തിരുവനന്തപുരം: കേരള പോലീസ് നടപ്പിലാക്കിയ മയക്കുമരുന്ന് വിരുദ്ധ വേട്ടയായ 'ഓപ്പറേഷൻ തൂഫാൻ' ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ ചലനമുണ്ടാക്കിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് നടന്ന ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൂഫാൻ നടപടികൾ കൂടുതൽ ശക്തമായി ഏകോപിപ്പിക്കുന്നതിനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എസ്പി റാങ്കിലുള്ള ഓരോ...
കൊച്ചി: പെരുമ്പാവൂർ എംഎൽഎ മനോജ് മൂത്തേടൻ മോശമായി പെരുമാറിയെന്ന് ആരോപിച്ച് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ ഒപി ബഹിഷ്കരിച്ച് പ്രതിഷേധിക്കുന്നു. കൂവപ്പടി സ്വദേശിയുടെ മൃതദേഹം ആശുപത്രിയിലെ ഫ്രീസറിൽ വയ്ക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആശുപത്രിയിലുണ്ടായ തർക്കമാണ് നിലവിലെ ഡോക്ടർമാരുടെ കൂട്ടപ്രതിഷേധത്തിലേക്ക് നയിച്ചത്.(Perumbavoor Taluk Hospital Doctors Boycott OP Protesting Against MLA Manoj...
കരൂർ: 41 പേരുടെ കൂട്ടമരണത്തിന് ഇടയാക്കിയ കരൂർ ദുരന്തം രാഷ്ട്രീയ ശത്രുക്കൾ ആസൂത്രണം ചെയ്ത ചതിയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ദുരന്തത്തിന് ശേഷം ആദ്യമായി കരൂരിലെത്തിയ അദ്ദേഹം, പരിപാടി നടന്ന ദിവസം അവിടെ ആൾക്കൂട്ടം നിയന്ത്രണാതീതമാണെന്ന തരത്തിലുള്ള യാതൊരുവിധ മുന്നറിയിപ്പും പോലീസ് തനിക്ക് നൽകിയിരുന്നില്ലെന്ന് വെളിപ്പെടുത്തി.(Tamil Nadu Chief Minister Joseph...
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യരെ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സി.പി.എമ്മിനെതിരെ കടുത്ത വിമർശനവുമായി മന്ത്രി ഷിബു ബേബി ജോൺ. ദിവ്യ എസ്. അയ്യരെ മാറ്റിയ നടപടിയിൽ ഇപ്പോൾ വലിയ രീതിയിൽ ബഹളം വെയ്ക്കുന്ന സി.പി.എം നേതൃത്വം, മുൻപ് അദീല അബ്ദുള്ളയെ ആ പദവിയിൽ...
തിരുവനന്തപുരം: തെലങ്കാന മുതൽ കർണാടക തീരത്തിനടുത്തുള്ള മധ്യ കിഴക്കൻ അറബിക്കടൽ വരെ സമുദ്രനിരപ്പിൽ നിന്ന് 1.5 km- 3.1 km വരെ ഉയരത്തിൽ പുതിയൊരു ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ, മധ്യ ഉത്തർപ്രദേശിന്റെ വടക്കൻ ഭാഗങ്ങൾക്ക് മുകളിലായി നിലവിലൊരു ന്യൂനമർദ്ദ മേഖലയും സ്ഥിതി ചെയ്യുന്നുണ്ട്. എന്നാൽ അടുത്ത 24...
ന്യൂഡൽഹി: അറസ്റ്റ് ചെയ്യപ്പെടാനോ അല്ലെങ്കിൽ കൊല്ലപ്പെടാനോ ഉള്ള കടുത്ത സാധ്യതകൾ നിലനിൽക്കെത്തന്നെ, വരാനിരിക്കുന്ന ഡിസംബറോടെ താൻ മാതൃരാജ്യമായ ബംഗ്ലാദേശിലേക്ക് തിരികെ മടങ്ങുമെന്ന് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. നാടുകടത്തപ്പെട്ട മറ്റ് അവാമി ലീഗ് നേതാക്കൾക്കൊപ്പമായിരിക്കും തന്റെ മടങ്ങിവരവെന്നും ബംഗ്ലാദേശിലെത്തിയാൽ കോടതികൾക്ക് മുന്നിൽ സ്വമേധയാ കീഴടങ്ങുമെന്നും അവർ പ്രഖ്യാപിച്ചു.(Sheikh Hasina's return to Bangladesh,...
കരൂർ: 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് ശേഷം ആദ്യമായി പ്രദേശത്ത് തിരിച്ചെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം അധ്യക്ഷനുമായ ജോസഫ് വിജയ്, അന്നത്തെ പോലീസിനും ഡിഎംകെയ്ക്കുമെതിരെ കടുത്ത വിമർശനവുമായി രംഗത്ത്. 2025 സെപ്റ്റംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വിജയ് പ്രസംഗിക്കേണ്ടിയിരുന്ന റാലിയിലാണ് വൻ തിക്കിലും തിരക്കിലും പെട്ട് 41 പേർ...
കൊച്ചി: കുംഭമേള വൈറൽ താരത്തിനും ഭർത്താവിനും നൽകിയിരുന്ന പോലീസ് സംരക്ഷണം കേരള ഹൈക്കോടതി അടിയന്തരമായി നീക്കി. ഇരുവരെയും നിലവിൽ കണ്ടെത്താൻ സാധിക്കുന്നില്ലെന്നും പോലീസിനെ വെട്ടിച്ച് ഒളിവിലാണെന്നും സർക്കാർ കോടതിയെ ഔദ്യോഗികമായി അറിയിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക നടപടി.(Kumbh Mela viral girl, Kerala High Court Revokes Police Protection)
ഹർജിയിൽ പെൺകുട്ടിയും ഭർത്താവും...
കൊച്ചി: 'കോറോ ഹെൽത്തിൽ' (CorroHealth) നടന്ന കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് തൊഴിൽവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടത്തിയ അനുരഞ്ജന ചർച്ചയിൽ തീരുമാനമായില്ല. കമ്പനി നിലവിൽ വലിയ സാമ്പത്തിക നഷ്ടത്തിലാണെന്നും അതിനാലാണ് നടപടിയെന്നുമാണ് ചർച്ചയിൽ പങ്കെടുത്ത കമ്പനി അധികൃതർ വാദിച്ചത്.(CorroHealth Mass Layoffs Talks Led By Labor Minister Bindu Krishna Remain Inconclusive)
ചർച്ചയിൽ...
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് വീണ്ടും ഡ്രോൺ സർവ്വേ നടത്താനുള്ള നീക്കങ്ങൾക്കെതിരെ കടുത്ത പ്രതികരണവുമായി മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. പദ്ധതിയെ ബിജെപി ശക്തമായി എതിർക്കുമെന്നും വിമാനത്താവളത്തിനായി ഇപ്പോൾ നടക്കുന്ന പുതിയ നീക്കങ്ങൾക്ക് പിന്നിൽ വലിയ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.(Kummanam Rajasekharan Opposes Aranmula Airport Drone Survey Citing Environmental...