ഷൂഷൗ (ചൈന): അനുസരണക്കേട് കാട്ടുന്ന കൗമാരക്കാരായ വിദ്യാർത്ഥികളെ നിലയ്ക്കുനിർത്താൻ വിചിത്രമായ ഒരു പരീക്ഷണവുമായി ചൈനയിലെ ഒരു സ്കൂൾ. മാതാപിതാക്കളുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കാനും അവരോട് നന്ദിയുള്ളവരാകാനും വിദ്യാർത്ഥികളെക്കൊണ്ട് ഒരാഴ്ചക്കാലം പാവക്കുഞ്ഞുങ്ങളെ പരിപാലിക്കുന്ന രീതിയാണ് ഷൂഷൗവിലെ...
ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരുള്ള 'ഗെയിം ഓഫ് ത്രോൺസ്' (GoT) സീരീസിലെ ദാരുണമായ രംഗങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് തിരുത്തി എഴുതിയിരിക്കുകയാണ് ഹകം കിക്കി എന്ന കണ്ടന്റ് ക്രിയേറ്റർ. സീരീസിലെ ആരാധകർക്ക് താങ്ങാനാവാത്ത പല...
വാഷിംഗ്ടൺ: ഇറാന്റെ ആണവപദ്ധതികൾ തടയുക എന്നതാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നും ഇതിനായി അമേരിക്കൻ ജനതയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുക്കില്ലെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈന സന്ദർശനത്തിനായി വൈറ്റ് ഹൗസിൽ നിന്ന് പുറപ്പെടുന്നതിന്...
ബാഗ്ദാദ്: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, ലോകത്തിലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കത്തിന് ഇറാന്റെ അനുമതി തേടി ഇറാഖും പാകിസ്താനും. ഹോർമുസ് കടലിടുക്കിന് മേലുള്ള തങ്ങളുടെ അധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഇറാൻ തന്നെയാണിതിന്...
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് ചൈനയുടെ സഹായം ആവശ്യമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബീജിംഗിൽ നടക്കാനിരിക്കുന്ന നിർണ്ണായക ഉച്ചകോടിക്ക് മുന്നോടിയായാണ് ട്രംപിന്റെ ഈ പരാമർശം (Trump Iran War). അതേസമയം,...
റിയാദ്: പശ്ചിമേഷ്യൻ യുദ്ധത്തിനിടെ തങ്ങളുടെ രാജ്യത്തിന് നേരെയുണ്ടായ ആക്രമണങ്ങൾക്ക് തിരിച്ചടിയായി സൗദി അറേബ്യ ഇറാനിൽ രഹസ്യമായി വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട് (Saudi Arabia Attacks Iran). റോയിട്ടേഴ്‌സ് ആണ് പാശ്ചാത്യ-ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്...
ടെഹ്റാൻ: തങ്ങളുടെ പക്കലുള്ള യുറേനിയം ശേഖരം ഉപയോഗിച്ച് അമേരിക്കയ്ക്കെതിരെ സമ്മർദ്ദം ശക്തമാക്കാൻ ഇറാൻ ഒരുങ്ങുന്നു. അമേരിക്കയിൽ നിന്നോ സഖ്യകക്ഷികളിൽ നിന്നോ വീണ്ടുമൊരു ആക്രമണമുണ്ടായാൽ, നിലവിൽ അറുപത് ശതമാനത്തോളം സമ്പുഷ്ടീകരിച്ച യുറേനിയം ആണവായുധ നിർമ്മാണത്തിന്...
കാലിഫോർണിയ: ചൈനീസ് സർക്കാരിന്റെ അനധികൃത ഏജന്റായി പ്രവർത്തിച്ചു എന്ന ഗുരുതരമായ കുറ്റാരോപണത്തിന് പിന്നാലെ അർക്കേഡിയ നഗരത്തിലെ മേയർ ഐലീൻ വാംഗ് (58) രാജിവെച്ചു (Arcadia Mayor Resignation). യുഎസ് സർക്കാരിനെ അറിയിക്കാതെ വിദേശ...
ജിദ്ദ: ഹജ്ജ് ചട്ടങ്ങൾ ലംഘിച്ച് അനുമതിപത്രമില്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച നാലുപേരെ സുരക്ഷാ സേന പിടികൂടി (Saudi Hajj Permit Rules 2026). ഹജ്ജ് സെക്യൂരിറ്റി ഫോഴ്‌സ് മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ നടത്തിയ...
ചാരപ്രവർത്തനം എന്ന് കേൾക്കുമ്പോൾ മനസിലേക്ക് ആദ്യം എത്തുന്ന ചിത്രം '007' എന്ന കോഡ് നാമമുള്ള ജെയിംസ് ബോണ്ടിനെയാകും. പുത്തൻ കാറുകൾ, അത്യാധുനിക സംവിധാനങ്ങൾ, അതീവരഹസ്യ സ്വഭാവമുള്ള ഏജന്റുമാർ, ഇതൊക്കെയാണ് ചാരലോകം. എന്നാൽ, ജെയിംസ്...