ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം ആഗോള കായിക താരങ്ങളുടെ സുരക്ഷയെപ്പോലും ബാധിക്കുന്ന തരത്തിലേക്ക് വളരുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധു, താൻ നേരിട്ട ഭീതിജനകമായ അനുഭവങ്ങൾ എക്സിലൂടെ പങ്കുവെച്ചു. താനുള്ള ഇടത്തിന് തൊട്ടടുത്ത് സ്ഫോടനമുണ്ടായതായും സാഹചര്യം വിവരണാതീതമാണെന്നും താരം വെളിപ്പെടുത്തി.(PV Sindhu stuck in Dubai as airport...
ടെഹ്‌റാൻ: ഇറാന്റെ അധികാരകേന്ദ്രമായിരുന്ന പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി (86) കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ശനിയാഴ്ച പുലർച്ചെ ടെഹ്‌റാനിലെ ഖമേനിയുടെ ഓഫീസിനു നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്ന സൈനിക നീക്കത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഖമേനിയുടെ മകൾ, മരുമകൻ, പേരക്കുട്ടി, പ്രതിരോധ മന്ത്രി, മറ്റ് ഉന്നത...
തിരുവനന്തപുരം: ഇറാനെതിരായ അമേരിക്കൻ-ഇസ്രായേൽ സംയുക്ത സൈനിക നീക്കങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിപിഎം നേതാവ് എം. സ്വരാജ്. സാമ്രാജ്യത്വ ശക്തികളുടെ യുദ്ധക്കൊതി മാനവികതയ്ക്ക് തന്നെ ഭീഷണിയാണെന്നും ലോകം വീണ്ടും അശാന്തിയിലേക്ക് കൂപ്പുകുത്തുകയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.(These are enemies of humanity, M Swaraj lashes out at America and...
ന്യൂഡൽഹി: ആഗോളതലത്തിൽ യുദ്ധപ്രതിസന്ധി രൂക്ഷമാകുന്നതിനിടെ രാജ്യത്ത് വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക വില വർദ്ധിപ്പിച്ചു. സിലിണ്ടറിന് 29 രൂപയാണ് എണ്ണക്കമ്പനികൾ കൂട്ടിയത്. ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില 1776 രൂപയായി. വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.(LPG price for commercial purposes increased by RS 29 in India)
പശ്ചിമേഷ്യൻ യുദ്ധം ആഗോള സാമ്പത്തിക വ്യവസ്ഥയെ...
ടെഹ്‌റാൻ: പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മരണം സ്ഥിരീകരിച്ചതോടെ ഇറാൻ ഒരു പുതിയ ഭരണഘടനാ ഘട്ടത്തിലേക്ക് കടക്കുന്നു. 35 വർഷം നീണ്ട ഖമേനി യുഗത്തിന് അന്ത്യമായതോടെ, രാജ്യത്തിന്റെ ഭരണം ആര് ഏറ്റെടുക്കുമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. ഖമേനിക്കൊപ്പം മകൾ, മരുമകൻ, ചെറുമകൻ എന്നിവരും കൊല്ലപ്പെട്ടുവെന്ന വാർത്തകൾ പുറത്തുവന്നതോടെ വലിയൊരു കുടുംബ ദുരന്തം കൂടിയാണ് ടെഹ്‌റാനിൽ...
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ ഇസ്രയേൽ-അമേരിക്ക സഖ്യവും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ആഗോള യുദ്ധഭീതി പരത്തുന്ന സാഹചര്യത്തിൽ യുഎൻ രക്ഷാസമിതി അടിയന്തര യോഗം ചേർന്നു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.(War in the Middle East has destroyed everything, UNSC holds emergency...
ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. യുഎസ് - ഇസ്രയേൽ സംയുക്ത സൈനികാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. ഖമേനിയുടെ മകൾ, മരുമകൻ, പേരക്കുട്ടി എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാനിലെ ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. 1989 മുതൽ ഇറാന്റെ പരമാധികാരിയായിരുന്ന ഖമേനിയുടെ അന്ത്യം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ...
ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി യുഎസ് - ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഖമേനിയുടെ മരണം അവകാശപ്പെട്ടതിന് പിന്നാലെ ഇറാൻ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചു. ഖമേനിക്ക് പുറമെ അദ്ദേഹത്തിന്റെ മകൾ, മരുമകൻ, ചെറുമകൻ എന്നിവരും ഇറാനിലെ മറ്റ് സുപ്രധാന...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ട വിചാരണ കോടതിയുടെ വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ നീതിപൂർവ്വമല്ല നടന്നതെന്നും തെളിവുകൾ വിലയിരുത്തുന്നതിൽ കോടതിക്ക് അതീവ ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.(Government files appeal in High Court in actress assault case)
പൾസർ സുനിയും...
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ കോൺഗ്രസ് രാഷ്ട്രീയ ലാഭത്തിനും പണമുണ്ടാക്കാനുമുള്ള മാർഗ്ഗമായി മാറ്റുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകേണ്ടതില്ലെന്ന പ്രിയങ്ക ഗാന്ധിയുടെ നിലപാട് കേരളത്തോടുള്ള പരസ്യമായ വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.(Priyanka Gandhi's stance is an open challenge to Kerala, says V Sivankutty)
സാധാരണക്കാർ തങ്ങളുടെ...