കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരവിപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ആർ വൈ എഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹനെ തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് ആർഎസ്പിയിൽ കൂട്ടരാജി (RSP Internal Conflict Eravipuram). മണ്ഡലം സെക്രട്ടറി എൻ. നൗഷാദാണ് പാർട്ടി സ്ഥാനങ്ങളിൽ നിന്ന് രാജി പ്രഖ്യാപിച്ചത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. ഇതോടെ...
ചെന്നൈ: സിംബാബ്‌വെയ്‌ക്കെതിരായ നിർണ്ണായക ട്വന്റി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യ 72 റൺസിന് വിജയിച്ചെങ്കിലും ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഒരു പരീക്ഷണം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് (Shivam Dube Bowling Criticism). ജസ്പ്രീത് ബുമ്രയെയും ഹാർദിക് പാണ്ഡ്യയെയും പോലുള്ള മുൻനിര ബോളർമാർക്ക് ഓവർ ബാക്കിയുള്ളപ്പോൾ, ഫോമിലല്ലാത്ത ശിവം ദുബെയെ ബോളിങ്ങിന് എത്തിച്ചതാണ് വിമർശനങ്ങൾക്ക് കാരണം. നെറ്റ്...
ഇൻഡോർ: മധ്യപ്രദേശിൽ സ്കൂൾ പരീക്ഷ എഴുതുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആൺകുഞ്ഞിന് ജന്മം നൽകി (Student Gives Birth During School Exam). പരീക്ഷാഹാളിൽ വെച്ച് കടുത്ത വയറുവേദന അനുഭവപ്പെട്ട പെൺകുട്ടി ശുചിമുറിയിൽ പോകാൻ അനുവാദം ചോദിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വിദ്യാർത്ഥിനി തിരികെ വരാത്തതിനെത്തുടർന്ന് അധ്യാപികമാർ നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ പ്രസവിച്ച നിലയിൽ...
പുണെ: ഡൽഹി മദ്യനയ അഴിമതി കേസിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ കോടതി വെറുതെ വിട്ടതിനെ സ്വാഗതം ചെയ്ത് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ (Anna Hazare Welcomes Arvind Kejriwal Acquittal). നീതിന്യായ വ്യവസ്ഥയാണ് രാജ്യത്ത് പരമോന്നതമെന്നും കോടതി വിധി എല്ലാവരും അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ രാലേഗൻ സിദ്ധിയിൽ...
ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ (Rinku Singh) പിതാവ് ഖാൻചന്ദ് സിങ്ങിന്റെ സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച ഉത്തർപ്രദേശിലെ അലിഗഢിൽ നടന്നു. അർബുദബാധിതനായി നോയ്ഡയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്. പിതാവിന്റെ ഭൗതികശരീരം വഹിച്ചും ചിതയ്ക്കരികെ വിതുമ്പിക്കരഞ്ഞും നിൽക്കുന്ന റിങ്കുവിന്റെ ദൃശ്യങ്ങൾ ആരാധകരെയും സഹതാരങ്ങളെയും ഒരേപോലെ നോമ്പരപ്പെടുത്തുകയാണ്. ലോകകപ്പ് ടീമിലുണ്ടായിരുന്ന റിങ്കു, പിതാവിന്റെ ആരോഗ്യനില...
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ, അന്താരാഷ്ട്ര നിയമങ്ങൾ നിഷ്‌കർഷിക്കുന്ന സമയപരിധിക്കുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാതെ എയർക്രാഫ്‌റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) (Ajit Pawar Plane Crash Investigation Report). ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) നിബന്ധനപ്രകാരം അപകടം നടന്ന് 30 ദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് നൽകണമെന്നാണ് ചട്ടം....
തിരുവനന്തപുരം: രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ കേരളത്തിൽ സ്വർണ്ണവില കുതിച്ചുയരുന്നു (Gold Price Hike). ഒറ്റദിവസം കൊണ്ട് പവന് 2,320 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,20,800 രൂപയായി. അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര തർക്കം സൈനിക നീക്കങ്ങളിലേക്ക് നീങ്ങുമെന്ന ഭീതിയാണ് സ്വർണ്ണവില രണ്ട് ശതമാനത്തോളം വർദ്ധിക്കാൻ കാരണമായത്.
സംസ്ഥാനത്ത്...
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകുന്നതിനായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നാളെ ഡൽഹിയിലേക്ക് തിരിക്കും (Congress Candidate Selection Kerala). എഐസിസി സ്‌ക്രീനിങ്ങ് കമ്മിറ്റിയുമായി ഇവർ ചർച്ച നടത്തും. ആദ്യഘട്ടത്തിൽ 35 മുതൽ 40 വരെ സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ്...
ഭിവാനി: ഹരിയാനയിലെ ഭിവാനിയിലുള്ള ബൗഡി ഗേറ്റ് പ്രദേശത്തിന് സമീപമുള്ള ആക്രി ഗോഡൗണിൽ വെള്ളിയാഴ്ച രാവിലെ ശക്തമായ തീപിടുത്തമുണ്ടായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനാ യൂണിറ്റുകൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി (Haryana Scrap Warehouse Fire). സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
രാവിലെ പത്ത് മണിയോടെയാണ് തീപിടുത്തത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ സഞ്ജയ്...
ന്യൂഡൽഹി: സിനിമാ പ്രേമികളുടെ പ്രിയതാരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു (Vijay Rashmika Meet PM Modi). ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ച് നടന്ന വിവാഹത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയാണ് ഇരുവരും അനുഗ്രഹം തേടിയത്. മാർച്ച് 4-ന് ഹൈദരാബാദിൽ നടക്കുന്ന വിവാഹ വിരുന്നിലേക്ക് താരദമ്പതികൾ പ്രധാനമന്ത്രിയെ...