Amina SR

‘പരാതി സംബന്ധിച്ച് കൃത്യമായി അറിയില്ല, സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർണമായി അറിയുന്ന...

ആലപ്പുഴ: യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ പോലീസ് സ്വീകരിച്ച നടപടികളിൽ ആക്ഷേപങ്ങളൊന്നുമില്ലെന്നും കാര്യങ്ങൾ കൃത്യമായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നുമാണ് മനസ്സിലാക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Not sure about the complaint, Chief Minister on arrest of Ranjith) രഞ്ജിത്തിനെതിരെയുള്ള പരാതിയുടെ വിശദാംശങ്ങളെക്കുറിച്ച് തനിക്ക്...

FCRA ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നത് മാറ്റിവച്ചു: കേന്ദ്രത്തിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം...

ന്യൂഡൽഹി: രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും വിദേശ ഫണ്ട് വിനിയോഗത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന വിവാദ എഫ്.സി.ആർ.എ നിയമഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കുന്നത് മാറ്റിവച്ചു. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് ബിൽ ഇന്നത്തെ ചർച്ചാ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി കേന്ദ്രമന്ത്രി കിരൺ റിജിജു സഭയെ അറിയിച്ചു.(FCRA Bill will not be introduced...

സുരേഷ് ഗോപിക്ക് തിരിച്ചടി: തൃശ്ശൂർ തിരഞ്ഞെടുപ്പ് ഹർജി നിലനിൽക്കും, വിചാരണ നേരിടണമെന്ന്...

കൊച്ചി: തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി നിയമപരമായി നിലനിൽക്കുമെന്ന് ഹൈക്കോടതി. ഹർജി തള്ളിക്കളയണമെന്ന സുരേഷ് ഗോപിയുടെ ഹർജി കോടതി നിരസിച്ചു. ഇതോടെ, സുരേഷ് ഗോപി വിചാരണ നേരിടേണ്ടി വരും. (Setback for Suresh Gopi in Thrissur election petition, High Court wants him to...

രഞ്ജിത്തിനെതിരെ നടപടിക്ക് ഫെഫ്ക: മാറ്റിനിർത്താൻ നിർദേശം | Ranjith

കൊച്ചി: ലൈംഗിക പീഡന പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെ സംഘടനയിൽ നിന്ന് മാറ്റിനിർത്താൻ ഫെഫ്ക തീരുമാനിച്ചു. ഡയറക്ടേഴ്‌സ് യൂണിയൻ, റൈറ്റേഴ്‌സ് യൂണിയൻ എന്നിവയിൽ നിന്നാണ് ഇദ്ദേഹത്തെ പുറത്താക്കുന്നത്. ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ ആണ് ഇക്കാര്യം അറിയിച്ചത്.(Sexual assault case, FEFKA to take action against Ranjith) രഞ്ജിത്തിനെ മാറ്റിനിർത്താൻ ഇരു യൂണിയനുകളുടെയും...

‘G സുധാകരൻ ഇപ്പോൾ വെച്ചത് കോൺഗ്രസിൻ്റെ തൊപ്പിയാണ്, എന്തും പറയും, പാർട്ടിക്ക്...

ആലപ്പുഴ: സി.പി.എം വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച ജി. സുധാകരനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സുധാകരൻ ഇപ്പോൾ കോൺഗ്രസിന്റെ തൊപ്പിയാണ് വെച്ചിരിക്കുന്നതെന്നും പുതിയ താവളത്തിൽ പ്രീതി കിട്ടാൻ അദ്ദേഹം എന്തും പറയുമെന്നും മുഖ്യമന്ത്രി പരിഹസിച്ചു. (G Sudhakaran will say anything, nothing will happen to the party,...

‘ഇരകൾക്ക് നീതി ലഭിക്കണം’: രഞ്ജിത്തിൻ്റെ അറസ്റ്റിൽ രമേഷ് പിഷാരടി | Ranjith

പാലക്കാട്: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി നടനും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രമേഷ് പിഷാരടി. നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നും, ഇരകൾക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.(Victims should get justice, Ramesh Pisharody on Ranjith's arrest) പരാതിയിൽ പോലീസ് കൃത്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പിഷാരടി ചൂണ്ടിക്കാട്ടി. ഇന്റേണൽ...

മാസാരംഭത്തിൽ തന്നെ കുതിച്ചുയർന്ന് സംസ്ഥാനത്തെ സ്വർണ്ണവില: ഇന്നത്തെ നിരക്കറിയാം | Gold...

കൊച്ചി : ഏപ്രിൽ മാസം ആദ്യം തന്നെ കുതിച്ചുയർന്ന് സംസ്ഥാനത്തെ സ്വർണ്ണവില. പവന് 1440 രൂപ കൂടി 1,11,080 രൂപ എന്ന നിലയിലും, ഗ്രാമിന് 180 രൂപ കൂട്ടി 13,885 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്. (Kerala Gold price hiked, know about today's rate ) രാജ്യാന്തര വിപണിയിലെ...

‘കള്ളക്കേസാണെന്ന് തെളിയും’: സംവിധായകൻ രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി | Director...

കൊച്ചി: യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ റിമാൻഡിലായ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി. തൃപ്പൂണിത്തുറയിലെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് നടപടി. (It will be proven to be a false case, Director Ranjith transferred to Ernakulam sub-jail) ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമ...

‘സർക്കാർ അതിജീവിതയ്‌ക്കൊപ്പം, എത്ര ഉന്നതൻ ആണെങ്കിലും കർശന നടപടി’: രഞ്ജിത്തിനെ തള്ളി...

ആലപ്പുഴ: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ രഞ്ജിത്തിനെതിരെ കടുത്ത നിലപാടുമായി മന്ത്രി സജി ചെറിയാൻ. രഞ്ജിത്തിനെതിരെയുള്ള ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും സർക്കാർ എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.(Government is with the survivor, Minister Saji Cherian rejects Ranjith) രഞ്ജിത്തിനെ തലപ്പത്തേക്ക് കൊണ്ടുവന്ന തീരുമാനത്തെ സിനിമയിലുള്ള...

സ്വർഗ്ഗത്തിൽ നിന്നും ‘വീണ’ മാലാഖയും അവൻ്റെ അനുയായികളും: എന്താണ് സാത്താനിസം? ...

നരകം.. സാത്താനിസം.. ക്രിസ്തീയ വിശ്വാസത്തിൽ നിന്നുള്ള ഒരു വ്യക്തിയായ സാത്താനെ ആരാധിക്കുന്നതാണ് സാത്താനിസം. സാത്താൻ സാധാരണയായി പിശാച് അല്ലെങ്കിൽ ലൂസിഫർ എന്നും അറിയപ്പെടുന്നു.(What is Satanism?) കുറഞ്ഞത് 20-ാം നൂറ്റാണ്ട് മുതൽ, വിവിധ പുതിയ മതങ്ങൾ ഉയർന്നുവന്നിട്ടുണ്ട്, അവയുടെ അനുയായികൾ സാത്താനിസ്റ്റുകളോ ലൂസിഫേറിയൻമാരോ ആണെന്ന് പരസ്യമായി തിരിച്ചറിയപ്പെട്ടതാണ്. അങ്ങനെ ചെയ്യുന്നതിനുള്ള അവരുടെ കാരണങ്ങളും അവരുടെ...