Amina SR

‘പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്, മരുമകനെ ക്ഷണിക്കേണ്ടതില്ല’: രാജീവ് ചന്ദ്രശേഖർ...

കൊച്ചി: ദേശീയപാത 66-ന്റെ ഉദ്ഘാടന ചടങ്ങിലേക്ക് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിനെക്കുറിച്ച് ഉയർന്ന പരാതികളിൽ പരിഹാസ കലർന്ന മറുപടിയുമായി രാജീവ് ചന്ദ്രശേഖർ. പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെന്നും മരുമകനെ ക്ഷണിക്കേണ്ടതില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.(The CM has been officially invited as per protocol, Rajeev Chandrasekhar) സംസ്ഥാനത്തെ ഏതൊക്കെ മന്ത്രിമാർ...

ഹൈക്കോടതി നിർദേശം അനുസരിച്ച് കൊച്ചി കോർപ്പറേഷൻ: പ്രധാനമന്ത്രിയുടെ പരിപാടിയുടെ ഫ്ലക്സ് ബോർഡുകൾ...

കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ സ്ഥാപിച്ച വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ കൊച്ചി കോർപ്പറേഷൻ നീക്കം ചെയ്തു. മെട്രോ പില്ലറുകൾക്ക് താഴെ ഉൾപ്പെടെ സ്ഥാപിച്ചിരുന്ന അനധികൃത ബോർഡുകളാണ് എടുത്തുമാറ്റിയത്. പാതയോരങ്ങളിലെ അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് പാലിച്ചാണ് നടപടിയെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി.(Kochi Corporation removes flex boards of...

‘കഴിഞ്ഞ തവണ ആധാർ കാർഡ് ചോദിക്കുന്ന സ്ഥിതിയുണ്ടായി’: മന്ത്രി MB രാജേഷ്...

തിരുവനന്തപുരം: കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിക്കുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഔദ്യോഗികമായി ക്ഷണിക്കാത്തതിലാണ് പ്രതിഷേധമെങ്കിലും, കേന്ദ്രത്തിന്റെ സംഘാടന രീതികളോടുള്ള കടുത്ത വിയോജിപ്പും മന്ത്രിമാർ പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുക്കില്ല.(Last time,...

കുതിച്ചുയർന്ന് സ്വർണ്ണവില: പവന് 680 രൂപ കൂടി! | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്നും വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 680 രൂപ കൂടി 1,19,760 രൂപ എന്ന നിലയിലും, ഗ്രാമിന് 85 രൂപ കൂടി 14,970 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. (Kerala Gold price hiked, know about today's rate) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത്...

‘കേരളത്തെ അപമാനിക്കൽ’: ദേശീയപാത ഉദ്ഘാടനത്തിൽ നിന്ന് ഒഴിവാക്കിയതിൽ മന്ത്രി PA മുഹമ്മദ്...

തിരുവനന്തപുരം: കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കുന്ന ദേശീയപാത 66-ന്റെ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. ഔദ്യോഗിക ചടങ്ങിൽ വകുപ്പ് മന്ത്രിയെ ഒഴിവാക്കി ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രതിഷ്ഠിക്കുന്നതിനെതിരെ അദ്ദേഹം പ്രതിഷേധിച്ചു. (Minister PA Mohammed Riyas excluded...

ഒരു കുടുംബത്തെ വേട്ടയാടിയ 4 ദുഷ്ട ശക്തികൾ, അതിലൊന്ന് ആർക്കും നശിപ്പിക്കാൻ...

പ്രേതം, ചെകുത്താൻ... പല പേരുകളിൽ അറിയപ്പെടുന്ന ഇവയൊക്കെ ശരിക്കും ഉള്ളതാണോ എന്ന് ചോദിച്ചാൽ ഇന്നും കൃത്യമായ ഒരു ഉത്തരമില്ല. എന്നാൽ ഈ വിഷയങ്ങൾ ചർച്ച ചെയ്യാനും അമാനുഷിക കഥകൾ കേൾക്കാനും നമുക്കൊരുപാട് ഇഷ്ടവുമാണ്. ഹൊറർ സിനിമകളെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് 'കൺജൂറിംഗ്' സീരീസ് തന്നെയാണ്. ഈ സിനിമകളെ ഇത്രയേറെ ജനപ്രിയമാക്കിയത്...

മുതിർന്ന CPM നേതാവ് EN മോഹൻദാസ് അന്തരിച്ചു: ഭൗതിക ശരീരം മെഡിക്കൽ...

മലപ്പുറം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ഇ.എൻ. മോഹൻദാസ് (74) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.(Senior CPM leader EN Mohandas passes away) ദീർഘകാലം മലപ്പുറം ജില്ലയിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ നയിച്ച കരുത്തുറ്റ നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. പത്ത് വർഷത്തോളം പാർട്ടിയുടെ...

പാക് ചാര സംഘടനയായ ISIയ്ക്കായി ചാരപ്പണി: കൊച്ചിയിൽ UP സ്വദേശിയായ നാവികസേനാ...

കൊച്ചി: പാക് ചാര സംഘടനയായ ഐഎസ്ഐക്ക് രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകിയ നാവികസേനാംഗം പിടിയിൽ. ഉത്തർപ്രദേശ് ആഗ്ര സ്വദേശിയായ ആദർശ് കുമാറിനെ യുപി ഭീകരവിരുദ്ധ സേന ആണ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ തെക്കൻ നാവിക ആസ്ഥാനത്ത് ലാൻസ് നായിക് ആയി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ.(Spying for Pakistani spy agency ISI,...

‘അടിയന്തരമായി അധിക ഡീസൽ നൽകണം’: ഒടുവിൽ ഇന്ത്യയോട് അഭ്യർത്ഥനയുമായി ബംഗ്ലാദേശ് |...

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസ്സപ്പെട്ടതോടെ ബംഗ്ലാദേശ് കടുത്ത ഇന്ധനക്ഷാമത്തിലേക്ക്. പ്രതിസന്ധി മറികടക്കാൻ ഇന്ത്യയോട് അധികമായി ഡീസൽ നൽകണമെന്ന് ബംഗ്ലാദേശ് ഔദ്യോഗികമായി അഭ്യർത്ഥിച്ചു. മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിൽ 50,000 മെട്രിക് ടൺ ഡീസൽ അധികമായി നൽകണമെന്നാണ് ആവശ്യം.(India to supply 5,000 tons of diesel to Bangladesh) ബംഗ്ലാദേശ്...

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടനം: മന്ത്രി PA മുഹമ്മദ് റിയാസിന്...

കൊച്ചി: കേരളത്തിന്റെ വികസന കുതിപ്പിന് വേഗം കൂട്ടുന്ന ദേശീയപാത 66-ലെ ആറുവരി പാതയുടെ ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ വിവാദത്തിലേക്ക്. ഇന്ന് ഉച്ചയ്ക്ക് എറണാകുളത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതാണ് വിവാദത്തിന് കാരണമായത്.(PA Mohammed Riyas not invited in National Highway...