Amina SR

ഇനി മലയാളം ഔദ്യോഗിക ഭരണഭാഷ: ചരിത്രപ്രധാനമായ ഭാഷാ ബില്ലിൽ ഗവർണർ ഒപ്പിട്ടു |...

തിരുവനന്തപുരം: കേരളത്തിലെ ഭരണത്തിലും വിദ്യാഭ്യാസ മേഖലയിലും മലയാളം നിർബന്ധമാക്കുന്ന 'മലയാള ഭാഷാ ബിൽ - 2025'-ന് ഗവർണർ അംഗീകാരം നൽകി. ഇതോടെ സംസ്ഥാനത്തെ കോടതി നടപടികൾ, സർക്കാർ ഉത്തരവുകൾ, പി.എസ്.സി പരീക്ഷകൾ എന്നിവ മലയാളത്തിലാക്കുന്നതിനും സ്കൂൾ തലം മുതൽ മലയാളം നിർബന്ധമാക്കുന്നതിനും നിയമപരമായ അധികാരം ലഭിക്കും.(Malayalam is now the official language, Governor...

സീമ വിനീത് BJPയിൽ ചേർന്നു: സ്വീകരിച്ച് രാജീവ് ചന്ദ്രശേഖർ, ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ...

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിച്ച് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട 15 പേർ പാർട്ടിയിൽ ചേർന്നു. തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് ഉൾപ്പെടെയുള്ളവരാണ് ബിജെപിയിൽ അംഗത്വമെടുത്തത്. നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും ഇവർക്കൊപ്പമുണ്ടായിരുന്നു.(Seema Vineeth joins BJP, Rajeev Chandrasekhar welcomes...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവർ കൊച്ചിയിലെ ED ഓഫീസിൽ...

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹം കൊച്ചി കടവന്ത്രയിലെ ഇഡി ഓഫീസിൽ ഹാജരായത്. കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കള്ളപ്പണ നിക്ഷേപങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളാണ് ഇഡി തേടുന്നത്.(Sabarimala gold theft case, Thantri appears at ED office) ഇന്ന് ഉച്ചവരെ തന്ത്രി എത്തിയിരുന്നില്ല. ശാരീരിക...

വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം: 2 സ്ത്രീകൾ ഉൾപ്പെടെ 6 പേർക്ക്...

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ റാലിക്കിടെയുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകളടക്കം ആറുപേർക്ക് പരിക്കേറ്റു. വിജയ്‌യുടെ വാഹനത്തെ പിന്തുടരാൻ ആരാധകർ ശ്രമിക്കുന്നതിനിടെ ബാരിക്കേഡ് മറിച്ചിട്ട് ആളുകൾ ഓടിയതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.(Another accident during Vijay's rally, 6 people including 2 women injured) അപകടത്തിൽ...

ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം പൂർണ്ണമായും ഏറ്റെടുത്ത് ഇറാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ US...

ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ലോകത്തെ പ്രധാന ഇന്ധന വിതരണ പാതയായ ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം ഇറാൻ റെവല്യൂഷണറി ഗാർഡ് (IRGC) ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ഇന്ത്യൻ മഹാസമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കൻ യുദ്ധക്കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തിയതായും ഇറാൻ അവകാശപ്പെട്ടു.(Iran takes full control of the...

KK ശൈലജ പേരാവൂർ പിടിക്കാനിറങ്ങുന്നു: തീരുമാനമെടുത്ത് CPM സംസ്ഥാന സെക്രട്ടറിയേറ്റ്, തളിപ്പറമ്പിൽ...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.കെ. ശൈലജ പേരാവൂർ മണ്ഡലത്തിൽ തന്നെ മത്സരിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായി. മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്കുള്ള മാറ്റത്തിൽ ശൈലജ നേരത്തെ കടുത്ത നീരസം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പാർട്ടി തീരുമാനം പേരാവൂരിന് അനുകൂലമാകുകയായിരുന്നു. സ്ഥാനാർത്ഥി പട്ടികയ്ക്ക് സംസ്ഥാന സമിതി അന്തിമ അംഗീകാരം നൽകും.(KK Shailaja will contest in Peravoor, CPM...

‘അച്ഛനെ വരെ ആക്ഷേപിച്ചു, സംസ്ഥാന സെക്രട്ടറി തന്നെ കളിയാക്കി ചിരിച്ചു, പത്രക്കാരെല്ലാം...

തിരുവനന്തപുരം: സി.പി.എം നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളുന്നയിച്ചാണ് ജി. സുധാകരൻ രംഗത്തെത്തിയത്. 2026-ലെ മെമ്പർഷിപ്പ് സ്ക്രൂട്ടണി കാലയളവിൽ അംഗത്വം പുതുക്കാൻ അപേക്ഷ നൽകിയില്ലെന്നും അതിനാൽ ലെവിയും വരിസംഖ്യയും അടച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിൽ താൻ ഇനി യാതൊരു പരിഗണനയും അർഹിക്കുന്നില്ലെന്ന രീതിയിലുള്ള സംസ്ഥാന സെക്രട്ടറിയുടെ പരാമർശമാണ് സുധാകരനെ പ്രകോപിപ്പിച്ചത്. അദ്ദേഹതെ അനുനയിപ്പിക്കാൻ പ്രദേശിക നേതൃത്വം ശ്രമിച്ചെങ്കിലും...

ഇറാനിയൻ കപ്പൽ ശ്രീലങ്കൻ തീരത്ത് മുങ്ങി: 35 പേരെ രക്ഷപ്പെടുത്തി |...

കൊളംബോ: ഇറാൻ്റെ ' ഐറിസ് ദേന' എന്ന കപ്പൽ ശ്രീലങ്കൻ തീരത്തിന് സമീപം കടലിൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 35 പേരെ വിജയകരമായി രക്ഷപ്പെടുത്തി. നിരവധി പേർ കപ്പലിലുണ്ടായിരുന്നതായാണ് വിവരം. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.(Iranian ship sinks off Sri Lankan coast, 35 rescued) ശ്രീലങ്കയുടെ തെക്കുകിഴക്കൻ തുറമുഖമായ ഗാലെയിൽ നിന്ന് 40 നോട്ടിക്കൽ മൈൽ...

‘SITക്ക് ഇനി പ്രസക്തിയില്ല, കേസ് എങ്ങുമെത്താതെ അവസാനിക്കും’: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ...

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതികൾക്ക് ജാമ്യം ലഭിക്കാൻ അവസരമൊരുക്കുന്നതിലൂടെ അന്വേഷണം എങ്ങുമെത്താതെ അവസാനിപ്പിക്കാനാണ് നീക്കം. എസ്.ഐ.ടിക്ക് ഇനി പ്രസക്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(SIT is no longer relevant, VD Satheesan on Sabarimala gold theft case) കൃത്യസമയത്ത് പ്രാഥമിക കുറ്റപത്രം നൽകാൻ അന്വേഷണ സംഘത്തിന്...

‘ഇറാനിയൻ ഭീകര ഭരണകൂടം തിരഞ്ഞെടുക്കുന്ന ഏതൊരു നേതാവും വധിക്കപ്പെടും’: ഖമേനിയുടെ പിൻഗാമിയെയും...

ജറുസലേം: കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി ആര് അധികാരമേറ്റാലും അവരെയും വധിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. ഇറാന്റെ പുതിയ നേതൃത്വത്തെയും ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്നും അദ്ദേഹം ബുധനാഴ്ച മുന്നറിയിപ്പ് നൽകി.(Israel Defence Minister says any successor to Iran’s Khamenei target for assassination) ഇറാനിയൻ ഭീകര ഭരണകൂടം തിരഞ്ഞെടുക്കുന്ന ഏതൊരു...