പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതിയുമായി ആദ്യ പരാതിക്കാരിയുടെ ഭർത്താവ്. നേരത്തെ നൽകിയ പരാതികളിൽ നടപടി ഉണ്ടാകാത്തതിനെത്തുടർന്നാണ് നീക്കം.(Family was destroyed, New complaint against Rahul Mamkootathil)
പരാതിക്കാരൻ ഇപ്പോൾ നാട്ടുകൽ പോലീസിനെ സമീപിച്ചിരിക്കുന്നത്. തന്റെ കുടുംബം തകർത്തതിന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഭാരതീയ ന്യായ സംഹിത 84-ാം വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.
രാഹുലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. രണ്ടാഴ്ചയിലേറെ നീണ്ട ജയിൽവാസത്തിന് ശേഷമായിരുന്നു ഇത്.

