Amina SR

‘BJPയുടെ അസഹിഷ്ണുതയാണ് വെളിപ്പെട്ടത്, കോൺഗ്രസ് നിസ്സഹായാവസ്ഥയാണ് പ്രകടിപ്പിച്ചത്’: രമേശ് പിഷാരടിയെ തടഞ്ഞ...

കോഴിക്കോട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ അസഹിഷ്ണുതയുടെ സാമ്പിളാണ് പാലക്കാട് കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സ്വന്തം സ്ഥാനാർത്ഥി തെരുവിൽ തടയപ്പെട്ടിട്ടും ബിജെപിക്കെതിരെ നിലപാട് എടുക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് കോൺഗ്രസെന്നും മുഖ്യമന്ത്രി പരിഹസിച്ചു.(BJP's intolerance was exposed, Chief...

‘കടുത്ത അവഗണന’: വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ച് നൂർബീന...

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂർബീന റഷീദ് രാജിവെച്ചു. പാർട്ടിയിൽ വനിതാ നേതാക്കൾ കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് അവർ തുറന്നടിച്ചു.(Noorbina Rasheed resigns alleging negligence in Muslim League ) നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് വനിതാ ലീഗുമായി യാതൊരുവിധ ചർച്ചകളും...

ഒരു കാരണവശാലും സിൽവർ ലൈൻ നടപ്പാക്കില്ലെന്ന് VD സതീശൻ: UDF പ്രഖ്യാപിച്ച...

കൊച്ചി: യുഡിഎഫ് അധികാരത്തിൽ വന്നാൽ സിൽവർ ലൈൻ പദ്ധതി ഒരു കാരണവശാലും നടപ്പിലാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി ഡി-നോട്ടിഫൈ ചെയ്ത് ഉടമകൾക്ക് തിരിച്ചുനൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകടനപത്രിക പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.(VD Satheesan will not implement the Silver Line under any circumstances) കിഫ്ബി വെറും...

‘ഞങ്ങളുടെ കരുത്ത് നിങ്ങൾക്കറിയില്ല’: അമേരിക്കയ്ക്കും ഇസ്രായേലിനും കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈന്യം...

ടെഹ്‌റാൻ: ഇറാൻ്റെ സൈനിക ശേഷിയെക്കുറിച്ചും തന്ത്രപ്രധാനമായ ആയുധശേഖരത്തെക്കുറിച്ചും അമേരിക്കയ്ക്കും ഇസ്രായേലിനും ഒന്നും അറിയില്ലെന്ന് ഇറാനിലെ ഖാത്തം അൽ-അൻബിയ സൈനിക കമാൻഡ് ആസ്ഥാനം വ്യക്തമാക്കി. ശത്രുക്കളുടെ 'പൂർണ്ണമായ കീഴടങ്ങൽ' വരെ യുദ്ധം തുടരുമെന്നും സൈനിക വക്താവ് പ്രഖ്യാപിച്ചു.(You do not know our strength, Iranian military issues stern warning to US and...

LDF ബോർഡ് തന്നെ ആയുധമാക്കി UDF: തലസ്ഥാനത്ത് പോസ്റ്റർ യുദ്ധം മുറുകുന്നു...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ, തിരുവനന്തപുരം നഗരത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ വാശിയേറിയ 'പോസ്റ്റർ യുദ്ധം'. എൽഡിഎഫ് സ്ഥാപിച്ച കൂറ്റൻ പ്രചാരണ ബോർഡുകളെ പരിഹസിച്ചുകൊണ്ട് യുഡിഎഫ് പ്രവർത്തകർ സ്ഥാപിച്ച പോസ്റ്ററുകളാണ് ഇപ്പോൾ ചർച്ചാവിഷയം.(UDF uses LDF board as weapon, Poster war intensifies in Trivandrum ) നഗരത്തിലുടനീളം മുഖ്യമന്ത്രി...

ഹോം വോട്ടിങ്: കോഴിക്കോട് വോട്ട് രേഖപ്പെടുത്തിയത് 7,562 പേർ | Home...

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 85 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാർക്കുമായി ഒരുക്കിയ ഹോം വോട്ടിങ് സംവിധാനം ജില്ലയിൽ വിജയകരമായി തുടരുന്നു. ആദ്യ രണ്ട് ദിവസങ്ങളിലായി ആകെ 7,562 പേരാണ് വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തിയത്. ഒന്നാം ദിവസം 3,119 പേരും രണ്ടാം ദിവസം 4,443 പേരും സമ്മതിദാനാവകാശം വിനിയോഗിച്ചു.(Home voting, 7,562 people cast their...

ക്രിട്ടിക്കൽ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കി കേന്ദ്രം: വ്യവസായ മേഖലയ്ക്ക്...

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ കണക്കിലെടുത്ത്, നിർണ്ണായക പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ കേന്ദ്ര സർക്കാർ ഒഴിവാക്കി. വ്യാഴാഴ്ച പ്രാബല്യത്തിൽ വന്ന ഈ ഇളവ് ജൂൺ 30 വരെ തുടരും. ആഭ്യന്തര വിപണിയിൽ ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാനും ഉപഭോക്താക്കൾക്ക് ആശ്വാസം നൽകാനുമാണ് ഈ അടിയന്തര നടപടി.(Government exempts critical petrochemical products...

ക്ഷേമപെൻഷൻ 3000 രൂപയാക്കും, കേരളത്തിൽ പഠനം പൂർത്തിയാക്കുന്നവർക്ക് ജോലി, കേവല ദാരിദ്ര്യം...

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് കോഴിക്കോട് നടന്ന ചടങ്ങിൽ പത്രിക പ്രകാശനം ചെയ്തത്. രണ്ട് പുസ്തകങ്ങളിലായി തയ്യാറാക്കിയ പത്രികയിൽ 60 ഇന കർമ്മപരിപാടികളാണ് എൽഡിഎഫ് മുന്നോട്ടുവെക്കുന്നത്.(Jobs for those who complete their studies in Kerala, LDF releases manifesto with 60 action plans) നിലവിലെ...

ആചാര സംരക്ഷണത്തിന് പ്രത്യേക നിയമം, റബ്ബർ താങ്ങുവില 300 രൂപ, ആശമാർക്ക്...

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി. ശബരിമല ആചാര സംരക്ഷണം മുതൽ കാർഷിക-ക്ഷേമ പദ്ധതികൾ വരെ നീളുന്ന വിപുലമായ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. രാവിലെ 10 മണിക്ക് കൊച്ചിയിൽ നടന്ന ചടങ്ങിൽ എഐസിസി പ്രതിനിധിയും തെലങ്കാന മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഢി പ്രകടനപത്രിക പ്രകാശനം ചെയ്തു.(Special law for the protection of customs,...

‘കൊടിവച്ച ഒന്നാം നമ്പർ കാറിൽ സതീശൻ സാറിനെ പറവൂരിലേക്ക് വരുത്തണം’: സലിം...

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പരസ്യ പിന്തുണ പ്രഖ്യാപിച്ച് ടെലിവിഷൻ താരം സലിം ഹസൻ. പറവൂരിൽ നടന്ന 'പുനർജനി കുടുംബങ്ങളുടെ സ്നേഹസംഗമം' എന്ന പരിപാടിയിൽ വി.ഡി. സതീശനെ സാക്ഷിനിർത്തിയായിരുന്നു താരത്തിന്റെ ആവേശകരമായ പ്രസംഗം.(VD Satheesan sir should be brought to Paravur in the number one...