Amina SR

‘വീണാ ജോർജ് ആരോഗ്യ മേഖലയാകെ കുളംതോണ്ടി’: കുമ്മനം രാജശേഖരൻ | Veena...

പത്തനംതിട്ട: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ രൂക്ഷമായ വ്യക്തിപരമായ കടന്നാക്രമണവുമായി ആറന്മുളയിലെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. മണ്ഡലത്തിൽ വികസനം നടന്നത് മന്ത്രിയുടെ പോക്കറ്റിൽ മാത്രമാണെന്നും ആരോഗ്യ മേഖലയാകെ തകർന്നിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം.(Veena George has destroyed the entire health sector, says Kummanam Rajasekharan) മണ്ഡലത്തിന്റെ വികസന...

ലഷ്കർ കമാൻഡർ ബിലാൽ ആരിഫ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടു: സംഭവം പെരുന്നാൾ പ്രാർത്ഥനകൾക്ക്...

ഇസ്ലാമാബാദ്: ഭീകര സംഘടനയായ ലഷ്കർ-ഇ-ത്വയ്യിബയുടെ പ്രമുഖ കമാൻഡർ ബിലാൽ ആരിഫ് സറാഫി പാകിസ്ഥാനിൽ കൊല്ലപ്പെട്ടു. ശനിയാഴ്ച പെരുന്നാൾ നമസ്കാരത്തിന് പിന്നാലെ മുരിദ്കെയിലെ ലഷ്കർ ആസ്ഥാനത്തിന് സമീപമാണ് സംഭവം നടന്നത്. കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് ബിലാൽ കുത്തിയും വെടിയേറ്റുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ഉൾപ്പെട്ടവരെ പാകിസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തതായാണ് സൂചന.(Lashkar Commander Bilal...

‘G സുധാകരൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായി, സഹതാപത്തിൻ്റെ ഒരു കണിക...

ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരന്റെ രാഷ്ട്രീയ മാറ്റത്തെയും സ്ഥാനാർത്ഥിത്വത്തെയും പരിഹസിച്ച് എ. വിജയരാഘവൻ. ജി. സുധാകരൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായിട്ടാണെന്നും കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉദ്ധരിച്ച് വലതുപക്ഷത്തേക്ക് പോകുന്ന ആദ്യത്തെ ആളായിരിക്കും സുധാകരനെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.(G Sudhakaran does not deserve even a shred of sympathy, A Vijayaraghavan) പാർട്ടിയേക്കാൾ ഉപരിയായി...

പേരാവൂരിൽ സണ്ണി ജോസഫ് VS KK ശൈലജ: ജനഹിതം ആരോടൊപ്പം ?...

കണ്ണൂർ: കേരളം ഉറ്റുനോക്കുന്ന വി.ഐ.പി പോരാട്ടത്തിനാണ് കണ്ണൂർ ജില്ലയിലെ മലയോര മണ്ഡലമായ പേരാവൂർ സാക്ഷ്യം വഹിക്കുന്നത്. കെ.പി.സി.സി പ്രസിഡൻറായ അഡ്വ. സണ്ണി ജോസഫും, മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറും ഏറ്റുമുട്ടുമ്പോൾ പേരാവൂർ ഇത്തവണ ആർക്കൊപ്പം നിൽക്കുമെന്നത് പ്രവചനാതീതമാണ്. എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ഡി.ജെ.എസിലെ പൈലി വാത്യാട്ടും മത്സരരംഗത്തുണ്ട്.(Sunny Joseph VS KK Shailaja...

കഴക്കൂട്ടത്ത് തീപാറും പോരാട്ടം: മൂന്നാമങ്കത്തിന് കടകംപള്ളിയും അക്കൗണ്ട് തുറക്കാൻ V മുരളീധരനും...

തിരുവനന്തപുരം: തലസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ പോരാട്ടത്തിന് വേദിയാകുകയാണ് കഴക്കൂട്ടം നിയമസഭാ മണ്ഡലം. കടകംപള്ളി സുരേന്ദ്രനും മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും നേർക്കുനേർ എത്തുന്നതോടെ മണ്ഡലത്തിൽ പ്രവചനാതീതമായ മത്സരമാണ് നടക്കുന്നത്. മൂന്നാം അങ്കത്തിന് കടകംപള്ളി ഇറങ്ങുമ്പോൾ, എൽ.ഡി.എഫ് കോട്ട തകർത്ത് അക്കൗണ്ട് തുറക്കാനാണ് എൻ.ഡി.എ നീക്കം.(Fierce battle at Kazhakkoottam, Kadakampally Surendran contests...

‘മുഖ്യമന്ത്രി അവളോടൊപ്പമല്ല അവനോടൊപ്പം, നുണ പറയുന്നതിലെ നൊബേൽ സമ്മാനം MV ഗോവിന്ദനുള്ളത്,...

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. നുണ പറയുന്നതിൽ നോബൽ സമ്മാനം നൽകേണ്ടത് സതീശനാണെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയ്ക്ക്, കേരളത്തിലെ ഏറ്റവും വലിയ നുണയന്മാരിൽ ഒരാളാണ് ഗോവിന്ദനെന്ന് സതീശൻ തിരിച്ചടിച്ചു.(MV Govindan deserves the Nobel Prize in lying, VD Satheesan hits...

LPG പ്രതിസന്ധിക്ക് ആശ്വാസം: USൽ നിന്ന് പിക്‌സിസ് പയനിയർ മംഗളൂരുവിലെത്തി |...

മംഗളൂരു: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മൂലം ഇന്ത്യയിൽ അനുഭവപ്പെട്ട കനത്ത പാചകവാതക ക്ഷാമത്തിന് പരിഹാരമായി അമേരിക്കയിൽ നിന്നുള്ള എൽ.പി.ജി കപ്പൽ മംഗളൂരു തുറമുഖത്തെത്തി. ടെക്സസിലെ നെദർലാൻഡ് തുറമുഖത്ത് നിന്ന് ദ്രവീകൃത പെട്രോളിയം വാതകവുമായി പുറപ്പെട്ട 'പിക്സിസ് പയനിയർ' എന്ന ചരക്ക് കപ്പലാണ് ഞായറാഴ്ച രാവിലെ നങ്കൂരമിട്ടത്.(Cargo ship Pyxis Pioneer, carrying LPG from US,...

കേരള നിയമസഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 9ന് പൊതു അവധി പ്രഖ്യാപിച്ചു | Kerala...

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 9-ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും അന്ന് അവധിയായിരിക്കുമെന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.(Kerala Assembly Elections, Public holiday declared on April 9) സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും...

കണ്ണൂരിൽ K സുധാകരൻ ‘ഇഫക്ട്’ പ്രതിഫലിക്കുമോ?: കടന്നപ്പള്ളിക്ക് അഗ്നിപരീക്ഷ; പോരാട്ടം കടുപ്പിച്ച്...

കണ്ണൂർ: സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ നാടകീയ നീക്കങ്ങൾക്ക് സാക്ഷ്യം വഹിച്ച കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ ഇത്തവണ പ്രവചനാതീതമായ പോരാട്ടം. മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ മണ്ഡലത്തിനായി അവകാശവാദമുന്നയിച്ചതും പിന്നീട് പിന്മാറിയതും സൃഷ്ടിച്ച രാഷ്ട്രീയ ഓളങ്ങൾക്കിടെയാണ് കണ്ണൂർ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. എൽ.ഡി.എഫിനായി കടന്നപ്പള്ളി രാമചന്ദ്രനും യു.ഡി.എഫിനായി അഡ്വ. ടി.ഒ. മോഹനനും എൻ.ഡി.എയ്ക്കായി സി....

ഗുരുവായൂരിലെ വിവാദ പരാമർശം: BJPയുടെ B ഗോപാലകൃഷ്ണനെതിരെ നിയമ നടപടിയുമായി CPMഉം...

തൃശൂർ: ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ കടുത്ത പ്രതിഷേധവുമായി സി.പി.എം. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഗോപാലകൃഷ്ണൻ വർഗീയ പ്രസ്താവനകൾ നടത്തുന്നതെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായും സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി വ്യക്തമാക്കി.(Controversial remarks in Guruvayur, CPM and KSU take legal action...