Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeNationalരാജസ്ഥാനിൽ മൂന്നുനില കെട്ടിടം തകർന്നു വീണു: 2 മരണം, നിരവധി പേർക്ക്...

രാജസ്ഥാനിൽ മൂന്നുനില കെട്ടിടം തകർന്നു വീണു: 2 മരണം, നിരവധി പേർക്ക് പരിക്ക് | Building collapses

🎙️ Latest Podcast

ജയ്‌പൂർ: രാജസ്ഥാനിലെ കോട്ടയിലുണ്ടായ വൻ കെട്ടിട ദുരന്തത്തിൽ രണ്ട് പേർ മരിച്ചു. കോട്ടയിലെ തൽവാണ്ടി മേഖലയിലുള്ള മൂന്നുനില കെട്ടിടമാണ് കഴിഞ്ഞ ദിവസം രാത്രി തകർന്നു വീണത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.(Three-storey building collapses in Rajasthan, 2 dead)

തകർന്നു വീണ കെട്ടിടത്തിൽ ഒരു ഭക്ഷണശാലയാണ് പ്രവർത്തിച്ചിരുന്നത്. അപകടം നടന്ന ഉടൻതന്നെ അധികൃതർ രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടം തകരാനുണ്ടായ യഥാർത്ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല. ഇക്കാര്യം അധികൃതർ പരിശോധിച്ചു വരികയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.