Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala
HomeKerala70,000 രൂപ കുടിശ്ശിക: സെൻട്രൽ GST ഓഫീസിലെ ഫ്യൂസ് ഊരി KSEB...

70,000 രൂപ കുടിശ്ശിക: സെൻട്രൽ GST ഓഫീസിലെ ഫ്യൂസ് ഊരി KSEB | GST Office

🎙️ Latest Podcast

എറണാകുളം: വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് ആലുവയിലെ സെൻട്രൽ ജിഎസ്ടി ഓഫീസിലെ കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചു. ഇന്ന് രാവിലെ ഓഫീസിലെത്തിയ കെഎസ്ഇബി ജീവനക്കാർ ഫ്യൂസ് ഊരുകയായിരുന്നു. ഇതോടെ ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു.(Rs 70,000 dues, KSEB pulls the fuse at the Central GST Office)

ഏകദേശം 70,000 രൂപയോളമാണ് വൈദ്യുതി ബിൽ ഇനത്തിൽ ജിഎസ്ടി ഓഫീസ് കെഎസ്ഇബിക്ക് നൽകാനുള്ളത്. ഈ സാഹചര്യത്തിലാണ് കർശന നടപടിയിലേക്ക് നീങ്ങിയതെന്ന് കെഎസ്ഇബി അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.