Amina SR

ചെങ്ങന്നൂരിൽ ബാബു പ്രസാദിനെതിരെ AICCക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് |...

ആലപ്പുഴ: ചെങ്ങന്നൂർ മണ്ഡലത്തിൽ ബാബു പ്രസാദിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഹൈക്കമാൻഡിന് പരാതി നൽകി യൂത്ത് കോൺഗ്രസ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിക്കാണ് യൂത്ത് കോൺഗ്രസ് നേതാവ് ലിജോ ഈരയിൽ പരാതി നൽകിയത്.(Youth Congress files complaint with AICC against Babu Prasad) ബാബു പ്രസാദിനെ സ്ഥാനാർത്ഥിയാക്കുന്നത് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടാക്കുമെന്ന്...

‘മാതൃകാ പെരുമാറ്റച്ചട്ട ലംഘനം’: സർക്കാർ പരസ്യങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് VD  സതീശൻ മുഖ്യ...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വന്നിട്ടും സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്ന പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ചു.(VD Satheesan writes to Chief Electoral Officer demanding removal of government advertisements) വിജ്ഞാപനം വന്ന ശേഷവും ഇത്തരം...

‘രണ്ടത്താണിയുടെ അസംതൃപ്തി ചെറിയ കാര്യമല്ല’: അബ്ദുറഹ്മാൻ രണ്ടത്താണിയെ പുകഴ്ത്തി A വിജയരാഘവൻ...

കോഴിക്കോട്: അബ്ദുറഹ്മാൻ രണ്ടത്താണി മുസ്ലിം ലീഗിനെതിരെ പരസ്യമായി രംഗത്തുവന്നതിന് പിന്നാലെ, അദ്ദേഹത്തെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കാനുള്ള നീക്കങ്ങൾ സജീവമാക്കി സിപിഎം. ലീഗ് പ്രതിസന്ധിയിലായ ഘട്ടങ്ങളിലെല്ലാം അതിനെ ശക്തമായി പ്രതിരോധിച്ച നേതാവാണ് രണ്ടത്താണിയെന്ന് വിജയരാഘവൻ ഓർമ്മിപ്പിച്ചു.(Abdurahiman Randathani's dissatisfaction is not a small matter, says A Vijayaraghavan) രണ്ടത്താണിയുടെ അസംതൃപ്തി ചെറിയ കാര്യമല്ല. നിലവിലുള്ള സാഹചര്യത്തോട്...

‘ആദർശപരമായി ലീഗുകാരൻ, പാർട്ടിക്കാരനെന്ന വികാരമാണ് പ്രകടിപ്പിച്ചത്’: അബ്ദുറഹ്മാൻ രണ്ടത്താണി | LDF

മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയ്‌ക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചതിന് പിന്നാലെ ഉയർന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി അബ്ദുറഹ്മാൻ രണ്ടത്താണി. തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഒരു പാർട്ടിക്കാരൻ എന്ന നിലയിലുള്ള സ്വാഭാവിക വികാരം മാത്രമാണെന്നും അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകുമോ എന്ന മാധ്യമപ്രവർത്തകരുടെ നേരിട്ടുള്ള ചോദ്യത്തിന് 'ഇനി പ്രതികരിക്കാനില്ല'...

‘നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം’: പ്രതികരിച്ച് ഷാഫി പറമ്പിൽ MP | Shafi...

കോഴിക്കോട്: കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. പാർട്ടിയുടെ തീരുമാനങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഡൽഹിയിൽ നടക്കുന്നത് എംപിമാരുടെ കാര്യം മാത്രമല്ലെന്നും ബാക്കിയുള്ള സീറ്റുകളിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള ഗൗരവകരമായ ചർച്ചകളാണെന്നും അദ്ദേഹം പറഞ്ഞു.(Leaders should stand by the party line, Shafi Parambil MP responds) നേതൃത്വത്തിന്റെ തീരുമാനങ്ങൾ...

കുട്ടനാട് കോൺഗ്രസിൽ കൂട്ടരാജി: സജി ജോസഫ് സ്വതന്ത്രനായി മത്സരിക്കും, സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ...

ആലപ്പുഴ: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കുട്ടനാട് കോൺഗ്രസിൽ വൻ പൊട്ടിത്തെറി. സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രതിഷേധിച്ച് പ്രമുഖ നേതാക്കൾ പാർട്ടിയിൽ നിന്നും രാജിവെച്ചു. ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ ഡി സി സി പ്രസിഡൻ്റ് സജി ജോസഫ് സ്വതന്ത്രനായി ജനവിധി തേടും.(Mass resignations in Kuttanad Congress, Strong protests over candidate announcement) വാർത്താസമ്മേളനത്തിലാണ് വിമത...

ഒറ്റപ്പാലത്ത് PK ശശി മത്സരിക്കും?: സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും | PK Sasi

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ പി.കെ. ശശി മത്സരിക്കും. യു ഡി എഫ് സ്ഥാനാർത്ഥിയായി ശശിയെ മത്സരിപ്പിക്കാനാണ് നീക്കം. സ്ഥാനാർത്ഥിത്വം സംബന്ധിച്ച പ്രഖ്യാപനം ഇന്ന് നടക്കും.(PK Sasi to contest from Ottapalam, Will announce candidacy) പി.കെ. ശശിയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ഒറ്റപ്പാലത്തെ കോൺഗ്രസിനുള്ളിൽ ഒരു വിഭാഗം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, ശശിയുടെ...

‘UDF സീറ്റ് വിഭജനം പൂർത്തിയായി, കോൺഗ്രസ് 95 സീറ്റുകളിൽ, മുസ്ലീം ലീഗിന്...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് ഘടകകക്ഷികൾ തമ്മിലുള്ള സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമായി. 95 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ മുസ്ലിം ലീഗിന് 27 സീറ്റുകൾ നൽകും. കേരള കോൺഗ്രസ് ജോസഫ് വിഭാഗം 8 സീറ്റുകളിലും ആർഎസ്പി 5 സീറ്റുകളിലും ജനവിധി തേടും.(UDF seat sharing completed, says VD Satheesan) ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ ഇത്തവണ...

‘ഇനി കൊച്ചിയിൽ സർവ്വം ദീപ്തം: പോസ്റ്ററുകളുമായി ദീപ്തി മേരി വർഗീസ് ക്യാമ്പ്...

കൊച്ചി: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ അനിശ്ചിതത്വം തുടരുന്നതിനിടെ കൊച്ചി മണ്ഡലത്തിൽ ദീപ്തി മേരി വർഗീസിനായി പോസ്റ്ററുകൾ അച്ചടിച്ചു തുടങ്ങി. 'ഇനി കൊച്ചിയിൽ സർവ്വം ദീപ്തം' എന്ന ടാഗ്‌ലൈനോടെ തയ്യാറാക്കിയ പോസ്റ്ററുകളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മണ്ഡലത്തിലെ സ്ഥാനാർത്ഥി തർക്കം പരസ്യമായിരിക്കുകയാണ്. (Deepthi Mary Varghese's camp with posters in Kochi) ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ...

‘ദേശീയ പാർട്ടിയാണ് ഞങ്ങൾ, സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് നടപടിക്രമങ്ങളുണ്ട്, K സുധാകരന് ഏറ്റവും...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ വൈകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല. സിപിഎമ്മിനെപ്പോലെ കേരളത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന പാർട്ടിയല്ല കോൺഗ്രസ് എന്നും ഒരു ദേശീയ പാർട്ടി എന്ന നിലയിൽ സ്ഥാനാർത്ഥി നിർണ്ണയത്തിന് കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Congress is a national party, says Ramesh Chennithala) സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് അധിക താമസം...