Amina SR

‘ദ കേരള സ്റ്റോറി 2’വിന് പ്രദർശനാനുമതി: റിലീസ് തടഞ്ഞ ഉത്തരവ് ഹൈക്കോടതി...

കൊച്ചി: വിവാദ ചിത്രം 'ദ കേരള സ്റ്റോറി 2' വിന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റിസ് സുഷ്രുത് ധർമാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ചാണ് സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയത്. റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ നിർമ്മാതാക്കൾ നൽകിയ...

ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി മാറ്റി; വിശദമായ...

തിരുവനന്തപുരം: രണ്ടാം ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് ലഭിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് കോടതി മാറ്റി. പ്രതിഭാഗം തർക്കം എഴുതി സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) ഹർജി മാറ്റിയത്. കേസ് ഇനി മാർച്ച് 6-ന് വീണ്ടും പരിഗണിക്കും.(Rape case, Rahul Mamkootathil's...

R ശ്രീലേഖയ്ക്ക് എതിരായ പോക്സോ കേസ്: തിരുവനന്തപുരം നഗരസഭാ കൗൺസിലിൽ വാക്കേറ്റവും...

തിരുവനന്തപുരം: അതിജീവിതകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖയ്‌ക്കെതിരെ പോക്‌സോ കേസെടുത്തതിന് പിന്നാലെ തിരുവനന്തപുരം നഗരസഭാ കൗൺസിലിൽ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ രൂക്ഷമായ വാക്പോര്. ബജറ്റ് ചർച്ചയ്ക്കിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.(POCSO case against R Sreelekha, Arguments in Thiruvananthapuram Municipal Council) യുഡിഎഫ് കൗൺസിലർമാർ ശ്രീലേഖയ്‌ക്കെതിരായ കേസ്...

CPM സ്ഥാനാർത്ഥി പട്ടിക: തൃശ്ശൂരിൽ 2 മണ്ഡലങ്ങൾ ഒഴിച്ചിട്ടു; കുന്നംകുളത്ത് M...

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. തൃശ്ശൂർ ജില്ലയിലെ കുന്നംകുളം, മണലൂർ മണ്ഡലങ്ങൾ ഒഴിച്ചിട്ടാണ് ജില്ലാ കമ്മിറ്റി പ്രാഥമിക പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം ഈ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ മേൽഘടകം നേരിട്ട് തീരുമാനിക്കും.(CPM candidate list, 2 constituencies left out in Thrissur) എ.സി. മൊയ്തീൻ രണ്ട് ടേം...

‘കോടതിക്ക് പുറത്തുള്ള തർക്ക പരിഹാരത്തിനാണ് മുൻഗണന നൽകേണ്ടത്’: യാക്കോബായ സഭാ നേതൃത്വവുമായി...

ന്യൂഡൽഹി: ദീർഘകാലമായി നിലനിൽക്കുന്ന സഭാ തർക്കം പരിഹരിക്കുന്നതിനായി യാക്കോബായ സഭാ പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. വിഘടിച്ചുനിൽക്കുന്ന സഭകൾക്കിടയിൽ ഐക്യം സ്ഥാപിക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കോടതിക്ക് പുറത്തുള്ള സമാധാനപരമായ ചർച്ചകൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് വ്യക്തമാക്കി.(PM Modi meets Jacobite Church leadership...

‘സതീശൻ ധിക്കാരിയും അഹങ്കാരിയും, വൃത്തികെട്ട പ്രതിപക്ഷ നേതാവ്’: VD സതീശനെതിരെ ആഞ്ഞടിച്ച്...

ഇടുക്കി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി സി.പി.എം നേതാവ് എം.എം. മണി. ഇത്രയും വൃത്തികെട്ട വൃത്തികെട്ട പ്രതിപക്ഷ നേതാവിനെ ജീവിതത്തിൽ കണ്ടിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. സതീശൻ ധിക്കാരിയും അഹങ്കാരിയുമാണെന്നും മണി കുറ്റപ്പെടുത്തി.(VD Satheesan is impudent and arrogant, MM Mani lashes out) വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ...

തമിഴ്‌നാട് തിരഞ്ഞെടുപ്പ്: DMK – CPM ആദ്യഘട്ട സീറ്റ് വിഭജന ചർച്ചകൾ...

ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകളിൽ ഡി.എം.കെയും സി.പി.എമ്മും തമ്മിലുള്ള ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. ഇത്തവണ സീറ്റുകളുടെ എണ്ണത്തിൽ വർദ്ധനവ് വേണമെന്ന സി.പി.എം ആവശ്യവും, സഖ്യകക്ഷികൾ വിട്ടുവീഴ്ച ചെയ്യണമെന്ന ഡി.എം.കെയുടെ നിലപാടും ചർച്ചകളിൽ പ്രധാന വിഷയമായി.(Tamil Nadu elections, DMK - CPM first phase of seat-sharing talks...

CPM പിബി യോഗം: നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കണമെന്ന്...

ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇടതുമുന്നണിയെ നയിക്കണമെന്നും അദ്ദേഹം വീണ്ടും മത്സരിക്കണമെന്നും സിപിഎം കേരള ഘടകം. സി പി എം പോളിറ്റ് ബ്യൂറോ യോഗത്തിലാണ് സംസ്ഥാന ഘടകം ഈ സുപ്രധാന ആവശ്യം മുന്നോട്ടുവെച്ചത്. ഇതുസംബന്ധിച്ച തീരുമാനത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകുന്നേരത്തോടെ ഉണ്ടാകുമെന്നാണ് സൂചന.(CPM PB meeting, Kerala...

അതിജീവിതകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതി: R ശ്രീലേഖയ്ക്ക് കുരുക്കായി പോക്സോ കേസ്,...

തിരുവനന്തപുരം: യൂട്യൂബ് ചാനലിലൂടെ അതിജീവിതകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡിജിപിയും നഗരസഭ കൗൺസിലറുമായ ആർ. ശ്രീലേഖയ്ക്കെതിരെ അന്വേഷണം ഊർജിതമാക്കി മ്യൂസിയം പൊലീസ്. കോടതി നിർദ്ദേശപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ശ്രീലേഖയുടെ യൂട്യൂബ് വീഡിയോകൾ പൊലീസ് വിശദമായി പരിശോധിക്കും. ഇതിനായി വീഡിയോകൾ ലഭ്യമാക്കാൻ യൂട്യൂബിന് പൊലീസ് കത്ത് നൽകും.(Complaint over disclosure of names...

‘മുഖ്യമന്ത്രി എക്സിക്യൂട്ടീവിൻ്റെ തലവൻ, അയച്ചത് ഭരണപരമായ സന്ദേശം, വ്യക്തിവിവരങ്ങൾ ചോർത്തിയിട്ടില്ല’: ഡാറ്റ...

കൊച്ചി: സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വാട്‌സ്ആപ്പ് സന്ദേശം അയച്ചതിനെതിരെയുള്ള ഹർജിയിൽ ഹൈക്കോടതിയിൽ മറുപടി നൽകി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ഓഫീസ് ആരുടെയും വ്യക്തിവിവരങ്ങൾ ചോർത്തിയിട്ടില്ലെന്നും അയച്ച സന്ദേശത്തിൽ രാഷ്ട്രീയമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.(Chief Minister is the head of Executive, State government files affidavit in High Court...