Description
Digital Voice of Kerala
Wednesday, April 29, 2026

Digital Voice of Kerala
HomeKeralaചിതറ ഓയിൽ പാം എസ്റ്റേറ്റിൽ അപകടം: എണ്ണപ്പന കടപുഴകി വീണ് തൊഴിലാളി...

ചിതറ ഓയിൽ പാം എസ്റ്റേറ്റിൽ അപകടം: എണ്ണപ്പന കടപുഴകി വീണ് തൊഴിലാളി മരിച്ചു | Oil Palm

🎙️ Latest Podcast

കൊല്ലം: ചിതറ ഓയിൽ പാം എസ്റ്റേറ്റിൽ ജോലിക്കിടെ എണ്ണപ്പന കടപുഴകി വീണ് വനിതാ തൊഴിലാളി മരിച്ചു. വിളക്കുപാറ തടത്തിൽ പുത്തൻവീട്ടിൽ സരിത ആണ് മരിച്ചത്. ചിതറ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്റെ എസ്റ്റേറ്റിൽ ഉച്ചയോടെയായിരുന്നു അപകടം.(Tragedy at Chitara Oil Palm Estate, Worker dies after oil palm falls on her )

എസ്റ്റേറ്റിലെ കരാർ തൊഴിലാളിയായ സരിത ജോലി ചെയ്തുകൊണ്ടിരിക്കെ സമീപത്തുണ്ടായിരുന്ന ഈട്ടി മരം ഒടിഞ്ഞ് എണ്ണപ്പനയുടെ മുകളിലേക്ക് വീഴുകയായിരുന്നു. മരത്തിന്റെ ഭാരം താങ്ങാനാകാതെ എണ്ണപ്പന കടപുഴകി സരിതയുടെ ദേഹത്തേക്ക് പതിച്ചു. സരിതയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.