Amina SR

നിയമസഭാ തിരഞ്ഞെടുപ്പ്: MV ഗോവിന്ദൻ്റെയും PK ശ്യാമളയുടെയും സ്വത്തു വിവരങ്ങൾ പുറത്ത്...

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശ്യാമളയ്ക്കും ഭർത്താവും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദനും കൂടി രണ്ട് കോടിയോളം രൂപയുടെ ആസ്തിയുള്ളതായി സത്യവാങ്മൂലം. നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച രേഖകളിലാണ് സ്ഥാനാർത്ഥിയുടെയും ഭർത്താവിന്റെയും സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.(Assembly elections, Asset details of MV Govindan and PK Shyamala revealed) സ്ഥാനാർത്ഥിയായ പി.കെ. ശ്യാമളയുടെ...

നിയമസഭാ തിരഞ്ഞെടുപ്പിൽ UDFന് പിന്തുണയുമായി വെൽഫെയർ പാർട്ടി: മത്സരത്തിനില്ല | Welfare Party

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കാൻ വെൽഫെയർ പാർട്ടി തീരുമാനിച്ചു. യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാകും.(Welfare Party supports UDF in assembly elections, Will not contest) തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനായി നാളെ ജില്ലാ അടിസ്ഥാനത്തിൽ പ്രത്യേക യോഗങ്ങൾ ചേരും. കഴിഞ്ഞ 2021-ലെ...

‘BJPയുമായി കൂട്ടുകെട്ടുണ്ടാക്കിയ ചരിത്രമുള്ളത് കോൺഗ്രസിനാണ്, BJPയുടെ B ടീമായി പ്രവർത്തിച്ചു’: മുഖ്യമന്ത്രി...

തിരുവനന്തപുരം: പാലക്കാട് ഉൾപ്പെടെ പത്ത് മണ്ഡലങ്ങളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന കോൺഗ്രസിന്റെ ആരോപണത്തിന് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയ ചരിത്രം കോൺഗ്രസിന്റേതാണെന്നും ഇപ്പോഴത്തെ ആരോപണങ്ങൾ ജനങ്ങൾക്കിടയിൽ വിലപ്പോവില്ലെന്നും അദ്ദേഹം. പഴയ 'കോലിബീ' സഖ്യത്തെ ഓർമിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.(Congress has a history of forming alliances with BJP,...

ന്യൂയോർക്കിൽ വിമാനം ട്രക്കുമായി കൂട്ടിയിടിച്ചു: നിരവധി പേർക്ക് പരിക്ക് | Air...

ന്യൂയോർക്ക്: ന്യൂയോർക്കിലെ ലാ ഗാർഡിയ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ എയർ കാനഡ എക്സ്പ്രസ് വിമാനം ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. റൺവേയിൽ വെച്ചാണ് വിമാനം വിമാനത്താവളത്തിലെ വാഹനവുമായി ഇടിച്ചത്. അപകടത്തെത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു.(Air Canada Express Plane, Truck Collide On New York, many injured) അമേരിക്കൻ ഫെഡറൽ ഏവിയേഷൻ...

‘കേരളത്തെ പുരോഗതിയുടെ അടുത്ത തലത്തിലേക്ക് ഉയർത്തും, ഭരണത്തുടർച്ചയ്ക്കായി ജനങ്ങൾ ഒറ്റക്കെട്ട്, ശബരിമലയിലേത്...

തിരുവനന്തപുരം: കേരളത്തെ പുരോഗതിയുടെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും ഭരണത്തുടർച്ചയ്ക്കായി സംസ്ഥാനത്തെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.(People are united for the continuation of the government, says CM Pinarayi Vijayan) പ്രതിപക്ഷം വർഗീയതയെ കൂട്ടുപിടിച്ച്...

താഴ്ചയിലേക്ക് വീണ് സ്വർണ്ണവില: ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത് 4360 രൂപ!...

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിലെ ഇടിവ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 4,360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,02,680 രൂപയായി താഴ്ന്നു. സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോകുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ നിക്ഷേപകർ. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മാത്രം പവന് 24,000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.(Kerala Gold price falls...

ആറന്മുളയിൽ അബിൻ വർക്കിക്ക് കെട്ടിവയ്ക്കാനുള്ള തുക നൽകി ശസ്ത്രക്രിയ പിഴവിനിരയായ ഉഷ...

പത്തനംതിട്ട : ആറന്മുള നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി ഒരു കുടുംബത്തിന്റെ വേറിട്ട പ്രതിഷേധം. ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിതമനുഭവിച്ച ഉഷ ജോസഫിന്റെ കുടുംബമാണ് തുക നൽകിയത്. (Woman who was the victim of surgical error gives the amount to UDF...

‘VD സതീശൻ നുണ പറയുന്നവരുടെ രാജാവ്, BJPയെ എതിർക്കാൻ നട്ടെല്ലില്ലാത്ത നേതാവ്’:...

തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് സീറ്റുകളിൽ സിപിഎം-ബിജെപി ധാരണയുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണത്തിനെതിരെ രൂക്ഷവിമർശനവുമായി നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. വി.ഡി. സതീശൻ നുണ പറയുന്നവരുടെ രാജാവാണെന്നും ബിജെപിയെ എതിർക്കാൻ നട്ടെല്ലില്ലാത്ത നേതാവാണെന്നും ശിവൻകുട്ടി ആരോപിച്ചു. ഇത്തരമൊരു ഡീൽ ഉണ്ടെന്ന് വിശ്വസിക്കാൻ ജനം നഴ്സറി കുട്ടികളാണോ എന്ന് അദ്ദേഹം ചോദിച്ചു.(VD Satheesan...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശൂരിലെത്തും: പത്മജ വേണുഗോപാലിനായി റോഡ് ഷോ...

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശൂരിലെത്തും. എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാലിന്റെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം എത്തുന്നത്. (PM Modi to visit Thrissur on Sunday, Roadshow for Padmaja Venugopal) തൃശൂർ നഗരത്തിൽ സംഘടിപ്പിക്കുന്ന ആവേശകരമായ റോഡ് ഷോയിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിക്കൊപ്പം പങ്കുചേരും. ഞായറാഴ്ച...

‘CPMന് ഇരട്ടനീതി’: വിമർശിച്ച് കാരാട്ട് റസാഖ് | CPM

മലപ്പുറം: ഇടതുമുന്നണിയുമായുള്ള നീണ്ടകാലത്തെ സഹകരണം അവസാനിപ്പിച്ച് കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയിരുന്നു. സിപിഎമ്മിനെതിരെ കടുത്ത വിമർശനങ്ങളുന്നയിച്ചുകൊണ്ടാണ് അദ്ദേഹം ഇടതുബന്ധം ഉപേക്ഷിച്ചത്. സിപിഎമ്മിൽ സഹയാത്രികർക്ക് ഇരട്ടനീതിയാണെന്നും കൂടെ നിൽക്കുന്നവരുടെ താത്പര്യം സംരക്ഷിക്കാൻ പാർട്ടിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(CPM has double standards, says Karat Razack) കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പരാജയത്തിന് പിന്നിൽ പ്രാദേശിക...