Amina SR

FCRA ഭേദഗതിയിൽ നിന്ന് പിന്തിരിയണം: കേന്ദ്ര നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക്...

തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ ഭേദഗതി വരുത്താനുള്ള കേന്ദ്ര സർക്കാർ നീക്കം മതന്യൂനപക്ഷങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും ഇടയിൽ വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന ഭേദഗതികളിൽ നിന്ന് കേന്ദ്രം പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.(Chief Minister writes to PM Modi expressing concern...

പശ്ചിമേഷ്യൻ യുദ്ധം: കുവൈത്തിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി | West...

കുവൈത്ത് സിറ്റി: ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേൽ സംയുക്ത സൈനിക നീക്കത്തിനിടെ കുവൈത്തിലെ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. തമിഴ്‌നാട്ടിലെ രാമനാഥപുരം കുളത്തൂർ സ്വദേശി സന്താന സെൽവം ആണ് മരിച്ചത്. കുവൈത്തിലെ വൈദ്യുതി-കുടിവെള്ള പ്ലാന്റിലെ കരാർ ജീവനക്കാരനായിരുന്നു ഇദ്ദേഹം.(West Asian War, Tamil Nadu native killed in attack in Kuwait ) തിങ്കളാഴ്ച...

വനിതാ ജിം ട്രെയിനർക്ക് കുത്തേറ്റു: ആക്രമണത്തിന് ശേഷം യുവാവ് വിഷം കഴിച്ചു...

തിരുവനന്തപുരം: നെയ്യാറ്റിൻകര പ്ലാമൂട്ടുകടയിൽ ജിമ്മിലെ വനിതാ ട്രെയിനർക്ക് നേരെ ആക്രമണം. പ്ലാമൂട്ടുകടയിലെ ജിം ട്രെയിനറായ യുവതിയ്ക്കാണ് കുത്തേറ്റത്. സംഭവത്തിന് പിന്നാലെ ആക്രമണം നടത്തിയ പാറശാല സ്വദേശി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.(Female gym trainer stabbed, man consumes poison after attack) തിങ്കളാഴ്ച രാവിലെ ജിമ്മിലെത്തിയാണ് ആക്രമണം നടത്തിയത്. യുവതിയുടെ കഴുത്തിനാണ് കുത്തേറ്റത്. ഗുരുതരമായി...

‘ഇന്നത്തെ സമയം കഴിഞ്ഞു’: വാർത്താസമ്മേളനം അവസാനിപ്പിച്ച് മുഖ്യമന്ത്രി, തങ്ങളെ എന്തിന് ക്ഷണിച്ചുവെന്ന്...

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരും മുഖ്യമന്ത്രിയും തമ്മിൽ വാക്പോരും നാടകീയ രംഗങ്ങളും. മൂന്ന് ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകി വാർത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങാൻ ശ്രമിച്ച മുഖ്യമന്ത്രിയെ മാധ്യമപ്രവർത്തകർ തടയുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി തിരികെ സീറ്റിലെത്തി മറുപടി നൽകി.(CM ends press conference, journalists aks why they...

‘പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും’: മുഖ്യമന്ത്രിയുമായി നേർക്കുനേർ സംവാദത്തിന് തയ്യാറെന്ന്...

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വികസന സംവാദത്തിന് താൻ സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ, അതിനുള്ള സ്ഥലവും സമയവും അദ്ദേഹത്തിന് തന്നെ തീരുമാനിക്കാമെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പറയുന്നിടത്ത് താൻ എത്തുമെന്നും ബാക്കി കാര്യങ്ങൾ ജനങ്ങൾ തീരുമാനിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(VD Satheesan says he...

മോദിയെ സ്വീകരിക്കാൻ അണ്ണാമലൈ എത്തിയില്ല: തമിഴ്‌നാട് ബിജെപിയിൽ അസ്വാരസ്യങ്ങൾ പുകയുന്നു? | Annamalai

കോയമ്പത്തൂർ: തമിഴ്‌നാട് ബിജെപിയിൽ ഭിന്നത രൂക്ഷമെന്ന സൂചനകൾ നൽകി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുടെ അസാന്നിധ്യം. ഞായറാഴ്ച കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ ബിജെപിയുടെയും എൻഡിഎയുടെയും പ്രമുഖ നേതാക്കൾ എത്തിയെങ്കിലും അണ്ണാമലൈ വിട്ടുനിന്നത് വിവാദമായിരിക്കുകയാണ്.(Annamalai did not come to welcome PM Modi, Is there unrest...

‘വാക്കിന് ഒരു വിലയും ഇല്ലാത്തയാൾ’: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ...

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ പുണരുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. വാക്കിന് ഒരു വിലയുമില്ലാത്ത വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും പിണറായി നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം പോലും മിണ്ടാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.(A man whose words have no value, Mullappally Ramachandran against Chief Minister Pinarayi Vijayan) സ്വന്തം...

‘ഏറ്റവും വലിയ സംവാദത്തിൻ്റെ സ്ഥലം അസംബ്ലിയാണ്, അവിടെ നിന്ന് പ്രതിപക്ഷം ഒളിച്ചോടുക...

കൊല്ലം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉയർത്തിയ സംവാദ വെല്ലുവിളി സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സംവാദം നല്ല കാര്യമാണെന്നും എന്നാൽ നിയമസഭ എന്ന വലിയ സംവാദ വേദിയിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുകയായിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തിന്റെ വികസനത്തിനായി പ്രതിപക്ഷം എന്ത് പങ്ക് വഹിച്ചുവെന്ന് വ്യക്തമാക്കിയാൽ സംവാദത്തിന് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.(The place...

പണം നൽകി ആളെ കൂട്ടുന്നുവെന്ന ആരോപണം: പരാതി നൽകി K മുരളീധരൻ...

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ യുഡിഎഫ് പ്രചാരണത്തിന് പണം നൽകി ആളെ കൂട്ടുന്നുവെന്ന ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നൽകി സ്ഥാനാർത്ഥി കെ. മുരളീധരൻ. പണം നൽകി ആളെ കൂട്ടി പ്രചാരണം നടത്തേണ്ട ഗതികേട് തനിക്കില്ലെന്നും രാഷ്ട്രീയമായി നേരിടാൻ കഴിയാത്ത എൽഡിഎഫിന്റെ കുടിലതന്ത്രമാണിതെന്നും മുരളീധരൻ ആരോപിച്ചു.(Allegations of paying to recruit people, K...

കേരളത്തിലെ സ്വർണ്ണവില താഴേയ്ക്ക്: ഇന്നത്തെ നിരക്ക് അറിഞ്ഞാലോ ? | Gold...

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയത്. പവന് 600 രൂപ കുറഞ്ഞ് 1,08,000 രൂപ എന്ൻ നിലയിലും, ഗ്രാമിന് 75 രൂപ കുറഞ്ഞ് 13,500 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate ) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത്...