Description
Digital Voice of Kerala
Monday, May 18, 2026

Digital Voice of Kerala

സൗദിക്ക് പ്രതിരോധ കവചമായി പാക് സൈന്യമെത്തി: 13,000 സൈനികരും 18 യുദ്ധ വിമാനങ്ങളും | Pakistan Army

അബുദാബി: പശ്ചിമേഷ്യൻ മേഖലയിലെ പ്രതിരോധ നയതന്ത്ര നീക്കങ്ങൾ ശക്തമാകുന്നു. കഴിഞ്ഞ വർഷം ഒപ്പിട്ട പ്രതിരോധ കരാറിന്റെ ഭാഗമായി പാകിസ്ഥാൻ സൈന്യം സൗദി അറേബ്യയിലെത്തി. അതേസമയം, ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യുഎഇയിലെ ഇന്ത്യൻ...

‘ഇറാന് ആയുധം നൽകിയാൽ ചൈനയ്ക്ക് വലിയ പ്രശ്നം നേരിടേണ്ടി വരും’: ട്രംപ് | Iran

വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തൽ നിലനിൽക്കെ, ഇറാന് ആയുധങ്ങൾ കൈമാറാനുള്ള ചൈനയുടെ നീക്കത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈന അത്തരമൊരു നടപടിക്ക് മുതിർന്നാൽ അവർക്ക്...

US – ഇറാൻ ചർച്ച പരാജയപ്പെട്ടതോടെ JD വാൻസ് മടങ്ങി: അമേരിക്കയുടേത് അമിതമായ ആവശ്യങ്ങളെന്ന്’ ഇറാൻ | US-Iran talks

ഇസ്ലാമാബാദ്: പാകിസ്താന്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടന്ന നിർണ്ണായകമായ യുഎസ് - ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടു. ഇതോടെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം അമേരിക്കയിലേക്ക് മടങ്ങി. 1979-ന്...

ന്യൂസിലാൻഡിനെ വിറപ്പിച്ച് ‘വൈയാനു’ ചുഴലിക്കാറ്റ്: അതിശക്തമായ കാറ്റും മഴയും, വ്യാപക നാശനഷ്ടം | Cyclone Vaianu

വെല്ലിംഗ്ടൺ: ന്യൂസിലാൻഡിൽ 'വൈയാനു' ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. പുലർച്ചെ ആരംഭിച്ച അതിശക്തമായ കാറ്റിലും മഴയിലും നോർത്ത് ഐലൻഡിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻകരുതൽ നടപടിയായി തീരപ്രദേശങ്ങളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആയിരക്കണക്കിന്...

നൈജീരിയയിൽ ഭീകരവിരുദ്ധ വേട്ട: 400-ഓളം പേർക്ക് തടവുശിക്ഷ | Terror suspects

അബുജ: നൈജീരിയയിൽ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ 400-ഓളം പേരെ കൂട്ടവിചാരണക്കൊടുവിൽ തടവുശിക്ഷയ്ക്ക് വിധിച്ചു. 2009 മുതൽ രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ തുടരുന്ന ഇസ്ലാമിക കലാപങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് തലസ്ഥാനമായ അബുജയിലെ ഫെഡറൽ...

ബംഗ്ലാദേശിൽ ഹിന്ദു വിഭാഗത്തിന് നേരെ ആൾക്കൂട്ട ആക്രമണം: വീടുകൾ നശിപ്പിച്ചു | Mob attack

ധാക്ക: ബംഗ്ലാദേശിലെ രംഗ്പൂർ ജില്ലയിൽ ഹിന്ദു വിഭാഗത്തിന്റെ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരെ വ്യാപകമായ ആൾക്കൂട്ട ആക്രമണം. ഒരു മുസ്ലീം യുവാവ് കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ പ്രകോപനമാണ് ശനിയാഴ്ച പുലർച്ചെയോടെ വലിയ സംഘർഷത്തിൽ കലാശിച്ചത്.(Mob attack...

തായ്‌വാൻ അതിർത്തിയിൽ ചൈനീസ് പ്രകോപനം തുടരുന്നു: യുദ്ധക്കപ്പലുകളും വിമാനങ്ങളും നിലയുറപ്പിക്കുന്നു | Taiwan

തായ്‌പേയ്: തായ്‌വാന് ചുറ്റും ചൈനീസ് സൈന്യം പ്രകോപനപരമായ നീക്കങ്ങൾ തുടരുന്നതായി റിപ്പോർട്ട്. കണക്കുകൾ പ്രകാരം 8 യുദ്ധക്കപ്പലുകളും 2 സൈനിക വിമാനങ്ങളും 4 ഔദ്യോഗിക കപ്പലുകളും തായ്‌വാൻ പരിധിയിൽ കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം...

‘ഒരു പുരോഗതിയും ഉണ്ടായില്ല, അവർ നിബന്ധനകൾ അംഗീകരിച്ചില്ല, മടങ്ങുന്നു’:  US – ഇറാൻ ചർച്ച വഴിമുട്ടിയെന്ന് ജെ ഡി വാൻസ് | US-Iran talks

ഇസ്ലാമാബാദ്: ആഗോളതലത്തിൽ ഉറ്റുനോക്കിയ യുഎസ് - ഇറാൻ ഉന്നതതല ചർച്ചകൾ ധാരണയിലെത്താതെ പിരിഞ്ഞു. ഇസ്ലാമാബാദിൽ 21 മണിക്കൂറിലധികം നീണ്ടുനിന്ന മാരത്തൺ ചർച്ചകൾക്കൊടുവിലും നിർണ്ണായക വിഷയങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് ഇരുവിഭാഗവും തയ്യാറായില്ല. ഇറാൻ ആണവായുധം നിർമ്മിക്കരുത്...

ഹോർമുസിൽ അമേരിക്കൻ പടക്കപ്പൽ തടഞ്ഞ് ഇറാൻ; കടുത്ത ഭീഷണിയുമായി ഡൊണാൾഡ് ട്രംപ് | Iran US Conflict 2026

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പടക്കപ്പലിനെ മുന്നറിയിപ്പ് നൽകി തിരിച്ചയച്ചതായി ഇറാൻ സൈന്യം (Iran US Conflict 2026). 30 മിനിറ്റിനുള്ളിൽ പിന്മാറിയില്ലെങ്കിൽ ആക്രമിക്കുമെന്ന ഇറാന്റെ അന്ത്യശാസനത്തിന് പിന്നാലെ കപ്പൽ...

ചിരിച്ചാൽ ശിക്ഷ! ആനന്ദം പാപമായി പ്രഖ്യാപിച്ച ‘ഇരുണ്ട’ നിയമങ്ങൾ; ചിരിക്കാൻ ഭയപ്പെട്ടിരുന്ന ഒരു കാലം | Puritan laws on laughter

  സന്തോഷം പ്രകടിപ്പിക്കാൻ പ്രകൃതി മനുഷ്യന് നൽകിയ വരദാനമാണ് ചിരി. എന്നാൽ പ്യൂരിറ്റൻ കാലഘട്ടത്തിലെ ഇംഗ്ലണ്ടിലും മറ്റ് ചില മതവിശ്വാസങ്ങൾ ആധിപത്യം പുലർത്തിയിരുന്ന സമൂഹങ്ങളിലും ചിരിക്കുന്നത് ഒരു കുറ്റമായി കാണപ്പെട്ടിരുന്നു. ഭൗതികമായ സന്തോഷങ്ങൾ ഉപേക്ഷിക്കണമെന്നും...