തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഘടകകക്ഷികൾക്ക് സീറ്റ് നൽകുന്നതിൽ കഴിഞ്ഞ തവണത്തെ നില തുടരാൻ എൽഡിഎഫ് തീരുമാനം. ഒരു കക്ഷിക്കും അധിക സീറ്റുകൾ നൽകേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഇന്ന് വൈകുന്നേരം മൂന്നിന് നടക്കുന്ന സീറ്റ് വിഭജന ചർച്ചയിൽ ഇക്കാര്യം ഔദ്യോഗികമായി ഘടകകക്ഷികളെ അറിയിക്കും.(No one has extra seats, 'Status Quo' on...
കൊല്ലം: ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക വിഗ്രഹങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന് കോടതി ജാമ്യം നിഷേധിച്ചു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.(Sabarimala gold theft case, No bail for KP Sankaradas)
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസ് രണ്ട് ജാമ്യഹർജികൾ സമർപ്പിച്ചിരുന്നത്. എന്നാൽ, മെഡിക്കൽ റിപ്പോർട്ടുകൾ...
കുവൈത്ത് സിറ്റി: ഇറാൻ നടത്തുന്ന സൈനിക നീക്കങ്ങൾ ഗൾഫ് മേഖലയെ ഒന്നടങ്കം യുദ്ധഭീതിയിലാഴ്ത്തുന്നു. കുവൈത്തിന് നേരെയുണ്ടായ ഇറാന്റെ ഷെല്ലാക്രമണത്തിൽ ഒരു വിദേശി കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുവൈത്ത് ദേശീയ പെട്രോളിയം കമ്പനിയുടെ അഹ്മദി റിഫൈനറിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.(Iran's shelling in Kuwait, One killed,...
ദോഹ: പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രായേൽ സഖ്യം ഇറാനെതിരെ നടത്തുന്ന സൈനിക നടപടി മൂന്നാം ദിവസവും തുടരുന്നു. ഇതിനിടെ കുവൈത്തിൽ അമേരിക്കൻ നിർമിത അത്യാധുനിക യുദ്ധവിമാനമായ എഫ്-15 തകർന്നു വീണത് വലിയ ചർച്ചയായിട്ടുണ്ട്. വിമാനം തങ്ങൾ വെടിവെച്ചിട്ടതാണെന്ന് ഇറാൻ അവകാശപ്പെട്ടു.(US F-15 fighter jet crashes in Kuwait, Iran says it was shot down)
എഫ്-15...
ശ്രീനഗർ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടർന്ന് ജമ്മു കാശ്മീരിലെ വിവിധ ഭാഗങ്ങളിൽ ഖമേനി അനുകൂല പ്രകടനങ്ങൾ ശക്തമാകുന്നു. സ്ഥിതിഗതികൾ ശാന്തമാക്കുന്നതിന്റെ ഭാഗമായി ശ്രീനഗർ ഉൾപ്പെടെയുള്ള സെൻസിറ്റീവ് മേഖലകളിൽ സുരക്ഷാ ഏജൻസികൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.(Pro-Khamenei protests, Tight restrictions in Jammu and Kashmir; Internet speeds reduced)
പ്രതിഷേധങ്ങൾ ഏകോപിപ്പിക്കുന്നതും...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യൻ അതിർത്തികൾക്കുള്ളിലും സുരക്ഷാ വെല്ലുവിളികൾ ഉയർത്തുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇറാൻ-ഇസ്രായേൽ സംഘർഷം മുതലെടുത്ത് ആഭ്യന്തര അശാന്തി സൃഷ്ടിക്കാൻ തീവ്രവാദ സംഘടനകൾ ശ്രമിച്ചേക്കാമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെത്തുടർന്നാണ് ഈ നീക്കം.(Those who preach in a radical manner in favor of...
ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ അപ്രതീക്ഷിത തിരുത്തലുകളുമായി സംസ്ഥാന സെക്രട്ടറിയേറ്റ്. ഇടുക്കിയിലെ കരുത്തനായ നേതാവ് എം.എം. മണിയെ ഇത്തവണ മത്സരരംഗത്ത് നിന്ന് ഒഴിവാക്കി. മണിയുടെ സിറ്റിംഗ് സീറ്റായ ഉടുമ്പൻചോലയിൽ മുൻ എംഎൽഎ കെ.കെ. ജയചന്ദ്രൻ മത്സരിക്കും.(Change in Idukki, MM Mani will not contest in Udumbanchola)
എം.എം. മണിയുടെ പേര്...
വയനാട് : ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിർമ്മാണം പൂർത്തിയായ 178 വീടുകളുടെ താക്കോൽ കൈമാറ്റവും പട്ടയ വിതരണവും ചടങ്ങിൽ നടന്നു. ടൗൺഷിപ്പിലെ മുഴുവൻ വീടുകളിലേക്കും സ്മാർട്ട് ടിവികൾ നൽകിക്കൊണ്ട് ഡിവൈഎഫ്ഐ മാതൃകയായി.(Wayanad Township, DYFI provides smart TVs to all homes)
നേരത്തെ...
ടെഹ്‌റാൻ: അമേരിക്കയുമായി യാതൊരുവിധ നയതന്ത്ര ചർച്ചകൾക്കും ഇറാൻ തയ്യാറല്ലെന്ന് രാജ്യത്തെ സ്വാധീനശക്തിയുള്ള നേതാവും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയുമായ അലി ലാറിജാനി വ്യക്തമാക്കി. മധ്യസ്ഥർ മുഖേന ഇറാൻ ചർച്ചയ്ക്ക് താൽപ്പര്യം പ്രകടിപ്പിച്ചു എന്ന വാർത്തകളെ പൂർണ്ണമായും തള്ളിക്കളഞ്ഞ ലാറിജാനി, എക്സിലൂടെയാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.(No more talks with America, Khamenei's right-hand...
കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡ് വേഗത്തിൽ കുതിച്ചുയർന്ന സ്വർണ്ണവിലയിൽ ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 2400 രൂപ കുറഞ്ഞ് 1,24,520 രൂപയായി. ഗ്രാമിന് 300 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 15,565 രൂപയിലെത്തി.(Kerala Gold price lowered, know about today's...