Amina SR

മതം മാറുന്നവർക്ക് പട്ടികജാതി പദവിയില്ല, സംവരണവും നിയമപരിരക്ഷയും നഷ്ടമാകും: ഹൈക്കോടതി വിധി...

ന്യൂഡൽഹി: മതപരിവർത്തനം ചെയ്യുന്നവർക്ക് പട്ടികജാതി പദവി തുടരാനാവില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ഹിന്ദു, സിഖ്, ബുദ്ധ മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് മാത്രമേ ഭരണഘടനാപരമായി പട്ടികജാതി പദവിക്ക് അർഹതയുള്ളൂവെന്ന് കോടതി വ്യക്തമാക്കി. ഇതോടെ മറ്റു മതങ്ങളിലേക്ക് മാറുന്നവർക്ക് സംവരണ ആനുകൂല്യങ്ങളും പട്ടികജാതി-പട്ടികവർഗ നിയമപ്രകാരമുള്ള പ്രത്യേക പരിരക്ഷയും നഷ്ടമാകും.(Those who convert to another religion do not...

പത്രികയിൽ ഫോൺ ചോർത്തൽ കേസ് ഉൾപ്പെടുത്തിയിട്ടില്ല എന്ന് പരാതി: PV അൻവറിനെതിരെ...

കോഴിക്കോട്: ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവറിന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചതിനെതിരെ എൽഡിഎഫ് രംഗത്ത്. അൻവർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പൂർണ്ണമല്ലെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകാനാണ് ഇടത് മുന്നണിയുടെ തീരുമാനം.(Complaint that phone tapping case was not included, LDF against PV Anvar) സത്യവാങ്മൂലത്തിൽ 11...

ചിറയിൻകീഴിൽ ഇത്തവണ പോരാട്ടം കടുക്കും: കോട്ട കാക്കാൻ LDF, പിടിച്ചെടുക്കാൻ രമ്യ...

തിരുവനന്തപുരം: ഇടതുമുന്നണിയെ മാത്രം തുണച്ചിട്ടുള്ള ചരിത്രമാണ് ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിനുള്ളത്. എൽ.ഡി.എഫ് കോട്ടയിൽ ഇത്തവണ രാഷ്ട്രീയ ചിത്രം മാറുകയാണ്. മുന്നണികൾ പുതിയ മുഖങ്ങളെ കളത്തിലിറക്കിയതോടെ പോരാട്ടം പ്രവചനാതീതമായി മാറുന്നു.(The fight will be tough this time in Chirayinkeezhu, LDF to defend its fort) തുടർച്ചയായി വിജയിച്ചുവരുന്ന മണ്ഡലം നിലനിർത്താൻ ഇത്തവണ പുതിയ...

‘കോൺഗ്രസ് നട്ടെല്ലുണ്ടെങ്കിൽ കേസ് കൊടുക്കട്ടെ’: ആസ്തി വിവാദത്തിൽ മാറ്റിവച്ച രാജീവ് ചന്ദ്രശേഖറിൻ്റെ...

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ നേമം മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം കടുപ്പിക്കുന്നു. അദ്ദേഹത്തിൻ്റെ നാമനിർദേശ പത്രിക മാറ്റിവച്ചിരുന്നു. ഇത് സ്വീകരിച്ചു. തന്റെ വീടിന്റെ വിവരം സത്യവാങ്മൂലത്തിൽ മറച്ചുവെച്ചുവെന്ന് ആരോപിക്കുന്ന കോൺഗ്രസ് നട്ടെല്ലുണ്ടെങ്കിൽ നിയമപരമായി നേരിടണമെന്ന് രാജീവ് ചന്ദ്രശേഖർ വെല്ലുവിളിച്ചു.(If Congress has a...

അടൂർ സഹകരണ ബാങ്ക് അഴിമതി: പ്രതിഷേധ മാർച്ചുമായി കോൺഗ്രസ് | Scam

പത്തനംതിട്ട: സിപിഎം ഭരണസമിതിയുള്ള അടൂർ സർവ്വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകൾക്കെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫിസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. (Adoor Cooperative Bank Scam, Congress holds protest march) ബാങ്ക് മുൻ പ്രസിഡന്റും മുതിർന്ന സിപിഎം നേതാവുമായ പൊൻതാമര പിള്ളയുടെ അപ്രതീക്ഷിത വെളിപ്പെടുത്തലുകൾക്ക്...

‘മുഖ്യമന്ത്രി സ്വയം കണ്ണാടിയിൽ നോക്കണം, ജനം തെരുവിൽ മറുപടി നൽകും’: VD...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ 'വീട്ടിൽ പോയി ചോദിക്ക്' എന്ന പരാമർശത്തിനും ആർ.എസ്.എസ് - സി.പി.എം 'ഡീൽ' ആരോപണങ്ങൾക്കും പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന് ജനങ്ങൾ തെരുവിൽ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.(People will answer him, VD Satheesan against CM Pinarayi Vijayan ) സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ...

‘അന്നും അവളോടൊപ്പമാണ് ഇന്നും അവളോടൊപ്പമാണ്, സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നവരെ ന്യായീകരിക്കുന്നത് പ്രതിപക്ഷം’:...

ഇടുക്കി: വിവാദങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കുമിടയിൽ അതിജീവിതയ്‌ക്കൊപ്പമുള്ള തന്റെ നിലപാട് ആവർത്തിച്ച് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. അതിജീവിതയ്‌ക്കെതിരെ സൈബർ പട വലിയ തോതിലുള്ള ആക്രമണമാണ് അഴിച്ചുവിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തങ്ങളുടെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും സർക്കാർ എപ്പോഴും അതിജീവിതയ്ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.(Opposition justifies those who abuse women, Chief Minister) ഞങ്ങൾ ഒരു മാറ്റവും...

‘അപരന്മാരെ ഭയമില്ലെന്ന് പറയുന്ന റിയാസ് എനിക്കെതിരെ അപരന്മാരെ നിർത്തി’: PV അൻവർ...

കോഴിക്കോട്: ബേപ്പൂരിൽ അപരന്മാരെ മുൻനിർത്തി ഇടത് മുന്നണി പരാജയഭീതി മറികടക്കാൻ ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി. അൻവർ. തനിക്കെതിരെ നാല് അപരന്മാരെയാണ് രംഗത്തിറക്കിയിരിക്കുന്നതെന്നും ഏറ്റവും കൂടുതൽ അപരന്മാരെ നേരിടുന്ന സ്ഥാനാർത്ഥി താനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.(There will be a votes against the Chief Minister's arrogance, says PV Anvar) ബേപ്പൂരിൽ പി.വി. അൻവറിന്...

‘പരാജയം മുന്നിൽ കണ്ട് മുഖ്യമന്ത്രിക്ക് സമനില തെറ്റി’: KC വേണുഗോപാൽ |...

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം മുന്നിൽക്കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ സമനില തെറ്റിയെന്ന് കെ.സി. വേണുഗോപാൽ. കേരളത്തിൽ സി.പി.എം - ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടാണെന്നും ഇതിന്റെ തെളിവുകൾ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.(The Chief Minister lost his mind, says KC Venugopal) തിരഞ്ഞെടുപ്പ് കാലത്തെ 'ഡീൽ' ആരോപണം വെറുതെ ഉന്നയിക്കുന്നതല്ലെന്ന്...

മുഖ്യമന്ത്രി-മോഹൻലാൽ അഭിമുഖത്തിന് ചെലവായത് 11 ലക്ഷത്തിലധികം രൂപയെന്ന് വിവരാവകാശ രേഖ: വിവാദം...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലും ഒന്നിച്ചെത്തിയ 'കണ്ടും മിണ്ടിയും ഇരുവർ' എന്ന അഭിമുഖ പരിപാടി പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറക്കുന്നു. ഈ പ്രത്യേക പരിപാടിയുടെ ചിത്രീകരണത്തിനായി സർക്കാർ ഖജനാവിൽ നിന്ന് 11,21,000 രൂപ ചെലവഴിച്ചതായാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്.(RTI document reveals that the Chief Minister-Mohanlal interview cost...