HomeEntertainment'തൃശ്ശൂർ പിടിച്ചത് പോലെ NSS പിടിക്കാൻ വരേണ്ട, സുരേഷ് ഗോപി ജനിച്ചതിന്...

‘തൃശ്ശൂർ പിടിച്ചത് പോലെ NSS പിടിക്കാൻ വരേണ്ട, സുരേഷ് ഗോപി ജനിച്ചതിന് ശേഷം NSS ആസ്ഥാനത്ത് കാൽ കുത്തിയിട്ടില്ല’: G സുകുമാരൻ നായർ | Suresh Gopi

കോട്ടയം: എൻ.എസ്.എസ് ആസ്ഥാനമായ പെരുന്നയിലേക്ക് സുരേഷ് ഗോപി നടത്തിയ സന്ദർശനം തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നുവെന്ന് ജി. സുകുമാരൻ നായർ. സുരേഷ് ഗോപി ജനിച്ചതിന് ശേഷം എൻ.എസ്.എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ലെന്നും ഒരിക്കൽ വന്നത് വെറും രാഷ്ട്രീയ അജണ്ടയുമായാണെന്നും അദ്ദേഹം പറഞ്ഞു.(Suresh Gopi hasn’t set foot in NSS headquarters since he was born, says G Sukumaran Nair)

ബജറ്റ് ദിവസമായിരുന്നു സുരേഷ് ഗോപിയുടെ വരവ്. എൻ.എസ്.എസിന്റെ പരമാധികാര സഭയിൽ സുരേഷ് ഗോപി കയറിവന്നത് ആരോടും അനുവാദം ചോദിക്കാതെയാണ്. അത് വലിയ അച്ചടക്കലംഘനമാണെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി.

വി.എസ്. അച്യുതാനന്ദൻ കെ.കെ. രമയെ കാണാൻ പോയതുപോലെയായിരുന്നു സുരേഷ് ഗോപിയുടെ പെരുന്ന സന്ദർശനമെന്ന് അദ്ദേഹം പരിഹസിച്ചു. രാഷ്ട്രീയമായ നേട്ടങ്ങൾ മാത്രമായിരുന്നു ആ വരവിന് പിന്നിൽ. “അയാൾ തൃശ്ശൂർ പിടിച്ചതുപോലെ എൻ.എസ്.എസ് പിടിക്കാൻ വരണ്ട” എന്ന കടുത്ത താക്കീതും ജി. സുകുമാരൻ നായർ നൽകി. സമുദായ സംഘടനയ്ക്കുള്ളിൽ രാഷ്ട്രീയ സ്വാധീനം ചെലുത്താൻ ശ്രമിച്ചാൽ അത് അനുവദിക്കില്ലെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.

WhatsApp Channel Banner

Latest updates

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വൈറൽ വീഡിയോയ്ക്ക് പിന്നാലെ സൽമാൻ ഖാന്റെ വെളിപ്പെടുത്തൽ; 16...

മുംബൈ: അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോയിൽ സൽമാൻ ഖാന്റെ രൂപമാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ ആരാധകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ തന്റെ ഭാരം 16 കിലോ കുറഞ്ഞതായി സൽമാൻ തന്നെ വെളിപ്പെടുത്തി (Salman Khan Weight...

‘ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കം?’: S...

കൊച്ചി: എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ സർക്കാർ നടപടിക്കെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകാൻ എന്താണ് ഇത്ര തിടുക്കമെന്ന് കോടതി ചോദ്യമുയർത്തി.(S Sreejith DGP promotion,...

നെല്ലിയാമ്പതി KSRTC ബസ് അപകടം: കാരണം 5 ദിവസത്തിനകം...

പാലക്കാട്: നെല്ലിയാമ്പതിയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന്റെ കാരണം ബസിന്റെ ബ്രേക്ക് തകരാറിലാണോ അതോ ഡ്രൈവറുടെ ശ്രദ്ധക്കുറവാണോ എന്ന് വിശദമായി പരിശോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. അപകടത്തിൽ പരിക്കേറ്റ്...

‘ജനാധിപത്യത്തെ ജനാധിപത്യ മാർഗത്തിലൂടെ അട്ടിമറിക്കാനുള്ള പരീക്ഷണം’; സി.ജെ.പി പ്രതിഷേധത്തെ...

ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (CJP) നടത്തിയ പ്രതിഷേധം ‘ബദൽ രാഷ്ട്രീയത്തിനായുള്ള പരീക്ഷണമായി’ മാറിയെന്ന് ആർ.എസ്.എസ് നേതാവ് അതുൽ ലിമയെ (RSS Atul Limaye CJP Protest...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...