ഇസ്ലാമാബാദ്: പതിറ്റാണ്ടുകൾക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിൽ നടന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള നേരിട്ടുള്ള ചർച്ചകൾക്ക് പിന്നാലെ, രണ്ടാം ഘട്ട ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ഈ ആഴ്ച വീണ്ടും ഇസ്ലാമാബാദിൽ എത്തിയേക്കുമെന്ന് റിപ്പോർട്ട്...
ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട പുനർവിചാരണ അർജന്റീനയിൽ ചൊവ്വാഴ്ച ആരംഭിച്ചു (Diego Maradona Death Trial). ചികിത്സയിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ഏഴ് മെഡിക്കൽ...
ബീജിംഗ്: ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന നയതന്ത്രജ്ഞനും സഹമന്ത്രിയുമായ സൺ വെയ്‌ദോങ്ങിനെ സ്ഥാനത്തുനിന്ന് നീക്കി (China Vice Foreign Minister Dismissed). ചൈനീസ് ഭരണകൂടത്തിന്റെ പരമോന്നത സമിതിയായ സ്റ്റേറ്റ് കൗൺസിലിന്റെ തീരുമാനപ്രകാരമാണ് നടപടിയെന്ന്...
ഖാർത്തൂം: ആഭ്യന്തരയുദ്ധം തകർത്ത സുഡാനിൽ ഓരോ മിനിറ്റിലും ചുരുങ്ങിയത് മൂന്ന് കുഞ്ഞുങ്ങൾ വീതം ജനിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ സേവ് ദി ചിൽഡ്രൻ (Sudan War Birth Rate). സുഡാനീസ് സൈന്യവും പാരാമിലിറ്ററി...
വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ചരക്കുമായി എത്തിയ നോർത്രോപ്പ് ഗ്രമ്മൻ സിഗ്നസ് എക്സ്എൽ ബഹിരാകാശ പേടകത്തെ ബഹിരാകാശ നിലയം പിടിച്ചെടുത്തു. ഔദ്യോഗിക യൂട്യൂബ് ചാനലിലടക്കം ഇതിന്റെ ദൃശ്യങ്ങൾ ലഭ്യമാണ്.(Cygnus XL Cargo Craft...
വാഷിംഗ്ടൺ: എംപോക്സ് വൈറസ് വെറുമൊരു ചർമ്മരോഗം മാത്രമല്ലെന്നും അത് തലച്ചോറിനെ ബാധിക്കാനും അവിടെ പെരുകാനും സാധ്യതയുണ്ടെന്നും യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ ശാസ്ത്രജ്ഞർ കണ്ടെത്തി (Mpox Brain Infection NIH Study)....
സിംഗപ്പൂർ: ഇറാനുമായുള്ള ഇടപാടുകളുടെ പേരിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ ചൈനീസ് ടാങ്കർ ഹോർമുസ് കടലിടുക്ക് കടന്നതായി റിപ്പോർട്ട്. തന്ത്രപ്രധാനമായ ഈ ജലപാതയിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം, അത് മറികടന്ന് പുറത്തുകടക്കുന്ന ആദ്യ...
ന്യൂയോർക്ക്: അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപിന് അന്തരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ബ്രസീലിയൻ മോഡൽ അമാൻഡ ഉംഗാരോ രംഗത്ത് (Amanda Ungaro Melania Trump Epstein...
റോം: ലിയോ പതിനാലാമൻ മാർപാപ്പയെ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ ഒട്ടും അംഗീകരിക്കാനാവില്ലെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ട്രംപുമായി അടുത്ത ബന്ധം പുലർത്തുന്ന മെലോണി, പരസ്യമായി അദ്ദേഹത്തെ...
വാഷിംഗ്ടൺ ഡി.സി.: തന്നെ യേശുക്രിസ്തുവിനോട് ഉപമിച്ചുകൊണ്ടുള്ള വിവാദ ചിത്രം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ നിന്നും നീക്കം ചെയ്ത് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump AI Jesus...