Amina SR

പൂനെയിൽ 3 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ: ‘അപൂർവ്വങ്ങളിൽ അപൂർവ്വമായ...

മുംബൈ : പൂനെയിൽ മൂന്നുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 65-കാരനായ ഭീംറാവു കാംബ്ലെയെ പൂനെ ജില്ലാ സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചു. കുറ്റകൃത്യത്തിന്റെ ക്രൂരത കണക്കിലെടുത്ത് കേസ് 'അപൂർവ്വങ്ങളിൽ അപൂർവ്വമായത്' എന്ന് വിശേഷിപ്പിച്ചാണ് ജഡ്ജി എസ്.ആർ. സാലുങ്കെയുടെ വിധി.(Rape And Murder Of Three Year Old Girl, Pune Court...

‘മുല്ലപ്പെരിയാർ വിഷയത്തിൽ 2 സംസ്ഥാനങ്ങളും ഒരുപോലെ, തമിഴ്നാടിന് ജലം കേരളത്തിന് സുരക്ഷ...

ഇടുക്കി : മൂന്നാറിൽ നടന്ന ജലവിഭവ പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റിയുടെ യോഗത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ നിർണ്ണായക ചർച്ചകൾ. അണക്കെട്ടിന്റെ സുരക്ഷയും ജലലഭ്യതയും മുൻനിർത്തി ഇരു സംസ്ഥാനങ്ങളുടെയും ആശങ്കകൾ സമിതി കേട്ടു. വിഷയത്തിൽ ഇരു സംസ്ഥാനങ്ങളുടെയും താല്പര്യങ്ങൾ ഒരുപോലെ പ്രധാനമാണെന്ന് സമിതി ചെയർമാൻ രാജീവ് പ്രതാപ് റൂഡി പറഞ്ഞു.(Mullaperiyar Issue Parliamentary Standing...

CJP പ്രതിഷേധം: സമരവേദി സന്ദർശിച്ച് MA ബേബിയും ബൃന്ദ കാരാട്ടും |...

ന്യൂഡൽഹി : പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു. ഇതോടൊപ്പം പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കും നിരാഹാര സമരം തുടരുകയാണ്. സമരം ചെയ്യുന്നവർക്ക് പൊലീസ് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നുവെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ...

മൂല്യനിർണയത്തിലെ പിഴവ്: ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് PSC, റാങ്ക് പട്ടിക പരിഷ്‌കരിക്കും...

തിരുവനന്തപുരം: ആസൂത്രണ ബോർഡിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട റാങ്ക് പട്ടികയിൽ ഗുരുതരമായ മൂല്യനിർണയ പിഴവ് കണ്ടെത്തിയതിനെത്തുടർന്ന് പിഎസ്‌സി കർശന നടപടിയിലേക്ക്. ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്താൻ പി എസ് സി തീരുമാനിച്ചു.(Kerala PSC Cancels Planning Board Rank List Due To Valuation Errors) നിലവിലുള്ള റാങ്ക് പട്ടിക റദ്ദാക്കാനും, വിട്ടുപോയ 10 ഉത്തരങ്ങൾ വീണ്ടും...

ചക്രവാതച്ചുഴി: കേരളത്തിൽ ശക്തമായ മഴ തുടരുന്നു, ഇന്ന് 3 ജില്ലകളിൽ ഓറഞ്ച്...

തിരുവനന്തപുരം : മഹാരാഷ്ട്ര തീരത്തോട് ചേർന്ന്, മധ്യ-കിഴക്കൻ അറബിക്കടലിന് മുകളിലായി ചക്രവാത ചുഴി നിലകൊള്ളുന്നു. വടക്കൻ തെലങ്കാനയ്ക്കും സമീപപ്രദേശങ്ങൾക്കും മുകളിലായുള്ള ചക്രവാത ചുഴി തുടരുന്നു. ഇതിൻ്റെ സ്വാധീനഫലമായി ജൂൺ 29 മുതൽ ജൂലൈ 03 തീയതികളിൽ, കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്.(Kerala Weather Update Heavy Rainfall Alerts) ജൂൺ 29,...

മംഗളൂരുവിൽ മലയാളി സ്വർണ്ണ വ്യാപാരിക്ക് നേരെ ആക്രമണം: കാറും സ്വർണ്ണവും കവർന്നു...

മംഗളൂരു: ദേശീയപാതയിൽ വാഹനം തടഞ്ഞുനിർത്തി മലയാളി വ്യാപാരിയെ ആക്രമിച്ച ശേഷം കാറും സ്വർണ്ണാഭരണങ്ങളും കവർന്നു. തിങ്കളാഴ്ച പുലർച്ചെ മംഗളൂരു ബൈകംപാടിക്ക് സമീപമാണ് സംഭവം നടന്നത്. പയ്യന്നൂർ സ്വദേശിയായ വികാസ് സഞ്ചരിച്ച കാറാണ് ഏഴംഗ സംഘം തട്ടിയെടുത്തത്.(Mangaluru Gang Robs Kerala Businessman Of Car And Gold) മുംബൈയിൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം കുടുംബത്തോടൊപ്പം...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: സമഗ്ര അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് SIT | Sabarimala...

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം സമഗ്ര റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കേസിൽ ഇതുവരെ നടന്ന അന്വേഷണ പുരോഗതിയും, അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും റിപ്പോർട്ടിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ്. ശശിധരൻ നേരിട്ടെത്തിയാണ് റിപ്പോർട്ട് കൈമാറിയത്.( Sabarimala Gold Theft Case Investigation Update) അടച്ചിട്ട കോടതി മുറിയിൽ നടന്ന നടപടികൾക്കിടെ,...

‘ആകാശമൊന്നും ഇടിഞ്ഞു വീഴാൻ പോകുന്നില്ല’: രാമക്ഷേത്ര സംഭാവന വിവാദത്തിൽ അടിയന്തര വാദം...

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിൽ ക്രമക്കേട് നടന്നെന്നാരോപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. വിഷയത്തിൽ അസാധാരണമായ അടിയന്തര സാഹചര്യം ഇല്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് ഷീൽ നാഗു എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് ഹർജി അടിയന്തരമായി ലിസ്റ്റ് ചെയ്യാൻ വിസമ്മതിച്ചത്.(Ayodhya Ram Mandir...

വയനാട്ടിൽ സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക്: അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്...

വയനാട്: സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് വയനാട്ടിൽ സ്വകാര്യ ബസുകൾ നടത്തുന്ന പണിമുടക്ക് തുടരുന്നു. നിലവിൽ ഒരു ദിവസത്തെ സൂചന പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും, സർക്കാർ അനുകൂലമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ജൂലൈ ഒന്ന് മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് പൂർണ്ണമായും നിർത്തിവെക്കുമെന്ന് ബസ് ഉടമകളും ജീവനക്കാരും മുന്നറിയിപ്പ് നൽകി.(Private bus strike...

മാസപ്പടി കേസ്: ശരൺ എസ്. കർത്ത വീണ്ടും EDക്ക് മുന്നിൽ; നിർണായക...

കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎൽ ഡയറക്ടർ ശരൺ എസ്. കർത്ത കൊച്ചിയിലെ ഇ.ഡി ഓഫീസിൽ വീണ്ടും ഹാജരായി. രാവിലെ പത്തരയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ കേസിൽ അതീവ നിർണായകമായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ തവണ നീണ്ട പത്ത് മണിക്കൂറോളം ഇദ്ദേഹത്തെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.(CMRL Case, Director Sharan S Kartha questioned by ED) മുൻ...