Amina SR

മന്ത്രിസഭാ രൂപീകരണം: UDFൽ ചർച്ചകൾ സജീവമാകുന്നു; സാധ്യത പട്ടികയിൽ പുതുമുഖങ്ങളും പ്രമുഖരും,...

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കാനിരിക്കെ, വകുപ്പ് വിഭജനവും മന്ത്രിമാരുടെ തിരഞ്ഞെടുപ്പും സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. ഘടകകക്ഷികളുമായുള്ള ധാരണകൾ ചർച്ച ചെയ്യുന്നതിനായി യുഡിഎഫ് നേതൃയോഗം ഇന്ന് വൈകിട്ട് ചേരും. മുഖ്യമന്ത്രി ഉൾപ്പെടെ കോൺഗ്രസിൽ നിന്ന് 12 പേരാകും മന്ത്രിസഭയിൽ ഉണ്ടാവുക എന്നാണ് നിലവിലെ സൂചന.(UDF Cabinet Formation Discussions And Probable...

‘UDF പ്രവർത്തകർ സതീശനൊപ്പം ഉണ്ടാകും’: ഒടുവിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല |...

ഗുരുവായൂർ: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പുലർത്തിയ അസാധാരണ മൗനം വെടിഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. വി.ഡി. സതീശന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആശംസകൾ നേർന്ന അദ്ദേഹം, മന്ത്രിസഭയിൽ ആര് വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും വ്യക്തമാക്കി.(Ramesh Chennithala Breaks Silence On...

രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു: പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപയിലധികം കൂടി,...

ന്യൂഡൽഹി: ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലുണ്ടായ വ്യതിയാനങ്ങളെത്തുടർന്ന് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധനവ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്കനുസരിച്ച് വിവിധ നഗരങ്ങളിൽ ലിറ്ററിന് 3 രൂപ മുതൽ 3.29 രൂപ വരെയാണ് വർധിച്ചത്. ഇറാൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും കാരണം ആഗോള ഊർജ്ജ വിപണിയിലുണ്ടായ തടസ്സങ്ങളാണ് വിലക്കയറ്റത്തിന്...

‘ഇത് പാപ്പരായ സംസ്ഥാനമാണ്, തുടക്കത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കരുത്’: AK ആൻ്റണി...

കൊച്ചി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ മുതിർന്ന നേതാവ് എ.കെ. ആന്റണി പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്തു. പാർട്ടിയുടെ തീരുമാനത്തെ സന്തോഷത്തോടെ അംഗീകരിക്കുന്നുവെന്നും പുതിയ മുഖ്യമന്ത്രിക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.(AK Antony Welcomes VD Satheesan As Kerala CM Warns Of Tough Financial Path...

കാലവർഷം എത്തുന്നു: കേരളത്തിൽ ശക്തമായ മഴ, ഇന്ന് 9 ജില്ലകളിൽ യെല്ലോ...

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിന്റെ വരവറിയിച്ചുകൊണ്ട് കാലാവസ്ഥാ മാറ്റങ്ങൾ സജീവമാകുന്നു. മെയ് 16-ഓടെ തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ കാലവർഷം എത്താൻ അനുകൂല സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ശക്തിയേറിയ ന്യൂനമർദം സംസ്ഥാനത്തെ മഴയെ സ്വാധീനിക്കുന്നുണ്ട്.(IMD...

നിയുക്ത മുഖ്യമന്ത്രി VD സതീശൻ്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച: ദേശീയ നേതാക്കളടക്കം എത്തും,...

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയോടൊപ്പം ഘടകകക്ഷി നേതാക്കളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് ഘട്ടംഘട്ടമായി നടക്കും.(VD Satheesan To Take Oath As Kerala CM On Monday With Ramesh...

SIR: മൂന്നാം ഘട്ടം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ | Phase 3...

ന്യൂഡൽഹി: രാജ്യത്തെ വോട്ടർ പട്ടിക കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി എസ് ഐ ആർ പദ്ധതിയുടെ മൂന്നാം ഘട്ടം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. മഹാരാഷ്ട്ര, ഡൽഹി ഉൾപ്പെടെയുള്ള 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഈ ഘട്ടത്തിൽ പരിശോധന നടക്കുക. ഇതോടെ ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ലഡാക്ക് ഒഴികെയുള്ള മുഴുവൻ സംസ്ഥാനങ്ങളിലും വോട്ടർ പട്ടിക ശുദ്ധീകരണ...

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോ ?: നിർണ്ണായക തീരുമാനം ഉടൻ | Pinarayi...

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ നിർണ്ണായകമായ നേതൃമാറ്റത്തിന് പിന്നാലെ, പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുള്ള ചർച്ചകളും സജീവമാകുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന.(Pinarayi Vijayan Likely To Become Opposition Leader As VD Satheesan Takes Charge) ഇതുസംബന്ധിച്ച അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സമിതിയിൽ കൈക്കൊള്ളും. അംഗങ്ങൾ കൂടിയാലോചിച്ച്...

‘പട നയിച്ചവൻ നാട് നയിക്കും’: മുഖ്യമന്ത്രി സ്ഥാനത്തേക്ക് VD സതീശൻ, മന്ത്രിസഭാ...

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്തതോടെ, സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നു. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയോടൊപ്പം ആരൊക്കെ മന്ത്രിസഭയിൽ ഇടംപിടിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.(VD Satheesan to Take Charge As Kerala CM Amidst Cabinet Formation Talks) 21 അംഗങ്ങളുള്ള മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരും...

‘ബെസ്റ്റ് വിഷസ് ടു മൈ ഡിയർ കൊളീഗ്’: VD സതീശന് ആശംസകളുമായി...

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിശ്ചയിച്ച ഹൈക്കമാൻഡ് തീരുമാനത്തെ വളരെ പക്വതയോടെയാണ് കെ.സി. വേണുഗോപാൽ സ്വീകരിച്ചത്. താൻ അടക്കമുള്ള നേതാക്കളുടെ പേരുകൾ ചർച്ചകളിൽ ഉയർന്നു വന്നിരുന്നെങ്കിലും, പാർട്ടിയുടെ അന്തിമ തീരുമാനത്തെ അച്ചടക്കമുള്ള ഒരു പ്രവർത്തകനെന്ന നിലയിൽ പൂർണ്ണമായി അംഗീകരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.(KC Venugopal Welcomes VD Satheesan As Kerala CM And...