Aiswarya

സ്വകാര്യ സ്കൂളുകൾക്ക് വിലക്ക്; കുട്ടികളെ സർക്കാർ സ്കൂളുകളിലേക്ക് അയക്കാൻ ഒരുമിച്ച് തീരുമാനിച്ച്...

ഹൈദരാബാദ്: വാണിജ്യവൽക്കരിക്കപ്പെട്ട സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് വിടപറഞ്ഞ്, പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്താൻ വേറിട്ട മാതൃകയുമായി തെലങ്കാനയിലെ ഒരു ഉൾനാടൻ ഗ്രാമം (Babapur Village Banning Private Schools) തെലങ്കാനയിലെ നിർമൽ ജില്ലയിലെ ലക്ഷ്മണചണ്ഡ മണ്ഡലത്തിൽപ്പെട്ട ബാബാപൂർ ഗ്രാമത്തിലെ നിവാസികളാണ് തങ്ങളുടെ കുട്ടികളെ സ്വകാര്യ സ്കൂളുകളിൽ അയക്കുന്നതിന് പൂർണ്ണ വിലക്കേർപ്പെടുത്തിക്കൊണ്ട് ഗ്രാമസഭയിൽ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയത്....

കർണാടകയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി കോൺഗ്രസിൽ കടുത്ത ഭിന്നത; ഡി.കെ. ശിവകുമാറിന് തലവേദനയായി...

ബെംഗളൂരു: കർണാടകയിൽ പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ ചുമതലയേറ്റ് ദിവസങ്ങൾക്കകം മന്ത്രിസഭയ്ക്കുള്ളിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി കടുത്ത ആഭ്യന്തര കലഹം (DK Shivakumar Cabinet Portfolio Conflict). ബെംഗളൂരു വികസന വകുപ്പ് ലഭിച്ച മന്ത്രി കൃഷ്ണ ബൈരെ ഗൗഡയും മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്ന എം.എൽ.എ റിസ്‌വാൻ അർഷാദും പാർട്ടി ഹൈക്കമാൻഡിനെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കുന്നതിനായി അടിയന്തരമായി...

ആന്ധ്രയിലെ സ്റ്റീൽ പ്ലാന്റിൽ വൻ തീപിടിത്തം; 9 തൊഴിലാളികൾക്ക് ദാരുണാന്ത്യം, നിരവധി...

അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിന്റെ (RINL - വൈസാഗ് സ്റ്റീൽ പ്ലാന്റ്) ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ ഒൻപത് തൊഴിലാളികൾക്ക് ദാരുണാന്ത്യം (Vizag Steel Plant Fire Accident). തിങ്കളാഴ്ച വൈകിട്ട് നാലരയോടെ പ്ലാന്റിലെ സ്റ്റീൽ മെൽറ്റിങ് ഷോപ്പ് വിഭാഗത്തിന് കീഴിലുള്ള കണ്ടിന്യൂവസ് കാസ്റ്റിങ് ഡിപ്പാർട്ട്‌മെന്റിലായിരുന്നു രാജ്യത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. അപകടത്തിൽ...

ബിരിയാണിയിൽ ചത്ത പ്രാണി; ഉപഭോക്താവിന് 10,000 രൂപ നഷ്ടപരിഹാരവും 10 പ്ലേറ്റ്...

പുതുച്ചേരി: റെസ്റ്റോറന്റിൽ നിന്ന് വിളമ്പിയ ബിരിയാണിയിൽ ചത്ത പ്രാണിയെ കണ്ടെത്തിയ സംഭവത്തിൽ ഉപഭോക്താവിന് അനുകൂലമായി പുതുച്ചേരി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ അപൂർവ്വ വിധി (Insect In Biryani Case Verdict). പരാതിക്കാരന് 10,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട കമ്മീഷൻ, ഇതിനുപുറമെ അടുത്ത അഞ്ച് ആഴ്ചത്തേക്ക് എല്ലാ ഞായറാഴ്ചകളിലും രണ്ട് പ്ലേറ്റ്...

മുംബൈ ഇന്ത്യൻസ് ചിത്രങ്ങളും വിവരങ്ങളും ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്ത് സൂര്യകുമാർ...

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ് ഐപിഎൽ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യൻസ് വിടുന്നതായി ശക്തമായ സൂചനകൾ (Suryakumar Yadav Mumbai Indians Exit Rumours). തിങ്കളാഴ്ച രാവിലെ മുതൽ സൂര്യകുമാർ യാദവിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ നിന്ന് മുംബൈ ഇന്ത്യൻസുമായി ബന്ധപ്പെട്ട എല്ലാ ചിത്രങ്ങളും വിവരങ്ങളും പൂർണ്ണമായും നീക്കം ചെയ്യപ്പെട്ടതോടെയാണ് ക്രിക്കറ്റ് ലോകത്ത്...

നേപ്പാൾ അതിർത്തിയിൽ നാടകീയ അറസ്റ്റ്; ഒളിവിൽ കഴിഞ്ഞിരുന്ന തൃണമൂൽ കോൺഗ്രസ് നേതാവ്...

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ വ്യാപക ക്രമക്കേട് നടത്തിയതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തൃണമൂൽ കോൺഗ്രസ് നേതാവ് ജഹാംഗീർ ഖാൻ നേപ്പാൾ അതിർത്തിയിൽ വെച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി (TMC Leader Jahangir Pushpa Khan Arrest). തിരഞ്ഞെടുപ്പ് വേളയിൽ വോട്ടിംഗ് യന്ത്രത്തിലെ ബിജെപിയുടെ ചിഹ്നത്തിന് മുകളിൽ...

ഭരണമാറ്റത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെ പൊലീസ് സേനയിൽ വൻ അഴിച്ചുപണി; 179...

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെയുള്ള ഏറ്റവും വലിയ പൊലീസ് അഴിച്ചുപണിയുമായി സംസ്ഥാന ഭരണകൂടം. തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനപ്രകാരം 151 ഐപിഎസ് ഉദ്യോഗസ്ഥരും 28 വെസ്റ്റ് ബംഗാൾ പൊലീസ് സർവീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ ആകെ 179 മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്തുടനീളം അടിയന്തരമായി സ്ഥലം മാറ്റിയത് ( West Bengal...

പരീക്ഷാ ഫലത്തിന് ശേഷമുള്ള സേവനങ്ങൾക്കായി അപേക്ഷിച്ചത് 1.6 ലക്ഷത്തിലധികം വിദ്യാർത്ഥികൾ; പോർട്ടൽ...

ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാ ഫലപ്രഖ്യാപനത്തിന് ശേഷമുള്ള മാർക്ക് പുനർനിർണ്ണയം, ഉത്തരക്കടലാസ് പരിശോധന തുടങ്ങിയ സേവനങ്ങൾക്കായുള്ള പോർട്ടൽ പൂർണ്ണ സജ്ജമായിരുന്നുവെന്നും നിശ്ചിത സമയത്തിനുള്ളിൽ 1.6 ലക്ഷത്തിലധികം വിദ്യാർത്ഥികൾ വിജയകരമായി അപേക്ഷ സമർപ്പിച്ചതാyഐ സിബിഎസ്ഇ (CBSE Post Result Services). തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ബോർഡ് ഇക്കാര്യം വ്യക്തമാക്കിയത്. അപേക്ഷാ വിൻഡോയിലൂടെ ആകെ 3.8 ലക്ഷത്തിലധികം...

ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടികളുടെ വ്യാജ ചിത്രം നിർമ്മിച്ച് ബ്ലാക്ക്‌മെയിലിംഗ്; ഡൽഹിയിൽ...

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി യുവതികൾക്ക് ജോലി വാഗ്ദാനം ചെയ്ത് വിശ്വാസ്യത നേടിയ ശേഷം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ അശ്ലീല ചിത്രങ്ങൾ നിർമ്മിച്ച് പണം തട്ടിയ 30-കാരൻ ഡൽഹിയിൽ അറസ്റ്റിൽ (AI Morphed Images Extortion). ഡൽഹി മൽക്കാഗഞ്ച് സ്വദേശിനിയായ 19 വയസ്സുകാരി നൽകിയ പരാതിയിൽ നോർത്ത് ഡൽഹി പോലീസിന്റെ സൈബർ...

‘ചോലി കെ പീച്ചേ’ വിവാദങ്ങൾക്ക് 33 വർഷത്തിന് ശേഷം മറുപടി നൽകി...

മുംബൈ: ബോളിവുഡ് ധന്യത മാധുരി ദീക്ഷിത് പ്രധാന വേഷത്തിലെത്തി കഴിഞ്ഞ ജൂൺ 4-ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത 'മാ ബെഹൻ' എന്ന പുതിയ ചിത്രം സിനിമാ ലോകത്ത് വലിയ ചർച്ചയാകുന്നു (Madhuri Dixit Choli Ke Peeche Controversy). ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിൽ ഡാർക്ക് കോമഡി ടോണിൽ ഒരുക്കിയ ചിത്രം, സ്ത്രീകളുടെ ശരീരത്തിന് മേലും...