Amina SR

കാസർഗോഡ് നാലര വയസ്സുകാരിക്ക് മൂർഖൻ്റെ കടിയേറ്റു: നില ഗുരുതരം | Cobra

കാസർഗോഡ്: വേനൽ കടുത്തതോടെ മാളങ്ങളിൽ നിന്ന് പാമ്പുകൾ പുറത്തിറങ്ങുന്നത് ജനജീവിതത്തിന് ഭീഷണിയാകുന്നു. കാസർകോട് എളേരിത്തട്ടിൽ കളിച്ചുകൊണ്ടിരുന്ന നാലര വയസ്സുകാരിയെ മൂർഖൻ പാമ്പ് കടിച്ചു. കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.(Four-and-a-half-year-old girl bitten by cobra in Kasaragod, Condition critical) കുറ്റ്യാടി മുണ്ടക്കുറ്റിയിൽ രമേശിന്റെ വീട്ടിൽ നിന്ന്...

‘ആരാകും കേരളത്തിലെ പ്രതിപക്ഷ നേതാവ്?’: മുഖ്യമന്ത്രി ചർച്ചകളിൽ മറുചോദ്യവുമായി K ബാബു...

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി നേതാക്കൾക്കിടയിൽ വടംവലി തുടരുന്നതിനിടെ, ഈ ചർച്ചകളോടുള്ള വിയോജിപ്പ് പരസ്യമാക്കി കെ. ബാബു രംഗത്തെത്തി. മുഖ്യമന്ത്രി ആരാകുമെന്ന് മെയ് 4-ന് ശേഷം തീരുമാനിക്കാമെന്നും പത്ത് വർഷമായി തല്ലുവാങ്ങുന്ന സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് ഈ ചർച്ചകളിൽ താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.(Who will be the opposition leader in Kerala?...

നെടുങ്കണ്ടത്ത് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി: അമ്മയെയും മകനെയും കൊന്നു കുഴിച്ചു മൂടിയതോ?...

ഇടുക്കി : നെടുങ്കണ്ടത്തെ പച്ചടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകമെന്ന് സംശയിക്കുന്ന സംഭവം പുറത്തുവന്നു. കാണാതായ മേരിക്കുട്ടിയുടെയും മകൻ റെജിയുടെയും മൃതദേഹങ്ങളാണ് വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത് എന്നാണ് സംശയം. അഴുകിയ നിലയിലുള്ള മൃതദേഹങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂ.(Body parts found in Idukki, Suspicion that mother and son...

കോൺഗ്രസിലെ മുഖ്യമന്ത്രി പോര്: അതൃപ്തിയുമായി ഹൈക്കമാൻഡ്, MLAമാരിൽ നിന്ന് തിരഞ്ഞെടുക്കുന്നതാണ് രീതിയെന്ന്...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി വടംവലി ശക്തമാകുന്നു. ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കുമ്പോഴും, പാർട്ടിയിലെ കീഴ്‌വഴക്കങ്ങൾ ഓർമ്മിപ്പിച്ച് മുൻ അധ്യക്ഷൻ വി.എം. സുധീരൻ രംഗത്തെത്തി.(CM dispute in Congress, leaders say the high command will decide) തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരിൽ നിന്ന് മുഖ്യമന്ത്രിയെ...

പീഡനക്കേസ്: മുൻകൂർ ജാമ്യം തേടി കോൺഗ്രസ് കൗൺസിലർ ഹൈക്കോടതിയിൽ | Rape...

കൊച്ചി: ജോലി വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ ഹർജി നൽകി. തനിക്കെതിരെ ചുമത്തിയിട്ടുള്ള പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.(Rape case, Congress councilor moves High Court seeking anticipatory bail) ജോലി...

‘ഇനി അടുത്ത കൊല്ലം കാണാം’: വിശ്വപ്രസിദ്ധമായ തൃശ്ശൂർ പൂരം സമാപിച്ചു; പാറമേക്കാവും...

തൃശ്ശൂർ: പൂരനഗരിയിലെ ആഘോഷങ്ങൾക്ക് ഇന്ന് ഉച്ചയോടെ തിരശ്ശീല വീണു. പൂരദിനം ലോകത്തിന്റേതാണെങ്കിൽ പകൽപൂരം തൃശ്ശൂർക്കാരുടെ സ്വന്തം ആഘോഷമായിരുന്നു. പടിഞ്ഞാറെ നടയിൽ നടന്ന ഉപചാരം ചൊല്ലിപ്പിരിയൽ ചടങ്ങോടെയാണ് പൂരത്തിന് ഔദ്യോഗികമായി സമാപനമായത്.(World-famous Thrissur Pooram concludes; Paramekkavu and Thiruvambady bid farewell) രാവിലെ ഏഴരയോടെ പാറമേക്കാവ് ഭഗവതി പതിനഞ്ച് ആനകളുടെ അകമ്പടിയോടെ മണികണ്ഠനാലിൽ നിന്ന് എഴുന്നള്ളി....

തിരുവനന്തപുരം കോർപ്പറേഷൻ ചരിത്രത്തിൽ ഇല്ലാത്തവിധം കുടിവെള്ളം എത്തിക്കുന്നുവെന്ന് മേയർ: പ്രതിഷേധവുമായി LDFഉം...

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കുടിവെള്ള ക്ഷാമം നഗരസഭാ കൗൺസിലിൽ ഭരണ-പ്രതിപക്ഷ പോരിലേക്ക് നീങ്ങി. കുടിവെള്ള വിതരണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് എൽഡിഎഫും യുഡിഎഫും രംഗത്തെത്തിയപ്പോൾ, വാട്ടർ അതോറിറ്റിയുടെ പരാജയമാണ് പ്രതിസന്ധിക്ക് കാരണമെന്ന് മേയർ വി.വി. രാജേഷ് തിരിച്ചടിച്ചു.(Mayor says delivering drinking water like never before in Thiruvananthapuram Corporation's history, LDF and...

നിതിൻ രാജിൻ്റെ മരണം: നാളെ സംസ്ഥാന വ്യാപക ഹർത്താലുമായി ആക്ഷൻ കൗൺസിൽ...

കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻറൽ കോളജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപക ഹർത്താൽ ആചരിക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.(Nitin Raj's death, Action Council calls for state-wide hartal tomorrow) 52 ദളിത് സംഘടനകളുടെ കൂട്ടായ്മയാണ്...

ആക്രമിക്കില്ലെന്ന് ഉറപ്പ് നൽകിയാൽ ഹോർമൂസ് തുറക്കാം: പിന്നാലെ ആണവ ചർച്ചകൾക്കും തയ്യാറെന്ന്...

ടെഹ്‌റാൻ: ഇറാന്റെ മേൽ ഇനിയൊരു ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകിയാൽ ഹോർമൂസ് കടലിടുക്കിലെ ഉപരോധം നീക്കുന്നതും ആണവ വിഷയവും ചർച്ച ചെയ്യാമെന്ന് ഇറാൻ ഭരണകൂടം വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ വലിയ സമ്മർദ്ദം നേരിടുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഈ നിർണ്ണായക നിലമാറ്റം.(Iran says it is ready for nuclear talks, will open Hormuz...

കാണാതായ മാങ്കുളം പഞ്ചായത്ത് അംഗത്തെ കണ്ടെത്തി: കാടിന് പുറത്ത് എത്തിക്കാൻ ശ്രമം...

ഇടുക്കി: കഴിഞ്ഞ വ്യാഴാഴ്ച മുതൽ കാണാതായ മാങ്കുളം പഞ്ചായത്ത് നാലാം വാർഡ് അംഗം ധന്യ ഗണേശനെ കണ്ടെത്തിയതോടെ വലിയൊരു ആശങ്കയ്ക്ക് വിരാമമായി. അതീവ അവശയായ നിലയിൽ കാടിനുള്ളിലെ ഒരു കുടിയിലാണ് ഇവരെ കണ്ടെത്തിയത്.(Missing Panchayat member found, Efforts underway to bring her out of the forest) ധന്യയെ കാണാതായതോടെ പോലീസ് അന്വേഷണം...