ബെയ്ജിങ്: ഇറാൻ-ഇസ്രായേൽ സംഘർഷം മൂന്നാം ദിവസത്തിലേക്ക് കടക്കവേ, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി ചൈന രംഗത്ത്. തെഹ്‌റാനിൽ ഇറാൻ പരമോന്നത നേതാവ് കൊല്ലപ്പെട്ട സ്ഫോടനത്തിൽ ഒരു ചൈനീസ് പൗരൻ കൂടി കൊല്ലപ്പെട്ടതോടെ ചൈന തങ്ങളുടെ ആശങ്കയും പ്രതിഷേധവും ശക്തമാക്കി.(China calls for peace, Chinese citizen killed in Iran)
തെഹ്‌റാനിലുണ്ടായ അമേരിക്കൻ-ഇസ്രായേൽ ആക്രമണത്തിനിടെയാണ് ചൈനീസ്...
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിർണ്ണായകമായ നിലപാട് മാറ്റവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. യുവതി പ്രവേശനത്തെ എതിർത്തുകൊണ്ടുള്ള പുതിയ സത്യവാങ്മൂലം സുപ്രീം കോടതിയിൽ നൽകുമെന്ന് ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.(Sabarimala women's entry, Devaswom Board to change its stand in Supreme Court)
ശബരിമലയിലെ നിലവിലുള്ള ആചാരങ്ങൾ സംരക്ഷിക്കപ്പെടണം എന്ന...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ പുകയുന്ന യുദ്ധം ആഗോള സമാധാനത്തിന് ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗം ചേർന്നതിന് പിന്നാലെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയും മോദി ഫോണിൽ ബന്ധപ്പെട്ടത്.(India stands for world peace...
കൊച്ചി: സ്വതന്ത്ര രാഷ്ട്രങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന അമേരിക്കൻ സാമ്രാജ്യത്വ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി എം. സ്വരാജ്. കൊച്ചിയിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(M Swaraj against American warmongering)
ആയത്തുള്ള അലി ഖമനേയി കമ്മ്യൂണിസ്റ്റുകാരെ ദ്രോഹിച്ചിട്ടുണ്ടോ എന്നതല്ല ഇവിടെ വിഷയം. മറിച്ച് ഒരു പരമാധികാര രാഷ്ട്രത്തിന് നേരെ അമേരിക്ക നടത്തുന്ന കടന്നാക്രമണമാണ്. രാഷ്ട്രീയമായ വിയോജിപ്പുകൾ...
ദുബായ്: ഗൾഫ് രാജ്യങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഇറാൻ്റെ ആക്രമണം ശക്തമാകുന്നു. കുവൈത്തിലെ അമേരിക്കൻ എംബസി, അഹ്മദി റിഫൈനറി, യുഎഇയിലെ ആമസോൺ ഡാറ്റ സെന്റർ എന്നിവിടങ്ങളിൽ ആക്രമണം ഉണ്ടായതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ബഹ്റൈനിൽ മിസൈൽ അവശിഷ്ടം പതിച്ച് ഒരാൾ കൊല്ലപ്പെടുകയും ചെയ്തു.(Iran turns Gulf region into battlefield during holy...
ഹൈദരാബാദ്: തെലങ്കാനയിലെ ഖമ്മം ജില്ലയിൽ ഭൂദാൻ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാനെന്ന പേരിൽ മുനിസിപ്പൽ അധികൃതർ നടത്തിയ ബുൾഡോസർ നടപടി വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. വെലുഗുമാറ്റ്‌ല ഗ്രാമത്തിലെ വിനോബ നവോദയ കോളനി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ വീടുകളാണ് തകർത്തത്. ഇതോടെ 600-ഓളം ദരിദ്ര കുടുംബങ്ങൾ കിടപ്പാടമില്ലാതെ വഴിയാധാരമായി.(Bulldozer Raj in Telangana at midnight, 600...
ബെയ്റൂട്ട്: ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണങ്ങളിൽ 31 പേർ കൊല്ലപ്പെടുകയും 140-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബെയ്റൂട്ടിലെ ഹിസ്ബുള്ള ശക്തികേന്ദ്രമായ ദാഹിയേയിലടക്കം നടന്ന ആക്രമണത്തിൽ ഹിസ്ബുള്ളയുടെ പാർലമെന്ററി വിഭാഗം തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.(Israeli strikes in Lebanon, 31 dead, Hezbollah...
ബ്രസൽസ്: യുക്രൈൻ അധിനിവേശത്തെത്തുടർന്ന് ഏർപ്പെടുത്തിയ രാജ്യാന്തര ഉപരോധങ്ങൾ മറികടന്ന് റഷ്യൻ എണ്ണ കടത്തുന്ന 'ഷാഡോ ഫ്ലീറ്റിലെ' പ്രമുഖ കപ്പലുകളിലൊന്ന് ബെൽജിയം പിടിച്ചെടുത്തു. ശനിയാഴ്ച രാത്രി നോർത്ത് സീയിൽ അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് കപ്പൽ കൈക്കലാക്കിയത്.(Belgium seizes Russian 'shadow fleet' ship, captain in custody)
ഫ്രാൻസിന്റെ ഹെലികോപ്റ്ററുകളുടെ സഹായത്തോടെ ബെൽജിയത്തിന്റെ പ്രത്യേക ദൗത്യ...
തിരുവനന്തപുരം: പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങളിലെ കേരള സിലബസ് സ്കൂളുകളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.(SSLC and Plus Two exams in Gulf postponed, says Minister V Sivankutty)
പ്ലസ് ടു വിഭാഗത്തിലെ മാർച്ച് 5, 6, 7 തീയതികളിൽ...
ബെയ്ജിംഗ്: രണ്ട് മാസത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ രണ്ട് വൻ സൈനിക നീക്കങ്ങൾ ചൈനയുടെ സാമ്പത്തിക അടിത്തറയെ പിടിച്ചുലയ്ക്കുന്നു. ജനുവരിയിൽ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതും, തൊട്ടുപിന്നാലെ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതും ചൈനയുടെ ഇന്ധന ഇറക്കുമതിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.(Trump's double blow targeting China, Is...