വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കുറ്റത്തിന് 31-കാരനായ കോൾ തോമസ് അല്ലനെതിരെ കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ച വാഷിംഗ്ടണിൽ നടന്ന വാർഷിക വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ ഡിന്നറിനിടെയാണ് പ്രതി...
വാഷിങ്ടൻ: യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമുള്ള ഇറാന്റെ പുതിയ നിർദ്ദേശങ്ങളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ദേശീയ സുരക്ഷാ സംഘത്തിനും അതൃപ്തി. റിപ്പോർട്ട് പ്രകാരം, ഇറാന്റെ നിർദ്ദേശങ്ങളിൽ യുഎസ് ഭരണകൂടത്തിന് കടുത്ത...
വാഷിംഗ്ടൺ ഡി.സി.: അമേരിക്കയിലെ പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനമായ നാഷണൽ സയൻസ് ബോർഡിൻ്റെ സ്വതന്ത്ര ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളെയും ട്രംപ് ഭരണകൂടം പുറത്താക്കി. പ്രസിഡന്റ് ട്രംപിന് വേണ്ടി വൈറ്റ് ഹൗസിലെ പ്രസിഡൻഷ്യൽ പേഴ്സണൽ...
മോസ്കോ: പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനും തമ്മിൽ കൂടിക്കാഴ്ച നടത്തി. സെന്റ് പീറ്റേഴ്സ് ബർഗിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ, ഇറാന് സാധ്യമായ എല്ലാ...
കൊളംബോ: തായ്‌ലൻഡിൽ നിന്ന് മടങ്ങിയ 22 ശ്രീലങ്കൻ ബുദ്ധസന്യാസിമാരെ വൻതോതിൽ കഞ്ചാവുമായി കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് പിടികൂടി. റെക്കോർഡ് അളവായ 242 പൗണ്ട് (ഏകദേശം 110 കിലോ) തീവ്ര പ്രഹരശേഷിയുള്ള...
ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കുന്നതിനായി തുർക്കിയും ഈജിപ്റ്റും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ നേതൃത്വത്തിൽ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നു. ഇറാൻ അധികൃതരുമായി ഈ രാജ്യങ്ങളിലെ പ്രതിനിധികൾ ചർച്ചകൾ നടത്തി. അമേരിക്കയുടെ ഭാഗത്തുനിന്ന് ഇനി ആക്രമണമുണ്ടാകില്ലെന്ന ഉറപ്പ്...
മോസ്കോ: പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാന് പൂർണ്ണ പിന്തുണയുമായി റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിൻ (Vladimir Putin). മോസ്‌കോയിൽ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി നടത്തിയ ചർച്ചയിലാണ്...
റിയോ ഡി ജനീറോ: ബ്രസീലിലെ വിഖ്യാതമായ കൊപകബാന ബീച്ചിൽ ഗായിക ഷക്കീറയുടെ സംഗീത പരിപാടിക്കായി സ്റ്റേജ് നിർമ്മിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ നിർമ്മാണ തൊഴിലാളി കൊല്ലപ്പെട്ടു (Shakira Concert Accident). വേദിയുടെ നിർമ്മാണത്തിനായി ലിഫ്റ്റ് ഉപയോഗിച്ച്...
എൻജമീന: കിഴക്കൻ ഛാഡിലെ ഇഗോട്ടെ ഗ്രാമത്തിൽ ശനിയാഴ്ച ആരംഭിച്ച സംഘർഷത്തിൽ 42 പേർ കൊല്ലപ്പെട്ടതായി സർക്കാർ സ്ഥിരീകരിച്ചു (Chad Ethnic Violence,). ഉപപ്രധാനമന്ത്രി ലിമാൻ മഹമത്ത് പ്രദേശം സന്ദർശിച്ച ശേഷമാണ് മരണസംഖ്യ പുറത്തുവിട്ടത്....
നമ്മുടെ ഭൂമിയിലെ ജീവജാലങ്ങളുടെ ആയുസ്സ് ഏറെ സങ്കിർണമായ ഒരു ഘടകമാണ്. ചിലർ നൂറ്റാണ്ടുകളോളം പ്രകൃതിയിൽ നിലനിൽക്കുമ്പോൾ, മറ്റു ചിലരുടെ ആയുസ്സ് ഏതാനും ദിവസങ്ങളിലോ നിമിഷങ്ങളിലോ ഒതുങ്ങുന്നു. ആവാസവ്യവസ്ഥയിലെ വെല്ലുവിളികൾ അതിജീവിക്കാനും പ്രത്യുൽപാദനം ഉറപ്പാക്കുന്നതിനും...