസാനം ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ വെച്ച് ഡൊണാൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ സൈനിക നീക്കത്തിന് അടിത്തറയിട്ടത്.(A plot hatched under the guise of...

സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം: യൂറോപ്പിലേക്കും...

സൈപ്രസ്: പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങൾ യൂറോപ്യൻ ഭൂഖണ്ഡത്തിലേക്കും വ്യാപിക്കുന്നു. യൂറോപ്യൻ യൂണിയൻ അംഗമായ സൈപ്രസിലെ ബ്രിട്ടീഷ് വ്യോമ താവളത്തിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ഗൾഫ് രാജ്യങ്ങൾക്ക് പിന്നാലെ യൂറോപ്യൻ അതിർത്തികളെയും ലക്ഷ്യം വെച്ചുകൊണ്ട് ഇറാൻ സമ്മർദ്ദ തന്ത്രം ശക്തമാക്കുന്നതിന്റെ സൂചനയാണിത്.(Iran's drone attack on British military base in Cyprus,...

‘ട്രംപിനെ നിയന്ത്രിക്കണം’: യുദ്ധാധികാരത്തിന് കടിഞ്ഞാണിടാൻ പ്രമേയത്തിന് വോട്ടെടുപ്പ് നീക്കം, ആക്രമണ വിവരം...

വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടികളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏകപക്ഷീയമായ അധികാരങ്ങൾ നിയന്ത്രിക്കാൻ യുഎസ് കോൺഗ്രസിൽ നീക്കം സജീവമാകുന്നു. കോൺഗ്രസിന്റെ മുൻകൂർ അനുമതിയില്ലാതെ ട്രംപ് യുദ്ധത്തിലേക്ക് നീങ്ങുന്നത് തടയാൻ 'വാർ പവേഴ്സ് റെസല്യൂഷൻ' വീണ്ടും അവതരിപ്പിക്കണമെന്നാണ് ഡെമോക്രാറ്റുകളുടെ ആവശ്യം.(Trump must be controlled, Vote moves on resolution to curb war...

പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യക്കാരുടെ സുരക്ഷയിൽ ആശങ്കയറിയിച്ച് കേന്ദ്ര മന്ത്രിസഭ; UAEയിൽ സ്കൂളുകൾക്ക്...

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷം പടരുന്ന സാഹചര്യത്തിൽ പ്രവാസികളുടെ സുരക്ഷയിൽ അതീവ ഉത്കണ്ഠ രേഖപ്പെടുത്തി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി ഗൾഫ് മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. ചർച്ചകളിലൂടെ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.(West Asian conflict, Union Cabinet expresses...

ഇറാനൊപ്പം ചേർന്ന ഹിസ്ബുള്ളയെ കടന്നാക്രമിച്ച് ഇസ്രായേൽ: ബെയ്‌റൂട്ടിൽ കനത്ത വ്യോമാക്രമണം, മിനാബ്...

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖഖമേനിയുടെ വധത്തിന് പ്രതികാരമായി ഇസ്രായേലിന് നേരെ ഹിസ്ബുള്ള മിസൈൽ ആക്രമണം ആരംഭിച്ചു. ഇതിന് പിന്നാലെ ലെബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ ശക്തമായ വ്യോമാക്രമണങ്ങൾ നടത്തി. ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ ഹിസ്ബുള്ള നേരിട്ട് ഇടപെടുന്നത് സംഘർഷം കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് അലി ഖമനെയിയുടെ മരണത്തിന്...

ആർക്ക് പകരം കളിപ്പിക്കണമെന്ന് ആദ്യം ചോദ്യം, ഇപ്പോൾ ക്യാപ്പ് ഊരി അഭിനന്ദനം:...

കൊൽക്കത്ത: കരിയറിലെ വെല്ലുവിളികളെയും വിമർശനങ്ങളെയും അതിജീവിച്ച് ഇന്ത്യൻ ക്രിക്കറ്റിലെ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. ഫോമില്ലായ്മയുടെയും ടീമിലെ സ്ഥാനത്തെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളുടെയും ഇടയിൽ നിന്ന് വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ സഞ്ജു നടത്തിയ പ്രകടനം ഇന്ത്യൻ ക്രിക്കറ്റിൽ പുതിയൊരു അധ്യായം കുറിച്ചിരിക്കുകയാണ്.(Suryakumar Yadav praises Sanju Samson, the star shines with...

ഇറാനൊപ്പം ചേർന്ന് ഹിസ്ബുള്ള: ഇസ്രയേലിൽ മിസൈൽ വർഷിച്ചു, ഖമേനിയുടെ കൊലയ്ക്ക് പ്രതികാരമെന്ന്...

ടെഹ്റാൻ: ഇറാൻ-ഇസ്രയേൽ നേരിട്ടുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഇസ്രയേലിനെതിരെ ആക്രമണവുമായി ഹിസ്ബുള്ളയും രംഗത്ത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പ്രതികാരമായി ലെബനനിൽ നിന്ന് വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുള്ള വ്യാപകമായ മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്തു.(Hezbollah joins forces with Iran, Missiles fired at Israel) വടക്കൻ...