HomeEntertainment'എന്റെ ലോകം അവനായിരുന്നു'; മാതൃത്വത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് സംവൃത സുനിൽ |...

‘എന്റെ ലോകം അവനായിരുന്നു’; മാതൃത്വത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് സംവൃത സുനിൽ | Samvrutha Sunil

സിനിമാ ലോകത്ത് നിന്നും വിട്ടുനിൽക്കുകയാണെങ്കിലും മലയാളികളുടെ പ്രിയതാരം സംവൃത സുനിൽ ഇന്നും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. കുടുംബവിശേഷങ്ങളും യാത്രകളും ആരാധകരുമായി പങ്കുവെക്കാറുള്ള സംവൃത ഇപ്പോൾ തന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു കാലഘട്ടത്തെക്കുറിച്ച് കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ആദ്യമായി അമ്മയായ വർഷത്തെക്കുറിച്ചുള്ള ഹൃദ്യമായ ഓർമ്മകളാണ് താരം പങ്കുവെച്ചത്. “എന്റെ 2016, അന്ന് എന്റെ ലോകം അഗസ്ത്യയെ ചുറ്റിപ്പറ്റിയായിരുന്നു. ഞാൻ ആദ്യമായി മാതൃത്വം രുചിച്ചറിഞ്ഞ വർഷം,” എന്നാണ് മകനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

ലാൽ ജോസ് ചിത്രം ‘രസികനി’ലൂടെ 2004-ൽ അരങ്ങേറ്റം കുറിച്ച സംവൃത, വളരെ പെട്ടെന്നാണ് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയത്. വിവാഹശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോൾ ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം കാലിഫോർണിയയിലാണ് താമസം.

ഇടക്കാലത്ത് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെയും ‘നായികാ നായകൻ’ എന്ന റിയാലിറ്റി ഷോയിലൂടെയും തിരിച്ചുവരവ് നടത്തിയെങ്കിലും, ഇപ്പോൾ കുടുംബത്തോടൊപ്പമുള്ള ജീവിതം ആസ്വദിക്കുകയാണ് താരം. നാട്ടിലെത്തുമ്പോഴുള്ള വിശേഷങ്ങളും യാത്രകളും സംവൃത കൃത്യമായി ആരാധകരെ അറിയിക്കാറുണ്ട്.

WhatsApp Channel Banner

Latest updates

കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത:...

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ കനക്കാൻ സാധ്യതയുള്ളതിനെ തുടർന്ന് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.(Kerala Weather Forecast IMD...

ഉക്രെയ്നിലെ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം: 4...

ന്യൂഡൽഹി: ഉക്രെയ്നിലെ ഒഡെസ തുറമുഖത്ത് ചരക്കുകപ്പലിന് നേരെ ആക്രമണം. ഇതിൽ നാല് ഇന്ത്യൻ പൗരന്മാർ ഉണ്ടായിരുന്നു. ആക്രമണത്തിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.(Ship With Four Indians Struck At Ukraine...

‘ധർമ്മേന്ദ്ര പ്രധാൻ്റെ രാജി മഹത്തായ സമരവിജയം, തുടക്കത്തിൽ അറച്ച്...

പാലക്കാട്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി മഹത്തായ സമരത്തിന്റെ വിജയമാണെന്ന് സി.പി.എം നേതാവ് എം. സ്വരാജ്. സർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള ജനവികാരമാണ് ഈ രാജിയിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(M Swaraj...

‘അത്യന്തം കർത്തവ്യബോധത്തോടെ ഈ ചുമതല ഏറ്റെടുക്കുന്നു’: കേന്ദ്ര വിദ്യാഭ്യാസ...

ന്യൂഡൽഹി: പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷി ഞായറാഴ്ച ചുമതലയേറ്റു. നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ഉയർന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളെ തുടർന്ന് ധർമേന്ദ്ര പ്രധാൻ ശനിയാഴ്ച രാജിവെച്ചതിനെ തുടർന്നാണ് പ്രൾഹാദ്...

അസമിലെ പ്രളയക്കെടുതി: സർബാനന്ദ സോനോവാളിനോട് വിവരങ്ങൾ തേടി പ്രധാനമന്ത്രി...

ഗുവാഹത്തി: അസമിൽ വീണ്ടും പ്രളയക്കെടുതി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ വിവരങ്ങൾ തേടി കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ മുഖ്യമന്ത്രി കൂടിയായ സർബാനന്ദ സോനോവാൾ അസമിലെ പ്രളയബാധിത പ്രദേശങ്ങളിലെ...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....