തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നുള്ള കരമാർഗ്ഗമുള്ള ചരക്കുനീക്കം ഓഗസ്റ്റ് 18-ഓടെ ആരംഭിക്കുമെന്ന് സൂചന. തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡിലൂടെ കണ്ടെയ്നർ ലോറികൾ കടന്നുപോകുന്നതിന് ദേശീയപാത അതോറിറ്റി സുരക്ഷാ അനുമതി നൽകിയതോടെയാണ് ഇതിന് വഴിയൊരുങ്ങിയത്.(Vizhinjam Port Gateway Cargo Operations NHAI Clearance)
വിഴിഞ്ഞം ഗേറ്റ് വേ തുറക്കും. ചരക്കുനീക്കം ഔദ്യോഗികമായി ആരംഭിക്കുന്ന തീയതി സംസ്ഥാന സർക്കാർ ഉടൻ തന്നെ പ്രഖ്യാപിക്കും. ദേശീയപാതയിൽ വിജയകരമായി ട്രയൽ റൺ നടത്തിയിരുന്നു.
Story Summary
Land-based gateway cargo operations at the Vizhinjam International Seaport are highly anticipated to commence around August 18 following crucial clearance from the National Highways Authority of India (NHAI). This follows a successful trial run in the national highway.


