കൊച്ചി: പശ്ചിമേഷ്യൻ യുദ്ധം തുടരുന്നതിനിടെ സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ്. പവന് 1120 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,11,040 രൂപയായി. ഗ്രാമിന് 140 രൂപ കുറഞ്ഞ് 13,880 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate )
ആഗോള വിപണിയിലെ അനിശ്ചിതത്വമാണ് സ്വർണ്ണവിലയെ സ്വാധീനിക്കുന്നത്. സാധാരണയായി...
തിരുവനന്തപുരം: മെഡിക്കൽ കോളജിന് സമീപത്തെ പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച രാവിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പാർക്കിങ് ഏരിയയിൽ സംശയാസ്പദമായ രീതിയിൽ ഇരുന്ന ബാഗ് ശ്രദ്ധയിൽപ്പെട്ടതും തുടർന്ന് പരിശോധന നടത്തിയതും.(Body of newborn baby found in Thiruvananthapuram Medical College parking lot)
മാസം തികയാതെ...
കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവറിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി പി.എ. മുഹമ്മദ് റിയാസ് ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. തന്നെയും മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബാംഗങ്ങളെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്നും തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്നുവെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം.(Personal insults, PA Mohammed Riyas to file complaint with...
ന്യൂഡൽഹി: രാജ്യത്ത് ബിസിനസ്സ് നടത്തുന്നതും ജീവിതസാഹചര്യങ്ങളും കൂടുതൽ ലളിതമാക്കുന്നതിന്റ ഭാഗമായി, നിസ്സാരമായ നിയമലംഘനങ്ങളെ ക്രിമിനൽ കുറ്റമല്ലാതാക്കുന്ന നിർണ്ണായക ബിൽ ലോക്‌സഭ പാസാക്കി. 'ജൻ വിശ്വാസ് നിയമ ഭേദഗതി ബിൽ, 2026' ശബ്ദവോട്ടോടെയാണ് സഭ അംഗീകരിച്ചത്.(Lok Sabha passes Jan Vishwas Amendment Bill, Over 700 legal provisions will be decriminalized)
23 മന്ത്രാലയങ്ങൾക്ക്...
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ സി.പി.എമ്മിനെതിരെ ഗുരുതരമായ ക്രമക്കേട് ആരോപണവുമായി കെ.സി. വേണുഗോപാൽ. പയ്യന്നൂർ കേന്ദ്രീകരിച്ച് സി.പി.എം വ്യാപകമായി വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തോൽവി ഭയന്ന് പഴയ കള്ളവോട്ട് തന്ത്രങ്ങൾ പുറത്തെടുക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(CPM is making fake Aadhaar cards in Payyanur,...
ന്യൂഡൽഹി: 11 ദിവസത്തെ അനധികൃത അവധിയുടെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ട സി.ഐ.എസ്.എഫ് കോൺസ്റ്റബിളിന് ആശ്വാസമേകി സുപ്രീം കോടതി. കോൺസ്റ്റബിളിനെ തിരിച്ചെടുക്കണമെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജി തള്ളിയ ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് സർക്കാരിന് 25,000 രൂപ പിഴയും ചുമത്തി....
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തി നിൽക്കെ, കേരളത്തിലെ നാലു ലക്ഷത്തോളം പേരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നേരിട്ട് സംവദിക്കും. വൈകിട്ട് 4.30-ന് 'ഓഡിയോ ബ്രിഡ്ജ്' സാങ്കേതികവിദ്യയിലൂടെയാണ് ഈ കൂറ്റൻ സമ്പർക്ക പരിപാടി നടക്കുക. നരേന്ദ്ര മോദി ആപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രധാനമന്ത്രിയോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനും അവസരമുണ്ടാകും.(PM Modi to interact with...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന വട്ടത്തിലേക്ക് കടക്കവെ, യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി വോട്ടഭ്യർത്ഥിക്കാൻ പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലായി നടക്കുന്ന പൊതുസമ്മേളനങ്ങളിലും കോർണർ മീറ്റിംഗുകളിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും.(Priyanka Gandhi in Kerala today, Huge campaign events in Thiruvananthapuram and Kollam)
രാവിലെ 11.00ന് ചിറയിൻകീഴ്...
കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി ഭീതി ഒഴിയുന്നില്ല. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലുള്ള കിണാശ്ശേരിയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ലാബിലേക്ക് അയച്ച നാല് സാമ്പിളുകളിൽ ഒന്നിലാണ് അതിതീവ്ര വിഭാഗത്തിൽപ്പെടുന്ന എച്ച്5 എൻ1 വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ആരംഭിച്ചു.(Bird flu confirmed in Kozhikode, Action taken to kill...
കൊച്ചി: സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പൊലീസ്. നിർണ്ണായക തെളിവായ കാരവൻ അന്വേഷണസംഘം കണ്ടെത്തി. കാരവന്റെ ഉള്ളിൽ സിസിടിവി ക്യാമറകൾ ഇല്ലെങ്കിലും, പുറത്തുള്ള ക്യാമറകളിലെ ദൃശ്യങ്ങൾ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം.(Sexual assault case against director Ranjith, Police find caravan, crucial evidence)
ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ...