Description
Digital Voice of Kerala
Thursday, June 4, 2026

Digital Voice of Kerala

‘തമിഴ്നാടിൻ്റെ പ്രാതിനിധ്യം കുറയ്ക്കാൻ ആയിരുന്നു ശ്രമം, അതിനെ നമ്മൾ തോൽപ്പിച്ചു’: രാഹുൽ ഗാന്ധി തമിഴ്‌നാട്ടിൽ | Rahul Gandhi

ചെന്നൈ: തമിഴ്‌നാടിന്റെ ശബ്ദം ഇല്ലാതാക്കാൻ ബി ജെ പി ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. തമിഴ്‌നാട്ടിലെ പൊന്നേരിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ് മണ്ണുമായുള്ള തന്റെ ആത്മബന്ധം എടുത്തുപറഞ്ഞ രാഹുൽ, ബിജെപി...

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്: സ്റ്റാലിനും രാഹുലും ഒരുമിച്ച് പ്രചാരണത്തിനില്ല | Rahul Gandhi

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഒരേ വേദിയിൽ പ്രചാരണത്തിനെത്തില്ലെന്ന് ഡിഎംകെ അറിയിച്ചു. സ്റ്റാലിന്റെ പര്യടന പരിപാടികൾ നേരത്തെ...

‘സ്റ്റാലിൻ നിഴൽ മുഖ്യമന്ത്രി’: ആഞ്ഞടിച്ച് അൻപുമണി രാംദാസ് | MK Stalin

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ രൂക്ഷവിമർശനവുമായി ഡോ. അൻപുമണി രാംദാസ്. സ്റ്റാലിൻ വെറുമൊരു 'നിഴൽ മുഖ്യമന്ത്രി' മാത്രമാണെന്നും അദ്ദേഹത്തെ ഇരുട്ടത്ത് നിർത്തി നാല് മന്ത്രിമാർ ചേർന്നാണ് സംസ്ഥാനം ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.(MK...

സ്ത്രീകൾക്ക് 2500 രൂപ, വിവാഹത്തിന് സ്വർണ്ണവും പട്ടുസാരിയും: തമിഴ്നാട്ടിൽ വമ്പൻ വാഗ്ദാനങ്ങളുമായി വിജയ്, TVK പ്രകടനപത്രിക പുറത്തിറക്കി | Vijay

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ വിജയ് തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ കന്നി പ്രകടനപത്രിക പുറത്തിറക്കി. സ്ത്രീകൾക്കും യുവാക്കൾക്കും കർഷകർക്കും വലിയ പ്രാധാന്യം നൽകുന്ന വിപ്ലവകരമായ വാഗ്ദാനങ്ങളാണ് വിജയ്...

പെരുമാറ്റച്ചട്ടം ലംഘിച്ചു: വിജയ്‌ക്കെതിരെ വീണ്ടും കേസ് | Vijay

ചെന്നൈ: തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ, തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്‌ക്കെതിരെ പോലീസ് വീണ്ടും കേസെടുത്തു. ചെന്നൈ ടി.നഗറിൽ പെരുമാറ്റച്ചട്ടം ലംഘിച്ച് റോഡ് ഷോ നടത്തിയതിനാണ് മാമ്പലം...

മണ്ഡല പുനർനിർണ്ണയ നീക്കം രാഷ്ട്രീയ പ്രേരിതം; വനിതാ സംവരണ ബില്ലിനെ സഭയിൽ നേരിടാൻ ‘ഇന്ത്യ’ സഖ്യം | Women’s Reservation Bill

ന്യൂഡൽഹി: വനിതാ സംവരണത്തിന്റെ (Women's Reservation Bill) മറവിൽ മണ്ഡല പുനർനിർണ്ണയം നടത്തി ലോക്‌സഭാ സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ഒറ്റക്കെട്ടായി എതിർക്കാൻ പ്രതിപക്ഷ പാർട്ടികളുടെ 'ഇന്ത്യ' (INDIA) സഖ്യം തീരുമാനിച്ചു....

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത്: തമിഴ്‌നാട്ടിലെ നാഗർകോവിലിൽ റോഡ് ഷോ നടത്തും, ശക്തമായ സുരക്ഷ | PM Modi

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗർകോവിലിൽ റോഡ് ഷോ നടത്തും. ഇതിൽ പങ്കെടുക്കാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഹെലികോപ്റ്റർ മാർഗ്ഗമാണ് നാഗർകോവിലിലേക്ക് തിരിക്കുന്നത്.(PM Modi in...

തിരുപ്പൂരിൽ വിജയ്‌യുടെ റോഡ്‌ഷോ റദ്ദാക്കി: അമിത തിരക്കിലും ചൂടിലും 15 പേർ കുഴഞ്ഞുവീണു | Vijay

തിരുപ്പൂർ: അമിതമായ ജനത്തിരക്കിനെത്തുടർന്നും കടുത്ത ചൂട് മൂലം പ്രവർത്തകർ കുഴഞ്ഞുവീണതിനെത്തുടർന്നും തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ തിരുപ്പൂരിലെ പ്രചാരണ പരിപാടികൾ റദ്ദാക്കി. ചൊവ്വാഴ്ച നടത്താനിരുന്ന ആറ് കിലോമീറ്റർ നീളുന്ന റോഡ്‌ഷോയാണ് സുരക്ഷാ...

‘ചെന്നൈ VS ഡൽഹി’ പോരാട്ടവുമായി സ്റ്റാലിൻ: പ്രതിരോധിക്കാൻ വിജയും EPSഉം | MK Stalin

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ വെറുമൊരു കക്ഷി രാഷ്ട്രീയ പോരാട്ടത്തിനപ്പുറം തമിഴ്നാടിന്റെ സ്വത്വവും ഡൽഹിയുടെ ആധിപത്യവും തമ്മിലുള്ള യുദ്ധമായി ചിത്രീകരിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ 'തമിഴ് സ്വത്വം' എന്ന...

നാഗർകോവിലിൽ ഇന്ന് പ്രധാനമന്ത്രിയുടെ റോഡ് ഷോ: തമിഴ്‌നാട് ആരോടൊപ്പം ? | PM Modi

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം മൂർദ്ധന്യത്തിലെത്തിനിൽക്കെ, വോട്ടർമാരെ ആവേശം കൊള്ളിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാഗർകോവിലിൽ എത്തും. ഈ മാസം 23-നാണ് തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് നടക്കുന്നത്.(PM Modi's road show...