അബുദാബിയിൽ നിന്ന് വരികയായിരുന്ന വാണിജ്യ കപ്പലിന് നേരെ ഖത്തർ തീരത്ത് വെച്ച് ഡ്രോൺ ആക്രമണമുണ്ടായി. കപ്പലിൽ നേരിയ തീപിടിത്തമുണ്ടായെങ്കിലും വലിയ നാശനഷ്ടങ്ങൾ ഒഴിവായി.കുവൈത്ത് വ്യോമാതിർത്തിയിൽ പ്രവേശിച്ച ഡ്രോണുകളെ സൈന്യം പ്രതിരോധിച്ചു. ഇറാനിൽ നിന്ന് യുഎഇ ലക്ഷ്യമാക്കി വന്ന രണ്ട് ഡ്രോണുകൾ യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനവും തകർത്തു.
Story Summary: Iran reportedly launched drone attacks targeting Kuwait, Qatar, and the UAE on Sunday, May 10, 2026, despite a temporary ceasefire. A commercial ship coming from Abu Dhabi was hit near the Qatar coast, causing a minor fire. Kuwait and the UAE successfully intercepted incoming drones using their defense systems. Meanwhile, US President Donald Trump warned of a full-scale bombing campaign if Iran does not reopen the Strait of Hormuz and abandon its nuclear program. Pakistan and Qatar are currently mediating peace talks to de-escalate the conflict.

