ഗാസ: ഹമാസിന്റെ പുതിയ സൈനിക മേധാവി മുഹമ്മദ് ഔദയെ ലക്ഷ്യമിട്ട് സൈന്യം ആക്രമണം നടത്തിയതായി ഇസ്രായേൽ. ചൊവ്വാഴ്ച രാത്രി ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മുഹമ്മദ് ഔദ കൊല്ലപ്പെടാൻ ഉയർന്ന സാധ്യതയുണ്ടെന്ന് ഇസ്രായേൽ...
പാരീസ്: മുൻ പങ്കാളിയെ ഏഴുവർഷത്തോളം ക്രൂരമായ ലൈംഗിക പീഡനങ്ങൾക്കും ശാരീരിക പീഡനങ്ങൾക്കും ഇരയാക്കിയ കേസിൽ ഫ്രഞ്ച് ബാങ്ക് മാനേജർക്ക് 25 വർഷം കഠിനതടവ് വിധിച്ച് ഫ്രാൻസിലെ കോടതി. ഗില്ലൂം ബുച്ചി (51)യെയാണ് കോടതി...
നെബ്രാസ്ക: വളർത്തുനായ അബദ്ധത്തിൽ തോക്ക് വലിച്ച് പൊട്ടിച്ചതിനെ തുടർന്ന് സ്ത്രീക്ക് പരിക്കേറ്റതായി റിപ്പോർട്ട്. അമേരിക്കയിലെ നെബ്രാസ്കയിലുള്ള സ്കോട്ട്സ്ബ്ലഫ് നഗരത്തിലെ ഒരു ഗ്യാസ് സ്റ്റേഷനിലാണ് വിചിത്രവും ഞെട്ടിക്കുന്നതുമായ ഈ സംഭവം നടന്നതെന്ന് റിപ്പോർട്ട് ചെയ്തു....
ഗൗരവമേറിയ വിഷയങ്ങൾക്കും യുദ്ധങ്ങൾക്കും അപ്പുറം ചരിത്രത്തിന് പറയാൻ കഥകൾ ഏറെയുണ്ട്. എന്നാൽ ചിലപ്പോൾ ചരിത്രം എഴുതിവെച്ചിരിക്കുന്നത് തികച്ചും വിചിത്രവും, കേൾക്കുമ്പോൾ ഒരൽപം ചിരി വരുന്നതുമായ അബദ്ധങ്ങളാകും. മനുഷ്യന്റെ നിയമവ്യവസ്ഥ ഇന്നത്തെ നിലവാരത്തിലേക്ക് എത്തുന്നതിന്...
വാഷിംഗ്ടൺ: കഴിഞ്ഞ മാർച്ചിൽ അമേരിക്കയിലെ ലോസ് ഏഞ്ചൽസ് പൊതുഗതാഗത സംവിധാനത്തിന്റെ കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ തകർക്കുകയും വലിയ തോതിൽ വിവരങ്ങൾ ചോർത്തുകയും ചെയ്ത സൈബർ ആക്രമണത്തിന് പിന്നിൽ ഇറാൻ ഭരണകൂടത്തിന്റെ പിന്തുണയുള്ള ഹാക്കർമാരാണെന്ന് ഇസ്രായേലി...
ബ്രസ്സൽസ്: ബെൽജിയത്തിലെ ബഗ്ഗൻഹൗട്ടിൽ ലെവൽ ക്രോസിംഗിൽ സ്കൂൾ വാനും ട്രെയിനും കൂട്ടിയിടിച്ച് രണ്ട് ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് പേർ ദാരുണമായി കൊല്ലപ്പെട്ടു (Belgium Train Accident). അപകടത്തിൽ വാനിന്റെ ഡ്രൈവറും വിദ്യാർത്ഥികളെ...
വാഷിംഗ്ടൺ: അന്താരാഷ്ട്രതലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ജെഫ്രി എപ്‌സ്റ്റൈന്റെ ലൈംഗിക പീഡനക്കേസുകളുമായി ബന്ധപ്പെട്ട നിർണ്ണായക ഫയലുകൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് യുഎസ് റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം തോമസ് മാസി ഡോണാൾഡ് ട്രംപ് സർക്കാരിനെതിരെ പോരാട്ടം...
വാഷിംഗ്ടൺ: അമേരിക്കയിലെ വർജീനിയയിലുള്ള ഒരു സൂപ്പർമാർക്കറ്റിൽ സായുധ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വംശജയായ വനിത വെടിയേറ്റു മരിച്ചു ( Indian Woman Shot Dead US). ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ബിജാപൂർ സ്വദേശിയായ...
മാഡ്രിഡ്: ആഗോളതലത്തിൽ വലിയ ആശങ്കയുയർത്തുന്ന മാരകമായ ഹാന്റാ വൈറസ് ബാധ സ്പെയിനിൽ ഒരാൾക്ക് കൂടി സ്ഥിരീകരിച്ചു. വിനോദസഞ്ചാര കപ്പലിൽ യാത്ര ചെയ്തതിനെ തുടർന്ന് ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന സ്പെയിൻ സ്വദേശിയുടെ പരിശോധനാ ഫലമാണ് പോസിറ്റീവായതെന്ന്...
വിയന്റിയൻ: സെൻട്രൽ ലാവോസിലെ മലയോര മേഖലയിലുള്ള ഗുഹയ്ക്കുള്ളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ഏഴ് ഗ്രാമീണർ കുടുങ്ങിയിട്ട് ഏഴു ദിവസം പിന്നിടുന്നു. കനത്ത മഴയും ദുർഘടമായ ഭൂപ്രകൃതിയും കാരണം രക്ഷാപ്രവർത്തകർക്ക് ഇതേവരെ കുടുങ്ങിക്കിടക്കുന്നവരുടെ അടുത്തെത്താൻ സാധിച്ചിട്ടില്ല....