Description
Digital Voice of Kerala
Tuesday, June 16, 2026

Digital Voice of Kerala
HomeKeralaKSRTC ബസ് ലോട്ടറി കടയിലേക്ക് ഇടിച്ചുകയറി അപകടം: മൂന്ന് പേർക്ക് പരിക്ക്...

KSRTC ബസ് ലോട്ടറി കടയിലേക്ക് ഇടിച്ചുകയറി അപകടം: മൂന്ന് പേർക്ക് പരിക്ക് |  KSRTC bus crashes into shop

🎙️ Latest Podcast

തിരുവനന്തപുരം: പാപ്പനംകോട് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ലോട്ടറി കടയിലേക്ക് ഇടിച്ചുകയറി അപകടം. ഇന്ന് പുലർച്ചെ 6:30-ഓടെയാണ് സംഭവം. അപ്രതീക്ഷിതമായി ബസ് കടയിലേക്ക് പാഞ്ഞുകയറിയതോടെ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്.( KSRTC bus crashes into shop in Pappanamcode Thiruvananthapuram leaving three injured)

ബസിന്റെ ഡ്രൈവർ, കണ്ടക്ടർ, ലോട്ടറി വിൽപ്പനക്കാരൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Story Summary

A KSRTC bus lost control and crashed into a lottery shop at Pappanamcode in Thiruvananthapuram early this morning. Three people, including the driver, conductor, and the shop vendor, were injured in the accident, with the driver reported to be in critical condition.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.