Aiswarya

മുംബൈയിൽ ഒന്നര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; ബന്ധുവായ പ്രതി അറസ്റ്റിൽ |...

മുംബൈ: മുംബൈയിലെ ദഹിസറിൽ ഒന്നര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 25-കാരനായ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു (Mumbai Dahisar Toddler Assault Case). ഫെബ്രുവരി 10-ന് പുലർച്ചെ കുട്ടിയെ വീട്ടിൽ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കുട്ടിയുടെ വീടിനടുത്ത് താമസിക്കുന്ന പിതാവിന്റെ ബന്ധുവായ യുവാവാണ് ക്രൂരകൃത്യം നടത്തിയത്. കുട്ടിയെ...