Amina SR

‘അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്നതിന് തുല്യം’: ആഞ്ഞടിച്ച് ഹൈക്കോടതി |...

കൊച്ചി: തെരഞ്ഞെടുപ്പിൽ വോട്ടർമാരെ വഴിതെറ്റിക്കാൻ അപര സ്ഥാനാർത്ഥികളെ നിയോഗിക്കുന്ന രീതിക്കെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ച് കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഇത് ജനാധിപത്യത്തെ ഇല്ലാതാക്കുന്ന നടപടിയാണെന്നും ഒരു സ്ഥാനാർത്ഥിക്കും അർഹമായ വോട്ടുകൾ നഷ്ടപ്പെടാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.(Appointing dummy candidates are tantamount to killing democracy, slams High Court ) അപരന്മാരെ മത്സരരംഗത്തിറക്കുന്നത് ജനാധിപത്യത്തെ...

‘ആശങ്കകൾ പരിഹരിച്ചതിന് ശേഷമായിരിക്കും ബിൽ പാസ്സാക്കുക’: FCRA ബില്ലിൽ രാജീവ് ചന്ദ്രശേഖർ...

തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിലെ വിവാദ ഭേദഗതികൾ നിലവിലുള്ള രൂപത്തിൽ പാസ്സാക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. വിവിധ കോണുകളിൽ നിന്ന് ഉയർന്നുവന്ന ആശങ്കകൾ പരിഗണിച്ച ശേഷം ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(The bill will be passed only after the concerns are resolved, Rajeev Chandrasekhar on FCRA...

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെ ഫെഫ്കയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു, കനത്ത...

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ഫെഫ്കയുടെ വിവിധ യൂണിയനുകളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഡയറക്ടേഴ്‌സ് യൂണിയൻ, റൈറ്റേഴ്‌സ് യൂണിയൻ എന്നിവയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അദ്ദേഹത്തെ നീക്കിയത്.(Sexual assault case, Director Ranjith suspended from FEFKA) രഞ്ജിത്തിനെ സസ്‌പെൻഡ് ചെയ്തതായി ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റ് രൺജി പണിക്കരും ജനറൽ സെക്രട്ടറി ജി.എസ്....

‘ക്ഷമയോടെ സത്യം അറിയാൻ കാത്തിരിക്കുക’: രഞ്ജിത്ത് റിമാൻഡിൽ ആയതിന് പിന്നാലെ രാഹുൽ...

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈംഗിക അതിക്രമ പരാതിയിൽ അദ്ദേഹം റിമാൻഡിലായ പശ്ചാത്തലത്തിൽ, വിഷയത്തിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. രഞ്ജിത്തിനെ 'ഇതിഹാസ തുല്യനായ കലാകാരൻ' എന്ന് വിശേഷിപ്പിച്ച രാഹുൽ, ക്ഷമയോടെ കാത്തിരിക്കണമെന്ന് പറഞ്ഞു.(Wait patiently to know the truth, Rahul Easwar after Ranjith's remand) അവൾക്കൊപ്പമോ അവനൊപ്പമോ അല്ല, സത്യത്തോടൊപ്പമാണ് നിൽക്കേണ്ടത്. ഈ പരാതി...

‘6 മാസമെങ്കിലും യുദ്ധം തുടരാൻ ഇറാൻ സജ്ജം’: ട്രംപിൻ്റെ സമയപരിധി തള്ളി...

ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമയപരിധി നിശ്ചയിക്കുമ്പോഴും, ചുരുങ്ങിയത് "ആറുമാസമെങ്കിലും" യുദ്ധം തുടരാൻ തന്റെ രാജ്യം സജ്ജമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. അഭിമുഖത്തിലാണ് അദ്ദേഹം ഇറാന്റെ ഉറച്ച നിലപാട് വ്യക്തമാക്കിയത്.(Iran is prepared for 6 months of war, Abbas Araghchi rejects...

പരാതി വ്യാജമെന്ന് കോടതിയിൽ രഞ്ജിത്ത്: കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ്, കസ്റ്റഡി അപേക്ഷ...

കൊച്ചി: ലൈംഗിക പീഡനക്കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചു. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് രഞ്ജിത്ത് കോടതിയിൽ വാദിച്ചത്. അതേസമയം, പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് പോലീസ്.(Ranjith says complaint is fake, Police seeking custody in court ) താൻ മോശമായ...

ഗുരുവായൂരിൽ വിവാദ ഫ്ലക്സുമായി B ഗോപാലകൃഷ്ണൻ: ആഞ്ഞടിച്ച് എൽഡിഎഫും യുഡിഎഫും |...

തൃശ്ശൂർ: ഗുരുവായൂർ മണ്ഡലത്തിൽ 1977 മുതൽ വിജയിച്ച എംഎൽഎമാരുടെ പട്ടിക നിരത്തി ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ ഉയർത്തിയ ഫ്ലക്സ് ബോർഡുകൾ വിവാദമാകുന്നു. ചാവക്കാട് ഉയർത്തിയ ഈ ഫ്ലക്സിലൂടെ വോട്ടർമാർക്കിടയിൽ വർഗ്ഗീയ വേർതിരിവുണ്ടാക്കാൻ ശ്രമിക്കുന്നു എന്നാണ് എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ പ്രധാന ആരോപണം.(B Gopalakrishnan with controversial flex board in Guruvayur, LDF...

എറണാകുളം ആരോടൊപ്പം?: UDF കോട്ട കാക്കുമോ അതോ ഇടത്തോട്ട് ചായുമോ? |...

എറണാകുളം : കേരളം ആകെ ചുവപ്പണിഞ്ഞ 2021-ലും എറണാകുളം ജില്ല യുഡിഎഫിനൊപ്പം ഉറച്ചുനിന്നിരുന്നു. ജില്ലയിലെ 14 മണ്ഡലങ്ങളിൽ 9 എണ്ണത്തിലും യുഡിഎഫ് വിജയിച്ചപ്പോൾ ഇടതുപക്ഷത്തിന് 5 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ ഇക്കുറി ചിത്രം മാറുമോയെന്ന് ഏവരും ഉറ്റുനോക്കുന്നു.(Assembly elections, Will the UDF guard the fort in Ernakulam?) തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലുടനീളം...

‘രഞ്ജിത്ത് ഒളിവിൽ പോകാൻ ശ്രമിച്ചു, നിരീക്ഷിച്ച് വരുകയായിരുന്നു, അറസ്റ്റ് കൃത്യമായ തെളിവുകളോടെ’:...

കൊച്ചി: ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ രഞ്ജിത്ത് ഒളിവിൽ പോകാൻ ശ്രമിച്ചുവെന്നും കഴിഞ്ഞ രണ്ടു ദിവസമായി ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നുവെന്നും കമ്മീഷണർ വ്യക്തമാക്കി.(Ranjith tried to go into hiding, says...

ആൾക്കൂട്ടക്കൊല: പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ച് അതിഥി തൊഴിലാളിയെ തല്ലിക്കൊന്നു; 6 പേർ...

എറണാകുളം : പെരുമ്പാവൂരിൽ മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ സംഘം ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി. പെരുമ്പാവൂർ മുടിക്കലിലെ പ്ലൈവുഡ് കമ്പനിയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട യുവാവും അതിഥി തൊഴിലാളിയാണ് എന്നാണ് വിവരം.(Mob lynching, Guest worker beaten to death on suspicion of theft in Perumbavoor) സംഭവവുമായി ബന്ധപ്പെട്ട് അസം...