HomeKeralaഎയിംസ് പരിഗണനാ പട്ടികയിൽ കാസർഗോഡിനെയും ഉൾപ്പെടുത്തിയേക്കും: പ്രതീക്ഷയോടെ ജനകീയ കൂട്ടായ്മ |...

എയിംസ് പരിഗണനാ പട്ടികയിൽ കാസർഗോഡിനെയും ഉൾപ്പെടുത്തിയേക്കും: പ്രതീക്ഷയോടെ ജനകീയ കൂട്ടായ്മ | AIIMS Kasaragod

കാസർഗോഡ്: സംസ്ഥാനത്തെ എയിംസ് പരിഗണനാ പട്ടികയിൽ കാസർഗോഡിനെയും ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ഉറപ്പ് ലഭിച്ചതായി ‘എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ’. ജില്ലയ്ക്ക് എയിംസ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.(AIIMS Kasaragod, Kasaragod to be Included In AIIMS Consideration List

കാസർഗോഡ് ജില്ലയിൽ ഒരു ഉന്നത ചികിത്സാ കേന്ദ്രം വേണമെന്നത് ഏറെ നാളായുള്ള ആവശ്യമാണ്. ഇതിനായി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ വലിയ തോതിലുള്ള സമരങ്ങളും നിവേദനങ്ങളും നടന്നിരുന്നു. പുതിയ സാഹചര്യത്തിൽ പെരിയയെ ഉൾപ്പെടുത്തി എയിംസ് പരിഗണനാ പട്ടിക പുതുക്കി കേന്ദ്രത്തിന് സമർപ്പിക്കാനാണ് സർക്കാരിൻ്റെ തീരുമാനം.

Story Summary

The ‘AIIMS Kasaragod Janakeeya Koottayma’ has received assurances from the Chief Minister and Health Minister that Kasaragod will be included in the list of potential sites for the proposed AIIMS. The government plans to update the list to include Periya.

Clickable Info Box