Description
Digital Voice of Kerala
Saturday, May 16, 2026

Digital Voice of Kerala

തലസ്ഥാനത്ത് മോദി പ്രഭാവം പടരുമോ?: വെല്ലുവിളിയുമായി LDFഉം UDFഉം; രാഹുൽ ഗാന്ധി ഇന്ന് 3 ജില്ലകളിൽ, മുഖ്യമന്ത്രി ധർമ്മടത്ത് | PM Modi

തിരുവനന്തപുരം: ബിജെപി 'എ ക്ലാസ്' മണ്ഡലങ്ങളായി പരിഗണിക്കുന്ന നേമത്തും വട്ടിയൂർക്കാവിലും ആവേശം വിതറാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തലസ്ഥാനത്തെത്തും. പ്രധാനമന്ത്രിയുടെ റോഡ് ഷോയും പൊതുപരിപാടികളും മണ്ഡലങ്ങളിൽ വലിയ ചലനമുണ്ടാക്കുമെന്ന് എൻഡിഎ കണക്കുകൂട്ടുന്നുണ്ടെങ്കിലും,...

തിരഞ്ഞെടുപ്പിൽ സജീവമായി ‘ക്യാപ്റ്റൻ’: വികസന പെരുമയുമായി പിണറായി ഇന്ന് ധർമ്മടത്ത് | Assembly elections

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ച് നാൾ മാത്രം ബാക്കിനിൽക്കെ, സർക്കാരിന്റെ ക്ഷേമപദ്ധതികളും വികസനനേട്ടങ്ങളും മുൻനിർത്തി പ്രചാരണം അവസാനഘട്ടത്തിലേക്ക് കടത്തി ഇടതുമുന്നണി. സംസ്ഥാന പര്യടനം പൂർത്തിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മുതൽ തന്റെ...

തിരഞ്ഞെടുപ്പ് ചൂടിൽ കേരളം: മോദിയും രാഹുൽ ഗാന്ധിയും ഇന്നെത്തും; മുഖ്യമന്ത്രി ധർമ്മടത്ത് | Assembly elections

തിരുവനന്തപുരം: വോട്ടെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കിനിൽക്കെ കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം പാരമ്യത്തിൽ. ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് രാഷ്ട്രീയ പോരാട്ടം ഇന്ന് കൂടുതൽ ശക്തമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ്...

‘ലവ് ജിഹാദ്’ പരാമർശം: വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖയ്‌ക്കെതിരെ രാഹുൽ ഈശ്വർ | R Sreelekha IPS Love Jihad

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ ഐപിഎസ് നടത്തിയ 'ലവ് ജിഹാദ്' പരാമർശങ്ങൾക്കെതിരെ രാഹുൽ ഈശ്വർ രംഗത്ത് (R Sreelekha IPS Love Jihad). കേരളത്തിൽ...

കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലേർട്ട്; ഇടിമിന്നൽ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു | Kerala Weather Update April 2026

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് (Kerala Weather Update April 2026). ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ മഞ്ഞ അലേർട്ട്...

‘കേരളത്തിൽ എൻഡിഎ നിർണ്ണായക ശക്തിയാകും, എംഎൽഎമാരുടെ എണ്ണം രണ്ടക്കം കടക്കും’; എൽഡിഎഫിനും യുഡിഎഫിനും എതിരെ എസ്. സുരേഷ് | S Suresh BJP Kerala

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൻഡിഎ നിർണ്ണായക ശക്തിയാകുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് (S Suresh BJP Kerala). സംസ്ഥാനത്ത് എൻഡിഎയ്ക്ക് രണ്ടക്ക സംഖ്യയിൽ എംഎൽഎമാരെ ലഭിക്കുമെന്നും...

സ്പീക്കർ AN ഷംസീറിനെതിരെ പരാതി: പെരുമാറ്റ ചട്ടലംഘനമെന്ന് ഷിബു ബേബി ജോൺ | AN Shamseer

തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിനെതിരെ പരാതി. നിയമസഭാ സ്പീക്കർ പദവിയിലിരിക്കുന്ന വ്യക്തി രാഷ്ട്രീയ പ്രചാരണങ്ങളിൽ ഏർപ്പെടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഷിബു ബേബി ജോൺ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി....

‘കേരളത്തിൽ നിന്നും രേവന്ത് റെഡ്ഡിക്കാണ് ഭരണനിർവ്വഹണത്തിൻ്റെ പാഠങ്ങൾ പഠിക്കാനുള്ളത്’: മറുപടിയുമായി മുഖ്യമന്ത്രി | Revanth Reddy

തിരുവനന്തപുരം: കേരളത്തിൽ ഭരണപരാജയമാണെന്ന് ആരോപിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം നാട്ടിൽ പാവപ്പെട്ടവരുടെ വീടുകൾക്ക് മുകളിലൂടെ ബുൾഡോസർ കയറ്റിയിറക്കുന്നവർ കേരളത്തെ വികസനം പഠിപ്പിക്കാൻ മുതിരുന്നത് രാഷ്ട്രീയ...

കേരളത്തിൽ ചൂടിന് ആശ്വാസമായി മഴയെത്തുന്നു: നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട് | Rain

തിരുവനന്തപുരം: കേരളത്തിലെ ചൂടിന് ആശ്വാസമായി വരും ദിവസങ്ങളിൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ആണ് നടത്തിയിരിക്കുന്നത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ...

‘കേരളത്തിൽ ലൗജിഹാദ് നടക്കുമ്പോൾ പോലും കണ്ണടച്ചിരിക്കുന്ന സർക്കാരാണ് ഉള്ളത്’: R ശ്രീലേഖ | R Sreelekha

തിരുവനന്തപുരം: സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ വിവാദ പ്രസ്താവനയുമായി വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖ. ശാസ്തമംഗലത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. കേരളത്തിൽ സ്ത്രീസുരക്ഷ ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു.(The government is turning...