ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ നടന്ന ആക്രമണങ്ങൾക്ക് കടുത്ത തിരിച്ചടിയുമായി അമേരിക്ക. ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ യുഎസ് സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി. ബുധനാഴ്ച പുലർച്ചെയോടെയാണ് ആക്രമണം ആരംഭിച്ചതെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ക്വിഷ് ദ്വീപ്, ബന്ദർ അബ്ബാസ്, സിരിക്ക് എന്നിവിടങ്ങളിൽ ആക്രമണമുണ്ടായെന്നും ആളപായമില്ലെന്നും ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ...
വാൻകൂവർ: കാനഡയിലെ ബിസി പ്ലേസ് സ്റ്റേഡിയത്തിൽ നടന്ന ആവേശം നിറഞ്ഞ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മലർത്തിയടിച്ച് സ്വിറ്റ്സർലൻഡ് ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകൾക്കും ഗോളുകളൊന്നും നേടാനാകാത്തതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. സസ്‌പെൻസ് നിറഞ്ഞ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിനായിരുന്നു...
കോഴിക്കോട്: 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മറ്റന്നാളേക്ക് മാറ്റി. റിബേഷിന്റെ അഭിഭാഷകന്റെ പ്രത്യേക ആവശ്യപ്രകാരമാണ് ജില്ലാ സെഷൻസ് കോടതി ഹർജി മാറ്റിവെച്ചത്.(Kafir Screenshot Case DYFI Leader Ribesh Ramakrishnan Bail Postponed)
റിബേഷ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട്...
കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണസംഖ്യ അഞ്ചായി ഉയർന്നു. പ്രദേശത്ത് നിലവിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ദേശീയ ദുരന്തപ്രതികരണ സേനയുടെ രണ്ട് സംഘങ്ങളാണ് ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.(Wayanad Kalladi Landslide Death Toll Five NDRF Uses Movement Cameras)
ആകെ 70 രക്ഷാപ്രവർത്തകർ അടങ്ങുന്ന സംഘമാണ്...
കൽപ്പറ്റ: വയനാട് മേപ്പാടി - കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(Wayanad Kalladi Landslide Opposition Leader Pinarayi Vijayan Demands Financial Aid)
മണ്ണിനടിയിൽ ഇനിയും കുടുങ്ങിക്കിടക്കുന്ന മുഴുവൻ...
വയനാട്: കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും തുടരുന്ന പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ അടക്കമുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.(Wayanad Rain Holiday Declared Kalladi Landslide Death Toll Four Seven...
കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനം അതിവേഗത്തിലും ഊർജ്ജിതമായും പുരോഗമിക്കുകയാണെന്ന് ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ. കനത്ത പ്രതികൂല സാഹചര്യങ്ങളിലും ഫയർഫോഴ്സ് ജീവനക്കാർ ദുരന്തഭൂമിയിൽ സജീവമായി രംഗത്തുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.(Wayanad Kalladi Landslide Rescue Progressing Fast Says Fire Force Chief Nitin Agarwal)
ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത്...
തിരുവനന്തപുരം: ഐ എച്ച് ആർ ഡി ഡയറക്ടർ സ്ഥാനത്ത് നിന്നും വി.എസ്. അച്യുതാനന്ദൻ്റെ മകൻ വി.എ. അരുൺകുമാറിനെ മാറ്റി. പകരക്കാരനായി പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലായ പ്രൊഫ. എം.വി. രാജേഷിനെ നിയമിച്ചു.(IHRD Director VA Arunkumar Removed Prof MV Rajesh Appointed)
കഴിഞ്ഞ മൂന്ന് വർഷമായി ഐ.എച്ച്.ആർ.ഡിയുടെ ഡയറക്ടർ ഇൻ ചാർജ് ചുമതല വഹിച്ചു...
കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി ഉയർന്നു. ദുരന്തത്തിൽ മരിച്ചവർ നിർമ്മാണ പ്രവർത്തനങ്ങൾക്കെത്തിയ അതിഥി തൊഴിലാളികളാണ്. അതിനിടെ, കൺമുന്നിൽ ദുരന്തം വിതച്ചുകൊണ്ട് മലവെള്ളപ്പാച്ചിലും മണ്ണും കുതിച്ചെത്തുമ്പോൾ അഞ്ച് തൊഴിലാളികൾ ഓടി അദ്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഈ ദൃശ്യങ്ങൾ അപകടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്.(Wayanad Kalladi Landslide...
മലപ്പുറം: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ ഏറെ ദുഃഖത്തിലാഴ്ത്തുന്ന സംഭവമാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. വയനാട്ടിലെ നിലവിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Wayanad Kalladi Landslide Suresh Gopi Informs PM Modi )
തുരങ്കപാതയുടെ നിർമ്മാണം നടക്കുന്നയിടത്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റാൻ മുൻകൂട്ടി നിർദേശം...