തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്ന കെ. മുരളീധരൻ്റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. സത്യപ്രതിജ്ഞ ചടങ്ങ് നടന്ന ദിവസം രാത്രി തന്നെ വകുപ്പ് വിഭജന ചർച്ചകൾ സുഗമമായി പൂർത്തിയായിരുന്നുവെന്നും എവിടെയും യാതൊരുവിധ പ്രതിസന്ധികളും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(CM V D Satheesan...
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ താൻ ജാതിപ്പേര് ഉപയോഗിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ഉയർന്ന വിമർശനങ്ങളോട് വൈകാരികമായി പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്റെ അച്ഛന്റെ പേര് വ്യക്തമാക്കാനാണ് ഔദ്യോഗിക രേഖകളിലുള്ള പൂർണ്ണമായ പേര് വായിച്ചതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(CM...
കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി വാട്ടർ മെട്രോയുടെ വിജയകരമായ മാതൃക പിന്തുടർന്ന് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് ജലഗതാഗത ശൃംഖല വ്യാപിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഗുവാഹത്തി, ശ്രീനഗർ, പട്ന, വാരാണസി, അയോധ്യ, പ്രയാഗ്‌രാജ് അടക്കം രാജ്യത്തെ 18 നഗരങ്ങളിൽ വിവിധ ഘട്ടങ്ങളിലായി വാട്ടർ മെട്രോ പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര തുറമുഖ-കപ്പൽ-ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാളിന്റെ അധ്യക്ഷതയിൽ...
തിരുവനന്തപുരം: കേരളത്തിൽ കനത്ത രാഷ്ട്രീയ തർക്കങ്ങൾക്കും ജനകീയ പ്രതിഷേങ്ങൾക്കും വഴിവെച്ച തിരുവനന്തപുരം - കാസർകോട് 'സിൽവർ ലൈൻ' (കെ-റെയിൽ) റെയിൽവേ പദ്ധതി യു.ഡി.എഫ് സർക്കാർ ഔദ്യോഗികമായി റദ്ദാക്കി. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.(Silver Line project cancelled, Kerala...
കാസർഗോഡ്: കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ച് ജയിൽ വകുപ്പിന്റെ ഉത്തരവ്. കേസിലെ ഒന്നാം പ്രതി എ. പീതാംബരൻ, നാലാം പ്രതി അനിൽ കുമാർ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി വിഷ്ണു സുരേന്ദ്രൻ എന്നിവരുൾപ്പെടെയുള്ള പ്രതികൾക്കാണ് ജയിൽ അധികൃതർ പരോൾ അനുവദിച്ചത്.(Periya Double Murder...
തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായ അധിക്ഷേപങ്ങൾക്കെതിരെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടിക്കെതിരെ പരസ്യ പ്രതികരണവുമായി മുൻ മേയർ ആര്യ രാജേന്ദ്രൻ. തന്നെ ബോധപൂർവ്വം തേജോവധം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും പാർട്ടി യോഗത്തിൽ ഉന്നയിച്ച കാര്യങ്ങൾ തികച്ചും അസത്യവും തെറ്റുമാണെന്ന് ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.(Arya Rajendran Slams V Sivankutty Over...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പിണറായി വിജയനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ അതിരൂക്ഷമായ വിമർശനം. തിരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണം പിണറായി വിജയന്റെ ധാർഷ്ട്യവും സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ശരീരഭാഷയുമാണെന്ന് യോഗത്തിൽ നേതാക്കൾ തുറന്നടിച്ചു.(CPM Thiruvananthapuram District Secretariat Criticism Against Pinarayi Vijayan And...
കൊല്ലം: കൊട്ടാരക്കര പൂയപ്പള്ളിയിൽ 74-കാരിയായ വയോധികയ്ക്ക് നേരെ പൂവൻകോഴിയുടെ ക്രൂരമായ ആക്രമണം. കേൾക്കുമ്പോൾ ഏതെങ്കിലും സിനിമയുടെ കഥയാണെന്ന് തോന്നാമെങ്കിലും സംഭവം സത്യമാണ്. ആക്രമണത്തിൽ മുഖത്ത് സാരമായി പരിക്കേറ്റ വയോധികയ്ക്ക് 12 തുന്നലുകളാണ് വേണ്ടിവന്നത്.(Elderly Woman Attacked By Aggressive Rooster In Kollam Requires Twelve Stitches)
പൂയപ്പള്ളി മരുതമൺപള്ളി സുജിത്ത് ഭവനിൽ ജോയിസ് (74)...
തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. മന്ത്രിമാരും അവർക്ക് അനുവദിച്ച വകുപ്പുകളും അടങ്ങുന്ന അന്തിമ പട്ടിക മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കൈമാറി.(Kerala Cabinet Portfolio Allocation Finalized V D Satheesan Submits List To Governor)
യു.ഡി.എഫ് സർക്കാർ...
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ്. ഇന്ന് ഒറ്റയടിക്ക് ഒരു പവൻ സ്വർണ്ണത്തിന് 1120 രൂപയാണ് വർദ്ധിച്ചത്. ഇതോടെ വിപണിയിൽ 22 കാരറ്റ് ഒരു പവൻ സ്വർണ്ണത്തിന്റെ വില റെക്കോർഡ് നിരക്കായ 1,16,120 രൂപയായി ഉയർന്നു.(Gold Price Rates Hike In Kerala Today Record High One Sovereign One Lakh Sixteen...