Amina SR

‘അമേരിക്ക നമ്മെ ലക്ഷ്യമിട്ടാൽ ഡൽഹിയും മുംബൈയും ആക്രമിക്കും’: വിചിത്ര പരാമർശവുമായി പാക്...

ന്യൂഡൽഹി: ഇന്ത്യക്കെതിരെ തീവ്രമായ യുദ്ധഭീഷണിയുമായി പാകിസ്ഥാൻ മുൻ നയതന്ത്രജ്ഞൻ അബ്ദുൽ ബാസിത്. അമേരിക്ക പാകിസ്ഥാനെ ആക്രമിക്കുന്ന സാഹചര്യം ഉണ്ടായാൽ തിരിച്ചടിയായി ഇന്ത്യയിലെ ഡൽഹിയും മുംബൈയും ആക്രമിക്കണമെന്നാണ് അബ്ദുൽ ബാസിത് പ്രസ്താവിച്ചത്. പാക് ചാനലിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു ഈ നിരുത്തരവാദപരമായ പരാമർശം.(We will attack Delhi and Mumbai, Former Pakistani High Commissioner makes...

‘തർക്കങ്ങളെല്ലാം പരിഹരിച്ചു, പാർട്ടിയാണ് വലുത്’: PC ചാക്കോ, AK ശശീന്ദ്രൻ നാളെ...

കോഴിക്കോട്: എലത്തൂർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി എൻസിപിയിലുണ്ടായ ആഭ്യന്തര തർക്കങ്ങൾ പൂർണ്ണമായും പരിഹരിച്ചതായി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ. പാർട്ടിയാണ് വ്യക്തികളേക്കാൾ വലുതെന്നും എല്ലാവരും ഒരേ മനസ്സോടെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.(Assembly elections, AK Saseendran to file nomination tomorrow) മന്ത്രി എ.കെ. ശശീന്ദ്രനെ വീണ്ടും സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു....

ഖത്തറിലെ സൈനിക ഹെലികോപ്റ്റർ അപകടം: 6 മരണമെന്ന് സ്ഥിരീകരണം, ഒരാൾക്കായി തിരച്ചിൽ...

ദോഹ: ഖത്തർ സായുധ സേനയുടെ ഹെലികോപ്റ്റർ സമുദ്രാതിർത്തിയിൽ തകർന്നുവീണ് ആറ് പേർ കൊല്ലപ്പെട്ടു. പതിവ് പരിശീലന പറക്കലിനിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അപകടസമയത്ത് ഏഴ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. കാണാതായ ഒരാൾക്കായി കടലിൽ തിരച്ചിൽ തുടരുകയാണ്.(Military helicopter crash in Qatar, 6 confirmed dead) പുലർച്ചെയുണ്ടായ അപകടത്തിന്...

‘വർഗീയ പരാമർശമുണ്ടായാൽ ശക്തമായ നടപടി’: B ഗോപാലകൃഷ്ണനെതിരെ റിപ്പോർട്ട് തേടി മുഖ്യ...

തിരുവനന്തപുരം: ഗുരുവായൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പ്രസ്താവനയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ റിപ്പോർട്ട് തേടി. തൃശ്ശൂർ ജില്ലാ കളക്ടറോടാണ് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടത്. കളക്ടറുടെ റിപ്പോർട്ട് ലഭിച്ചാൽ നിയമപരമായ കർശന നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.(Chief Electoral Officer seeks report against B...

ഊർജ്ജ പ്രതിസന്ധി മറികടക്കാൻ ഇന്ത്യ: USൽ നിന്നും റഷ്യയിൽ നിന്നും ഇന്ധന...

മംഗളൂരു: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധനനീക്കം തടസ്സപ്പെട്ട സാഹചര്യത്തിൽ, ബദൽ മാർഗങ്ങളിലൂടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കി ഇന്ത്യ. യുഎസിൽ നിന്നുള്ള എൽപിജി ടാങ്കറും റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ടാങ്കറും മംഗളുരു തുറമുഖത്തെത്തി. ഇതോടൊപ്പം പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ചർച്ച നടത്തി.(India to...

നിയമസഭാ തെരഞ്ഞെടുപ്പ്: പാലക്കാട്ടെ പോരാട്ടം ‘കോടീശ്വരന്മാർ’ തമ്മിൽ | Assembly elections

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ മാറ്റുരയ്ക്കുന്ന മൂന്ന് പ്രധാന മുന്നണി സ്ഥാനാർത്ഥികളും കോടീശ്വരന്മാരെന്ന് സ്വത്ത് വിവരം. യു.ഡി.എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയാണ് ആസ്തിയിൽ മുന്നിൽ. അതേസമയം, രാഷ്ട്രീയ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനാണ് ഒന്നാമത്.(Assembly elections, Fight between 'millionaires' in Palakkad ) യു.ഡി.എഫ് സ്ഥാനാർത്ഥിയായ രമേഷ്...

ഹരിപ്പാട് ‘ചെന്നിത്തല ഇഫക്ട്’ തുടരുമോ?: കരുത്തു കാട്ടാൻ LDFഉം NDAയും | Ramesh...

ആലപ്പുഴ: കേരള രാഷ്ട്രീയത്തിലെ അതികായൻ രമേശ് ചെന്നിത്തലയുടെ തട്ടകമായ ഹരിപ്പാട് ഇത്തവണയും പോരാട്ടച്ചൂടിലാണ്. തീരദേശ ജനതയുടെയും കാർഷിക മേഖലയുടെയും പ്രശ്നങ്ങൾ വോട്ടായി മാറുന്ന ഇവിടെ, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളേക്കാൾ വ്യക്തിബന്ധങ്ങൾക്കും ക്ഷേമപദ്ധതികൾക്കുമാണ് മുൻഗണന.(Will Haripad continue the Ramesh Chennithala effect? LDF and NDA to show their strength) കഴിഞ്ഞ കുറച്ചു നാളുകളായി ഹരിപ്പാട്...

‘ഇതിലൊന്നും ഞാൻ വീഴില്ല’: മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചോദ്യത്തിൽ KC വേണുഗോപാൽ...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് വിജയിച്ച എം.എൽ.എമാർക്കിടയിൽ നിന്നായിരിക്കുമോ എന്ന ചോദ്യത്തിൽ നിന്ന് വഴുതിമാറി കെ.സി. വേണുഗോപാൽ. ഇത്തരം ചോദ്യങ്ങൾ ഉന്നയിച്ച് തന്നെ വീഴ്ത്താൻ നോക്കേണ്ടെന്നും 45-50 വർഷമായി താൻ ഈ രംഗത്തുള്ളതാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് തമാശരൂപേണ പറഞ്ഞു.(I will not fall for any of this,...

നിയമസഭ തെരഞ്ഞെടുപ്പ്: കേരളം ഉറ്റുനോക്കുന്ന 10 നിർണ്ണായക മണ്ഡലങ്ങൾ | Assembly...

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സംസ്ഥാനത്തെ രാഷ്ട്രീയ ഗതിവിഗതികൾ നിർണ്ണയിക്കുന്ന 10 മണ്ഡലങ്ങളിലെ പോരാട്ടം അതീവ നിർണ്ണായകമാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെ വോട്ടിങ് ശൈലിയും നിലവിലെ സ്ഥാനാർത്ഥി പട്ടികയും പരിശോധിക്കുമ്പോൾ പ്രവചനാതീതമായ മത്സരമാണ് ഈ മണ്ഡലങ്ങളിൽ നടക്കുന്നത്. കഴിഞ്ഞ തവണ ഈ 10 സീറ്റുകളിൽ 7 എണ്ണം എൽ.ഡി.എഫും...

‘കേരളം തകരണം എന്നാണ് കേന്ദ്രത്തിൻ്റെ ആഗ്രഹം, പ്രതിപക്ഷവും മുഖംതിരിച്ചു, സംസ്ഥാനം അതിദാരിദ്യ...

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്വന്തം മണ്ഡലമായ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷവിമർശനം ഉയർത്തി. കേരളം തകരണമെന്നാണ് കേന്ദ്രത്തിന്റെ ആഗ്രഹമെന്നും, ദുരന്തങ്ങളെ നേരിടാൻ നാട് ഒന്നിച്ചുനിന്നപ്പോൾ കേന്ദ്രവും പ്രതിപക്ഷവും മുഖംതിരിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(The Center's desire is to destroy Kerala, says CM Pinarayi...